Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള കുംഭമേള…ഹിന്ദുവിന്റെ മുന്നേറ്റം മലപ്പുറത്ത് നിന്നു തന്നെ തുടങ്ങണമെന്നത് 1921ല്‍ ജീവന്‍ വെടിഞ്ഞവരുടെ നിശ്ചയമാണെന്ന് രാമസിംഹന്‍

കേരളത്തിലെ മലപ്പുറത്ത് നടന്ന കുംഭമേളയില്‍ ദിവസേന പതിനായിരം പേരെ പ്രതീക്ഷിച്ചിരുന്നെങ്കില്‍ ലക്ഷക്കണക്കിന് പേര്‍ എത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണഹിന്ദുവിശ്വാസികളുടെ ഇത്രയും വലിയ വരവ് തികച്ചും അപ്രതീക്ഷിതമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2026, 11:58 pm IST
inKerala
ജുന അഖാര സന്യാസമഠത്തിന്‍റെ മഹാമണ്ഡലേശ്വറായ സ്വാമി ആനന്ദവനം ഭാരതി (വലത്ത്)

ജുന അഖാര സന്യാസമഠത്തിന്‍റെ മഹാമണ്ഡലേശ്വറായ സ്വാമി ആനന്ദവനം ഭാരതി (വലത്ത്)

തിരുവനന്തപുരം: കേരളത്തിലെ മലപ്പുറത്ത് നടന്ന കുംഭമേളയില്‍ ദിവസേന പതിനായിരം പേരെ പ്രതീക്ഷിച്ചിരുന്നെങ്കില്‍ ലക്ഷക്കണക്കിന് പേര്‍ എത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണഹിന്ദുവിശ്വാസികളുടെ ഇത്രയും വലിയ വരവ് തികച്ചും അപ്രതീക്ഷിതമായിരുന്നു.

ഇപ്പോഴിതാ ഇതിന് രാമസിംഹന്‍ പറഞ്ഞ ഒരു കമന്‍റ് വൈറലായി പ്രചരിക്കുന്നു. ഹിന്ദുവിന്റെ മുന്നേറ്റം മലപ്പുറത്ത് നിന്നു തന്നെ തുടങ്ങണമെന്നത് 1921ല്‍ ജീവന്‍ വെടിഞ്ഞവരുടെ നിശ്ചയമാണെന്നായിരുന്നു രാമസിംഹന്റെ പ്രസ്താവന. 1921ലാണ് മലപ്പുറം ജില്ലയില്‍ നടന്ന മാപ്പിള ലഹളയില്‍ നിരവധി ഹിന്ദുക്കള്‍ക്കൊല്ലപ്പെടുകയും നിരവധി ഹിന്ദു സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും നിരവധി പേര്‍ ഹിന്ദു കുടുംബങ്ങളുടെ സ്വത്തുക്കള്‍ പിടിച്ചെടുക്കുകയും ചെയ്തത്. അന്ന് അതിന് നേതൃത്വം നല്‍കിയ വാരിയം കുന്നനെ സ്വാതന്ത്ര്യസമരനായകനാക്കാനും കേരളത്തിലെ ചില സിനിമക്കാര്‍ വാരിയം കുന്നനെ നായകനാക്കി സിനിമയെടുക്കാനും അതില്‍ പൃഥ്വിരാജ് എന്ന നടനെ വാരിയന്‍കുന്നനായി അഭിനയിപ്പിക്കാനും ശ്രമം നടത്തിയിരുന്നു. എന്നാല്‍ വിവാദമായതോടെ ഈ സിനിമ ഉപേക്ഷിക്കപ്പെട്ടു.

ഉത്തര്‍പ്രദേശിലെ വാരണാസിയിലുള്ള ജൂന അഖാഡയുടെ മഹാമണ്ഡലേശ്വര്‍ ആയ സ്വാമി ആനന്ദവനം ആണ് ഈ പദ്ധതിക്ക് ചുക്കാന്‍ പിടിച്ചത്. 270 വര്‍ഷം മുന്‍പ് തിരുനാവായില്‍ നടന്ന മാഘമഹോത്സവം മുടങ്ങിപ്പോയി. അതാണ് ഇപ്പോള്‍ ഒരു കുംഭമേളയുടെ ശൈലിയില്‍ വീണ്ടും തിരുനാവായിലെ ഭാരതപ്പുഴയുടെ തീരത്ത്, നാവാമുകുന്ദ ക്ഷേത്രം സാക്ഷിയായി നടന്നത്. ഇതില്‍ മാതാ അമൃതാനന്ദമയിയും സ്വാമി ചിദാനന്ദപുരിയും മലപ്പുറത്തെ കുംഭമേളയുമായി സഹകരിച്ചു.

ഒട്ടേറെ താരങ്ങള്‍ കൂടി ഭയം മാറ്റിവെച്ച് പരസ്യമായി തന്നെ ഈ ആഘോഷത്തില്‍ പങ്കാളികളായി. നടിമാരായ ജലജ, സോനാനായര്‍, ബാലതാരം ദേവനന്ദ, രചന നാരായണ്‍കുട്ടി തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു. സിനിമാനിര്‍മ്മതാവ് സുരേഷ് കുമാര്‍ പങ്കെടുത്തു. രചന നാരായണന്‍കുട്ടിയാണ് സനാതനധര്‍മ്മവുമായി ബന്ധപ്പെട്ട് നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കാന്‍ താരങ്ങള്‍ ഭയപ്പെടുന്നു എന്ന കാര്യം സൂചിപ്പിച്ചത്. എന്നാല്‍ ആ ഭയം ഇപ്പോള്‍ ഒഴിഞ്ഞുപോയിരിക്കുന്നു എന്നും രചന നാരായണന്‍കുട്ടി സൂചിപ്പിച്ചിരുന്നു.

Tags: Mappila riotMaghamaholsavam1921ThirunavayaLatest newsRamasimhanSwami AnandavanamJuna AkhadaMalappuram Kumbhmela
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)
India

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)
Mollywood

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

നേപ്പാളിന്റെ കണ്ണീരൊപ്പാം

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.