Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഇറാനികള്‍ കുടിയേറി സ്ഥാപിച്ച മതമാണോ ഹിന്ദുമതം?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2026, 01:16 pm IST
inVicharam, Article

ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍ ഇത്ര വലിയ ജ്ഞാനിയാണെന്ന് ആര്‍ക്കും പ്രതീക്ഷിക്കാന്‍ കഴിഞ്ഞില്ല!

ഇറാനിലേക്ക് ഒരുകൂട്ടം ഭാരതീയര്‍ കുടിയേറിയതും (ജരാസന്ധനും അനുയായികളും), പില്‍ക്കാലത്ത് അവര്‍ സൊരാസ്ട്രിയന്‍ മതം (Zoroastrianism) സ്ഥാപിച്ചതും എന്നായിരുന്നു? യേശുക്രിസ്തുവിന്റെ പൂര്‍വ്വപിതാവ് അബ്രഹാമും കൂട്ടരും ഈജിപ്ഷ്യന്‍ ജനതയ്‌ക്ക് അടിമപ്പണി ചെയ്യാന്‍ തുടങ്ങുന്നതിന് മുന്‍പായിരുന്നോ പിന്‍പായിരുന്നോ ഇറാനില്‍ നിന്നും ഭാരതത്തിലേക്ക് കുടിയേറിയതും ഹിന്ദുമതം സ്ഥാപിച്ചതും പിതാവേ?

മനുഷ്യ സംസ്‌കാരത്തിന്റെ ആരംഭദശയില്‍ത്തന്നെ ഭാരതീയര്‍ ഹിമാലയത്തെ ശിവനായും, കൈലാസം ശിവന്റെ ആസ്ഥാനമായും, പാര്‍വ്വതിയും ഗംഗയും ശിവപത്‌നിമാരായും സങ്കല്‍പ്പിച്ച് ആരാധിക്കുന്നതിന് മുന്‍പായിരുന്നോ പിന്‍പായിരുന്നോ ഇറാനില്‍ നിന്നും ഒരുകൂട്ടം ജനത ഭാരതത്തിലേക്ക് കുടിയേറിയത്? ഹാരപ്പന്‍ സംസ്‌കാരത്തില്‍പ്പോലും ശിവാരാധന നിലനിന്നിരുന്ന സാഹചര്യത്തിലാണ് ഈ ചോദ്യം പ്രസക്തമാകുന്നത്.

ലോകത്ത് മറ്റെവിടെയും ഇല്ലാത്ത തരത്തില്‍ നാല് വേദങ്ങളും ഉപനിഷത്തുകളും, തര്‍ക്കം, വ്യാകരണം, അലങ്കാരശാസ്ത്രം, ഭാഷാശാസ്ത്രം, വൈദ്യം, ജ്യോതിഷം, വാസ്തുശില്പം, പ്രാണിശാസ്ത്രം, ഗജശാസ്ത്രം (ആനപരിശീലനം) വരെയും ഇവിടെ രൂപപ്പെട്ടു. അതിനുമപ്പുറം നളന്ദ സര്‍വ്വകലാശാലയിലെ ഗ്രന്ഥശേഖരത്തിന് തീയിട്ട് മൂന്നുമാസം കത്തിയിട്ടും തീരാത്തത്ര ശാസ്ത്രഗ്രന്ഥങ്ങള്‍ സൃഷ്ടിച്ച ജനത ഭാരതത്തിലേക്ക് കുടിയേറിയപ്പോള്‍, ഇതില്‍ കുറെയെങ്കിലും ഇറാനില്‍ വിട്ടുപോരാഞ്ഞതെന്തേ? വെള്ളക്കാര്‍ സൃഷ്ടിച്ച ആര്യ-ദ്രാവിഡ വാദത്തെ അങ്ങ് ഇന്നും മുറുകെപ്പിടിച്ചിരിക്കുകയാണല്ലോ.

ദൈവം ആജ്ഞാപിച്ച് ഞൊടിയിടകൊണ്ട് ആകാശവും ഭൂമിയും സൂര്യചന്ദ്രന്മാരെയും സൃഷ്ടിച്ചു (ഉല്പത്തി 1:6-12). ആദമിന്റെ വാരിയെല്ലില്‍ നിന്ന് ഹവ്വയെയും സൃഷ്ടിച്ചു. അവരുടെ മക്കളായ കയീനും ഹാബേലും; അതില്‍ ഹാബേലിനെ കയീന്‍ കൊന്നു (ഉല്പത്തി 4:8). ആ വംശാവലിയിലെ പതിനാലാം തലമുറയില്‍പ്പെട്ട തേരഹിന്റെ മകനായ അബ്രഹാം, തന്റെ പിതാവിന്റെ വിഗ്രഹ നിര്‍മ്മാണത്തില്‍ അമിത യാതന അനുഭവിച്ച് പ്രതിഷേധിച്ച് തന്റെ വിഹിതമായ ആടുമാടുകളെയും വാങ്ങി ഭാര്യ സാറയുമൊത്ത് കനാന്‍ ദേശത്തേക്ക് താമസം മാറി. അബ്രഹാമും പിന്‍ഗാമികളും വിഗ്രഹ വൈരികളായതിന്റെ കാരണം വേറെങ്ങും തേടിപ്പോകേണ്ടതില്ലല്ലോ. ഇദ്ദേഹത്തെയാണ് ക്രൈസ്തവരും ഇസ്ലാം മതവിശ്വാസികളും തങ്ങളുടെ പൂര്‍വ്വപിതാവായി കരുതുന്നത്.

കനാന്‍ ദേശത്ത് ക്ഷാമമുണ്ടായപ്പോള്‍ അവര്‍ മിസ്രയീമിലേക്ക് (ഈജിപ്റ്റ്) അഭയാര്‍ത്ഥികളായി പോയി (ഉല്പത്തി 12:10-16). സുന്ദരിയായ തന്റെ ഭാര്യ സാറയെ സഹോദരിയെന്ന് നുണ പറഞ്ഞ് ഫറവോന് (ഈജിപ്റ്റിലെ ചക്രവര്‍ത്തി) ഭാര്യയാകാന്‍ വിട്ടുകൊടുത്തു. അവള്‍ നിമിത്തം ഫറവോന്‍ അബ്രഹാമിന് നന്മ ചെയ്തു. പിന്നീട് സത്യാവസ്ഥ അറിഞ്ഞപ്പോള്‍ അബ്രഹാമിനെ വിളിച്ച് അവളെ തിരികെ കൊടുത്തു. വരള്‍ച്ചയ്‌ക്കും ക്ഷാമത്തിനും ആശ്വാസമായി ഫറവോനില്‍ നിന്നും കുറെയധികം സമ്പത്തും ലഭിച്ച ശേഷം അവര്‍ ബഥേലിലേക്ക് മാറി താമസിച്ചു.

വീണ്ടും ഊരുചുറ്റി ഗരാര്‍ എന്ന ദേശത്തെത്തി, അവിടെയും തന്റെ ഭാര്യയെ സഹോദരിയെന്ന് നുണ പറഞ്ഞ് അബിമേലെക്കിന് കാഴ്ചവെച്ച് (ഉല്പത്തി 20:2-12) പ്രീതി സമ്പാദിച്ചു. സത്യം തിരിച്ചറിഞ്ഞപ്പോള്‍ അബിമേലെക്ക് അബ്രഹാമിനെ ശാസിച്ച് ഭാര്യയെ തിരികെ കൊടുത്തു. ഇതിന് പരിഹാരമായി ആയിരം വെള്ളിയും ആടുമാടുകളെയും അബ്രഹാമിന് നല്‍കി. ഇറാനികളുടെ ഭാരതത്തിലേക്കുള്ള കുടിയേറ്റത്തില്‍ ഇങ്ങനെ വല്ലതും സംഭവിച്ചിട്ടുണ്ടോ പിതാവേ?

അബ്രഹാമിന് സ്വന്തം ഭാര്യയില്‍ കുട്ടികള്‍ ജനിക്കാതിരുന്നപ്പോള്‍, ഭാര്യയുടെ സമ്മതത്തോടുകൂടി ദാസിയായ ഹാഗാറില്‍ ജനിച്ച പുത്രനാണ് ഇസ്മായേല്‍. പിന്നീട് അബ്രഹാമിന്റെ ഭാര്യ സാറയില്‍ ജനിച്ച പുത്രനാണ് ഇസഹാക്ക്. ഭാവിയിലുണ്ടാകാവുന്ന അവകാശതര്‍ക്കം ഭയന്ന് ദാസി ഹാഗാറിനെയും പുത്രന്‍ ഇസ്മായേലിനെയും ഇറക്കിവിടുന്നു (ഉല്പത്തി 21:10). മിസ്രയീമിലെ ജനതയ്‌ക്ക് 430 വര്‍ഷത്തോളം അടിമപ്പണി ചെയ്യുകയായിരുന്നു അബ്രഹാമിന്റെ മക്കള്‍. മിസ്രയീമികള്‍ എബ്രായരുടെ കൂടെ ഭക്ഷണം കഴിക്കില്ലായിരുന്നു, അവരെ അത്യന്തം വെറുത്തിരുന്നു (പുറപ്പാട് 8:26).

യേശുവിന്റെ തിരോധാനത്തിന് 200 വര്‍ഷത്തിനുശേഷം യേശുവിനെ കണ്ടിട്ടുപോലുമില്ലാത്ത പൗലോസ് എന്ന മഹാന്‍ ശക്തമായ എതിര്‍പ്പുകളെ മറികടന്ന് സ്ഥാപിക്കപ്പെട്ട സംഘടനയല്ലേ ക്രിസ്തുമതമായി പരിണമിക്കപ്പെട്ടത്. എ.ഡി. 325 ല്‍ ഏഷ്യാ മൈനറിലെ നിഖ്യാ നഗരത്തില്‍ വെച്ചുകൂടിയ സുനഹദോസ് (പുരോഹിതരുടെ യോഗം) കുരിശിനെ മതത്തിന്റെ പ്രതീകമായി അംഗീകരിച്ച് പ്രഖ്യാപിച്ചു. വീണ്ടും 25 വര്‍ഷത്തിനുശേഷമാണ് കോണ്‍സ്‌റ്റൈന്‍ഡിന്‍ ശക്തനായ മാക്സ്മിയന്‍ ചക്രവര്‍ത്തിയുമായുള്ള യുദ്ധം. ചക്രവര്‍ത്തിയെ തോല്‍പ്പിക്കാന്‍ ആ പ്രദേശവാസികളിലെ യേശു ഭക്തര്‍ ചതിയിലും വഞ്ചനയിലും കൂടി കോണ്‍സ്‌റ്റൈന്‍ഡിനെ സഹായിച്ചതിനുള്ള പാരിതോഷികമായി അദ്ദേഹം യേശു അനുയായി ആവുകയും രാഷ്‌ട്രമതമായി അംഗീകരിക്കുകയും ചെയ്തു.

എ.ഡി. 52-ല്‍ എവിടെ നിന്നാണ് ഒരു സെന്റ് തോമസ് ഉണ്ടായതും കേരളത്തില്‍ വന്നതും ക്രിസ്തുമതം സ്ഥാപിച്ചതും? ഭാരതവും സനാതന ധര്‍മ്മവും ബ്രാഹ്മണ്യവും ഈ മണ്ണിന്റെ തന്നെ ഉല്‍പ്പന്നങ്ങളാണ്. ഒഴുകിയെത്തിയ പല നന്മകളെയും ഭാരതം സ്വാംശീകരിച്ചിട്ടുണ്ടാകാം. ‘ഓം’ എന്ന ഒറ്റമന്ത്രം ഗഹനമായി പഠിച്ചാല്‍ മതി ഹിന്ദുമതം എന്താണെന്ന് അറിയാന്‍.

Tags: hinduiran
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സൗദി തലസ്ഥാനമായ റിയാദില്‍ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

Kerala

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

World

ഹിജാബില്ല , തല മറച്ചില്ല : ഇറാൻ തെരുവിൽ ഓട്ട മൽസരത്തിൽ പങ്കെടുത്ത് നൂറുകണക്കിന് സ്ത്രീകൾ

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

India

ബ്രിക്‌സ് ഉച്ചകോടിയിൽ ഏവരുടെയും ശ്രദ്ധയാകർഷിച്ച സഹ്‌റ പെഷേഷ്കിയൻ ആരാണ് ? 

പുതിയ വാര്‍ത്തകള്‍

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

‘നിങ്ങളുടെ മുതലാളിയെ കാണണ്ടേ…ജയിലിലെ സമയം അറിയിക്കാൻ വന്നതാ…’; റിപ്പോർട്ടർ ചാനലിന് മുന്നിൽ ജയിൽ സന്ദർശന സമയം അറിയിക്കുന്ന ബോർഡ് സ്ഥാപിച്ചു

ഭാരതം പുരോഗമിക്കുന്നത് ലോകത്തിന് വേണ്ടി: ദത്താത്രേയ ഹൊസബാളെ

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

5 ചെക്കുകൾ മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു ; നടി അംബികയ്‌ക്കെതിരെ കേസ് നൽകി സഹോദരി രാധ

അംബിക പറ്റിച്ചു, ചെക്ക് മോഷ്ടിച്ച് 46 കോടി തട്ടിയെടുത്തു;പരാതിയുമായി സഹോദരി രാധ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.