Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാക് സൈന്യത്തിന് കനത്ത നാശം വിതച്ച് ബി‌എൽ‌എ ; ഒറ്റ ദിവസം കൊണ്ട് 84 സൈനികരെ കൊലപ്പെടുത്തി , 18 പേരെ ബന്ദികളാക്കി

സൈനിക കേന്ദ്രങ്ങളെയാണ് പോരാളികൾ ലക്ഷ്യമിട്ടതെന്ന് ബിഎൽഎ വക്താവ് ജിയാൻഡ് ബലൂച്ച് പറഞ്ഞു. ക്വെറ്റ, പാസ്നി, ഗ്വാദർ, നോഷ്കി, ദൽബന്ദിൻ എന്നിവിടങ്ങളിലെ സൈനിക ക്യാമ്പുകൾക്ക് നേരെയാണ് ചാവേർ ആക്രമണങ്ങൾ നടന്നതെന്ന് അവകാശപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2026, 10:08 pm IST
inWorld

ഇസ്ലാമാബാദ് : ബലൂചിസ്ഥാനിൽ പാകിസ്ഥാൻ സൈന്യവും ബലൂച് ലിബറേഷൻ ആർമിയും തമ്മിൽ രൂക്ഷമായ പോരാട്ടം തുടരുന്നു. ശനിയാഴ്ച രാവിലെ ബിഎൽഎ ബലൂചിസ്ഥാനിൽ പാകിസ്ഥാൻ സൈന്യത്തെ ലക്ഷ്യം വച്ചു ഓപ്പറേഷൻ ഹരോഫ് ആരംഭിച്ചു. ഈ ഓപ്പറേഷൻ കഴിഞ്ഞ് 10 മുതൽ 12 മണിക്കൂറിനുള്ളിൽ ബിഎൽഎ , പാകിസ്ഥാൻ സൈന്യത്തിന് കനത്ത പ്രഹരമേൽപ്പിച്ചു. പാകിസ്ഥാൻ സൈനിക ക്യാമ്പുകൾ പിടിച്ചെടുക്കുകയും ധാരാളം സൈനിക വാഹനങ്ങൾ കത്തിക്കുകയും ചെയ്തതിനു പുറമേ, 84 പാകിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥരെ കൊന്നതായി ബിഎൽഎ അവകാശപ്പെട്ടു. ബിഎൽഎ , പാകിസ്ഥാൻ സൈന്യത്തിലെ 18 സൈനികരെ തട്ടിക്കൊണ്ടുപോയതായും റിപ്പോർട്ടുകളുണ്ട്.

“ശനിയാഴ്ച, ബലൂചിസ്ഥാനിലുടനീളമുള്ള 14 നഗരങ്ങളിലെ 48 സ്ഥലങ്ങളിൽ ഞങ്ങളുടെ പോരാളികൾ ഒരേസമയം ആക്രമണം നടത്തി. പത്ത് മണിക്കൂറിലധികം ഈ നഗരങ്ങളെ ബിഎൽഎ നിയന്ത്രിച്ചു. ഈ കാലയളവിൽ പാകിസ്ഥാൻ സൈന്യം, പോലീസ്, രഹസ്യാന്വേഷണ ഏജൻസികൾ, സിടിഡി എന്നിവയിൽ നിന്നുള്ള 84 ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും 18 പേരെ ജീവനോടെ പിടികൂടുകയും ചെയ്തു. ഈ ഉദ്യോഗസ്ഥരെല്ലാം നിലവിൽ ബിഎൽഎ കസ്റ്റഡിയിലാണ്,” – ബിഎൽഎ വക്താവ് ജിയാൻഡ് ബലൂച്ച് മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു.

പാകിസ്ഥാൻ സൈനിക ക്യാമ്പുകൾ പിടിച്ചെടുത്തു

പാകിസ്ഥാൻ സൈനിക പോസ്റ്റുകളും കേന്ദ്ര സൈനിക ആസ്ഥാനവും പോരാളികൾ പിടിച്ചെടുത്തുവെന്നും ഇത് പാകിസ്ഥാൻ സൈനിക നീക്കത്തെ പൂർണ്ണമായും തടഞ്ഞുവെന്നും ബി‌എൽ‌എ പ്രസ്താവനയിൽ പറഞ്ഞു. മജീദ് ബ്രിഗേഡ് പോരാളികൾ പാകിസ്ഥാൻ സൈനിക താവളങ്ങൾക്കുള്ളിൽ ചാവേർ ആക്രമണം നടത്തുന്നതായും ഇത് നാശം വിതച്ചതായും പറയപ്പെടുന്നു.

കൂടാതെ 30-ലധികം സർക്കാർ കെട്ടിടങ്ങൾ ലക്ഷ്യമിട്ടതായും, ബോംബിട്ട് തകർക്കുകയോ കത്തിക്കുകയോ ചെയ്തതായും ബി‌എൽ‌എ അവകാശപ്പെട്ടു. സുരക്ഷാ സേനാ താവളങ്ങൾ, ബാങ്കുകൾ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പ്രത്യേകിച്ച് കോസ്റ്റൽ ഹൈവേയിലെ ആക്രമണങ്ങൾ പാകിസ്ഥാൻ സർക്കാരിനെ തളർത്തിയിട്ടുണ്ടെന്ന് ബി‌എൽ‌എ പറഞ്ഞു.

നിരവധി നഗരങ്ങളിൽ ആക്രമണങ്ങൾ തുടരുന്നു

ബലൂചിസ്ഥാൻ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ശനിയാഴ്ച വൈകുന്നേരം ബലൂചിസ്ഥാനിലെ നിരവധി ജില്ലകളിൽ തീവ്രമായ ഏറ്റുമുട്ടലുകളും സ്ഫോടനങ്ങളും സായുധ ആക്രമണങ്ങളും തുടർന്നു. ബലൂച് ലിബറേഷൻ ആർമി (ബി‌എൽ‌എ) ഓപ്പറേഷൻ ഹരോഫിന്റെ രണ്ടാം ഘട്ടം ആരംഭിച്ചു. ബലൂച് മാതൃരാജ്യത്തെ സംരക്ഷിക്കുന്നതിനാണ് ഈ ഓപ്പറേഷൻ നടത്തുന്നതെന്ന് ബി‌എൽ‌എ അറിയിച്ചു.

ബലൂചിസ്ഥാന്റെ തലസ്ഥാനമായ ക്വറ്റയ്‌ക്ക് പുറമേ, നുഷ്കി, കലാത്, ദൽബന്ദിൻ, ഖരൻ, ഗ്വാദർ, പാസ്നി, മസ്തുങ്, ഒർനാച്ച്, ടമ്പ്, ബുലേഡ, മാൻഡ്, മറ്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിലെ വെടിവയ്‌പ്പ്, ബോംബ് സ്ഫോടനങ്ങൾ, റോഡ് ഉപരോധങ്ങൾ, സൈനിക കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ എന്നിവ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പാകിസ്ഥാന്റെ സുപ്രധാന തുറമുഖമായ ഗ്വാദർ തുറമുഖത്തിന് സമീപവും സ്ഫോടനങ്ങളും വെടിവയ്‌പ്പുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു.

Tags: pakistanPakistan ArmyBalochistan Liberation Army
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരതയ്‌ക്കെതിരെ പാകിസ്ഥാൻ ആഗോള യുദ്ധം നയിക്കുന്നെന്ന് യുഎൻ മേധാവിയോട് പാക് ആഭ്യന്തര മന്ത്രി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

India

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

15കാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

മരണാനന്തര ചടങ്ങിന് പോകാൻ സൗകര്യം ഒരുക്കിത്തരാം , വീട്ടിലേയ്‌ക്ക് വിളിക്കാൻ ഫോൺ തരാമെന്നും പൊലീസ് : വേണ്ടെന്ന് അഭിജിത് ദീപ്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.