Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിഎസിന് പദ്മവിഭൂഷണ്‍: പിണറായിക്ക് അതൃപ്തി, പിന്മാറാൻ കുടുംബത്തിനുമേല്‍ സമ്മര്‍ദ്ദം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2026, 11:48 am IST
inKerala

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും സിപിഎം മുതിര്‍ന്ന നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദന് രാഷ്‌ട്രം പദ്മവിഭൂഷണ്‍ നല്‍കി ആദരിക്കുന്നതില്‍ മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തി. ഇക്കാര്യം മുതിര്‍ന്ന സിപിഎം നേതാക്കളുമായി അദ്ദേഹം പങ്കുവച്ചതായും സൂചന. കഴിഞ്ഞദിവസം നടന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് സമര്‍പ്പണ വേദിയില്‍ പദ്മ അവാര്‍ഡ് ലഭിച്ച നടന്‍ മമ്മൂട്ടിയെ പുകഴ്‌ത്തിയ മുഖ്യമന്ത്രി വിഎസിന്റെ കാര്യത്തില്‍ മൗനം പാലിക്കുകയും ചെയ്തിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ലിസ്റ്റില്‍ ബോധപൂര്‍വം അവഗണിച്ചിട്ടും വിഎസിന് പദ്മവിഭൂഷണ്‍ കിട്ടയതാണ് പിണറായി വിജയന്റെ അരിശത്തിനു കാരണം. പുരസ്‌കാരം സ്വീകരിക്കുന്നത് നേരിട്ട് വിലക്കാതെ ഇഎംഎസിന്റെയും ജ്യോതിബാസുവിന്റെയും ഉദാഹരണങ്ങള്‍ നിരത്തി പ്രചാരണം തുടങ്ങാനാണ് മറ്റ് നേതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം.

വിഎസിന് പദ്മവിഭൂഷണ്‍ പ്രഖ്യാപിച്ചതോടെ അതിനെ സ്വാഗതം ചെയ്യുകയും കുടുംബത്തിനൊപ്പം പാര്‍ട്ടിക്കും സന്തോഷമുണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്ത സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ പരോക്ഷമായി തിരുത്തി സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി തന്നെ ഇന്നലെ രംഗത്തെത്തിയതും ഇതേത്തുടര്‍ന്നെന്നാണ് വിലയിരുത്തല്‍. മമ്മൂട്ടിക്ക് പദ്മ പുരസ്‌കാരം ലഭിച്ചതില്‍ പരസ്യമായി സന്തോഷം പ്രകടിപ്പിച്ച മുഖ്യമന്ത്രി കുറച്ചുവര്‍ഷങ്ങളായി മമ്മൂട്ടിയെ സര്‍ക്കാര്‍ ശിപാര്‍ശ ചെയ്യുന്നുണ്ടെന്നും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ സംസ്ഥാനം വിഎസിനെ പദ്മ പുരസ്‌കാരത്തിന് ശിപാര്‍ശ ചെയ്തിരുന്നില്ലെന്നു മാത്രമല്ല പുരസ്‌കാരലബ്ധിയെക്കുറിച്ച് പേരെടുത്ത് പറയാന്‍പോലും മുഖ്യമന്ത്രി തയാറായിരുന്നില്ല.

വിഎസിന് പദ്മ പുരസ്‌കാരം ലഭിച്ചതിലുള്ള സന്തോഷത്തിലാണ് കുടുംബാംഗങ്ങളെന്ന് പുരസ്‌കാര പ്രഖ്യാപനത്തിനു തൊട്ടുപിന്നാലെ മകന്‍ അരുണ്‍ കുമാര്‍ വ്യക്തമാക്കിയിരുന്നു.
ഈ വലിയ അംഗീകാരത്തില്‍ കുടുംബത്തിന് ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹത്തിന്റെ ജീവിതം എല്ലാവരും അറിയണമെന്നാണ് കുടുംബത്തിന്റെ ആഗ്രഹമെന്നും അരുണ്‍ കുമാര്‍ പറഞ്ഞിരുന്നു. ഇതിനിടെ, വിഎസ് ജീവിച്ചിരുന്നെങ്കില്‍ പുരസ്‌കാരം നിരസിച്ചേനെ എന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. ലക്ഷ്മണരേഖ വരച്ചതോടെ കടുത്ത സമ്മര്‍ദ്ദത്തിലായിരിക്കുകയാണ് വിഎസിന്റെ കുടുംബം.

പുരസ്‌കാരം സ്വീകരിക്കണമോ എന്നത് കുടുംബം തീരുമാനിക്കട്ടെ എന്നുപറയുമ്പോഴും പിണറായി വിജയന്റെ താല്പര്യാനുസരണം കുടുംബത്തിനു മേല്‍ ഇഎംഎസ്, ജ്യോതിബാസു, ബുദ്ധദേവ് ഭട്ടാചാര്യ, ഹര്‍കിഷന്‍ സിങ് സുര്‍ജിത് എന്നിവരുടെ ഉദാഹരണങ്ങള്‍ നിരത്തി പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങള്‍ ശക്തമായിരിക്കുകയാണ്.

Tags: Pinarayi VijayanV.S AchuthanandanPadma Vibhushan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘തെറ്റുതിരുത്തല്‍’ പിണറായിക്ക് പിന്തുണയായി മാറുന്നു; മാസപ്പടിക്കേസ് എല്‍ഡിഎഫിനെതിരായ നീക്കമെന്ന് പിണറായി

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

മകൾ പണം വാങ്ങിയത് ചെയ്ത സേവനത്തിന്; ഇഡി നീക്കത്തിന് പിന്നിൽ ബിജെപി- യുഡിഎഫ് സഖ്യമെന്ന് പിണറായി വിജയൻ

Kerala

മുൻ മുഖ്യമന്ത്രിക്കും മകൾക്കും മരുമകനുമെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം :- രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

പുതിയ വാര്‍ത്തകള്‍

പഞ്ചാബിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപത്തില്‍ പങ്കുചേരാത്ത അഭിജിത് ദീപ്കെയെ വിമര്‍ശിച്ച് നടി യാമി ഗൗതം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

കന്നുകാലി ഇന്‍ഷുറന്‍സ്, ക്ലെയിമുകള്‍, നിരീക്ഷണം എന്നിവ കാര്യക്ഷമമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ‘പശുധന്‍ ബീമ’ പോര്‍ട്ടല്‍

മയക്കമരുന്നിനെതിരായ യുദ്ധത്തിലൂടെ പഞ്ചാബിനെ ഇളക്കിമറിച്ച് ബിജെപി; 2027ലെ പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ബിജെപി കറുത്ത കുതിരയായത് ഈ മുന്നേറ്റത്തിലൂടെ

പാലക്കാട് പ്ലസ് ടു വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

ക്രൂഡ് ഓയില്‍, പ്രകൃതിവാതക വിതരണത്തിലുണ്ടായ തടസങ്ങളെ ഭാരതം വിജയകരമായി നേരിട്ടുവെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.