Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഭീകരതയെ തകര്‍ത്തത് നിശ്ചയദാര്‍ഢ്യം

വി. മഹേഷ്byവി. മഹേഷ്
Jan 28, 2026, 11:06 am IST
inVicharam, Article

2026 ജനുവരി പിറക്കുമ്പോള്‍ മാവോയിസ്റ്റ് ബാധിത പ്രദേശങ്ങള്‍ വളരെ കുറഞ്ഞു വന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ വിലയിരുത്തുന്നുണ്ട്. മാവോയിസ്റ്റ് അക്രമം രൂക്ഷമായ 2013- 14 ല്‍ നിന്ന് 2025 ല്‍ എത്തുമ്പോള്‍ അന്നുണ്ടായിരുന്നതിനേക്കാള്‍ 70 ശതമാനത്തോളം കുറവ് ഭീകരവാദ അക്രമങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മുമ്പ് പത്തിലധികം സംസ്ഥാനങ്ങളില്‍ സജീവമായിരുന്ന മാവോയിസ്റ്റ് സാന്നിധ്യം 2025 അവസാനമാവുമ്പോള്‍ പ്രധാനമായും ഛത്തീസ്ഗഢ്, ഒഡീഷ, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ചുരുക്കം ചില ജില്ലകളിലേക്ക് ഒതുങ്ങിയിട്ടുണ്ട്. 2014-ല്‍ 1,136 അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2023 ആയപ്പോഴേക്കും അത് 442 ആയി കുറഞ്ഞു. 2014-ല്‍ 126 മാവോയിസ്റ്റ് സ്വാധീന ജില്ലകള്‍ ഉണ്ടായിരുന്നത് 2024 ആയപ്പോഴേക്കും ഏകദേശം 38 ജില്ലകളില്‍ മാത്രമായി ഒതുങ്ങി. ഇതില്‍ത്തന്നെ അതിശക്തമായ സ്വാധീനമുള്ള ജില്ലകള്‍ വെറും 25-ല്‍ താഴെയാണ്. 2014 കാലഘട്ടത്തില്‍ 22 ജില്ലകളില്‍ സമാന്തര ഭരണ സംവിധാനമുണ്ടായിരുന്നെങ്കില്‍ നിലവില്‍ അത്തരമൊരു സാഹചര്യമേയില്ല.

ഇതിനു പിന്നില്‍ മോദി സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യമാണ്. പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയ സുരക്ഷാ സേനയുടെ തന്ത്രപരമായ മുന്നേറ്റത്തോടൊപ്പം മാവോയിസ്റ്റ് മേഖലകളില്‍ നടപ്പിലാക്കിയ പദ്ധതികള്‍ വഴി സാമൂഹിക, സാമ്പത്തിക സാങ്കേതിക രംഗത്തുണ്ടായ വലിയ മുന്നേറ്റവുമാണ്.

സുരക്ഷാ മുന്നേറ്റങ്ങള്‍
2015 മുതല്‍ സുരക്ഷാ സേനകളുടെ നേതൃത്വത്തില്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി. സിആര്‍പിഎഫ്, കോബ്ര, സംസ്ഥാന സായുധസേന എന്നീ അര്‍ദ്ധസൈനിക സംവിധാനങ്ങളുടെ നേതൃത്വത്തില്‍ 2015 മുതല്‍ നടന്ന ഗ്രീന്‍ ഹണ്ട് രണ്ടാം
ഭാഗം എന്ന നിലയിലുള്ള സംയുക്ത ഓപ്പറേഷനില്‍ മാവോയിസ്റ്റ് ഭീകരവാദ കേന്ദ്രങ്ങള്‍ വളത്ത് സാധാരണ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലുള്ള ഓപ്പറേഷനുകളില്‍ കൂടി വലിയ അളവില്‍ മാവോയിസ്റ്റ് ഭീകരരെ വധിക്കാനും നിരവധി പേരെ മാവോയിസ്റ്റ് പ്രവര്‍ത്തനത്തില്‍ നിന്ന് മോചിപ്പിക്കാനും സാധിച്ചു. സുരക്ഷാ മേഖലയില്‍ ഫോര്‍ട്ടിഫീല്‍ഡ് പോലിസ് സ്റ്റേഷന്‍ എന്ന നിലയില്‍ 2016 ന് ശേഷം 580-ലധികം ബലപ്പെടുത്തിയ (എീൃശേളശലറ) പോലീസ് സ്റ്റേഷനുകള്‍ സ്ഥാപിച്ചു.

2017 ല്‍ കാടുകളിലെ മാവോയിസ്റ്റ് വേട്ടലക്ഷ്യമിട്ട് രൂപീകരിച്ച കോബ്ര ബറ്റാലിയന്‍ ഫോഴ്‌സിന്റെ ബസ്താര്‍, സുപ്മ, ബിജാപൂര്‍, ഒണ്ഡേവാഡ തുടങ്ങിയ മേഖലകള്‍ കേന്ദ്രികരിച്ച് അര്‍ദ്ധസൈനിക നടപടികള്‍ വ്യാപകമാക്കിയതോടെ ആ മേഖലകളില്‍ വലിയ മുന്നേറ്റം സാധ്യമായി. 2017 – 2019 കാലഘട്ടത്തില്‍ ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളില്‍ സംസ്ഥാന സായുധ സേനകളും അര്‍ദ്ധസൈനിക വിഭാഗങ്ങളും ചേര്‍ന്ന് സംസ്ഥാന അതിര്‍ത്തികളില്‍ നടത്തിയ ‘ഗ്രേ ഹണ്ട് ‘ എന്ന സംയുക്ത ഓപ്പറേഷനുകള്‍ ഈ സംസ്ഥാനങ്ങളിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളെ തുടച്ചു നീക്കുന്നതിന് കാരണമായി. ഇതേ സമയം 2017 മുതല്‍ 19 വരെ ഒപ്പറേഷന്‍ ഡബിള്‍ ബെല്‍ അഥവാ പൂര്‍ണ്ണമായും പുറത്താക്കല്‍ എന്ന ഉദ്ദേശ്യത്തോടെ ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, ഒഡീഷ അതിര്‍ത്തികളിലെ നേതൃത്വം ഇല്ലാതാക്കുന്നതിനായി നടത്തിയ സൈനിക നടപടിയില്‍ 19 മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയംഗങ്ങള്‍ കീഴടങ്ങുകയോ ഏറ്റുമുട്ടലില്‍ വധിക്കപ്പെടുകയോ ചെയ്തു.

2016ന് ശേഷം സുരക്ഷാമേഖലയുടെ ആധുനികവത്കരണത്തിന്റെ ഭാഗമായി സുരക്ഷാ മേഖലയില്‍ ഫോര്‍ട്ടി ഫീല്‍ഡ് പോലിസ് സ്റ്റേഷന്‍ എന്ന നിലയില്‍ 580-ലധികം പോലീസ് സ്റ്റേഷനുകള്‍ ആധുനികവത്കരിച്ചു. പൊതുവായ മാവോയിസ്റ്റ് വിരുദ്ധ സമീപനം ഉദ്ദേശിച്ചുകൊണ്ട് 2017 ല്‍ സമാധാന്‍ എന്ന പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നു. മാവോയിസ്റ്റ് വിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കുള്ള സമഗ്ര തന്ത്രം എന്നതാണ് സമാധാന്‍. മാവോയിസ്റ്റ് വേട്ടയ്‌ക്കൊപ്പം സ്മാര്‍ട്ട് നേതൃത്വം, സാങ്കേതികവിദ്യയുടെ ഉപയോഗം, പണം വരുന്നത് തടയല്‍ എന്നിവയെല്ലാം ഈ പദ്ധതിയില്‍ പെടുന്നുണ്ട്. ഇത്തരത്തില്‍ സമഗ്രവും ലക്ഷ്യപൂര്‍ണ്ണവുമായ സുരക്ഷാ ആസൂത്രണങ്ങള്‍ ഈ കാലഘട്ടത്തില്‍ ഉണ്ടായിട്ടുണ്ട്.

നാളെ: നേതൃത്വത്തിന്റെ പങ്കും സമീപനങ്ങളും

Tags: indiaterrorismMaoism
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

India

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

World

5,000 ബംഗ്ലാദേശികളുടെ വിസ റദ്ദാക്കി യുഎഇ ; ഇന്ത്യയിലടക്കം ജോലിയ്‌ക്കെത്താൻ നീക്കം

Cricket

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന ട്വന്റി20 പരമ്പര: സഞ്ജു സാംസണ്‍ ടീമില്‍, കാര്യവട്ടത്ത് കളി 27ന്

India

ഇന്ത്യ-യുഎസ് സംയുക്ത സൈനികാഭ്യാസം 2026 ഉത്തരാഖണ്ഡിൽ ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.