ചരിത്രം ചിലരെ പൊള്ളിക്കുമ്പോള്‍
സ്വാതന്ത്ര്യസമര ചരിത്രത്തെയും ഭാരതത്തിന്റെ ദേശീയ മുന്നേറ്റത്തെയും കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയരുമ്പോഴെല്ലാം വിവാദങ്ങളും ഉയരാറുണ്ട്. ഒരു രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രം സ്വന്തം ജനതയ്ക്കിടയില്‍ തന്നെ വിവാദവിഷയമാകുന്നത് എന്തുകൊണ്ടാണ്? സ്വാതന്ത്ര്യസമരത്തിന്റെ...




















