Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

“ട്രംപ് അവസാനത്തെ യുഎസ് പ്രസിഡന്‍റ്, യുഎന്നില്‍ ഇന്ത്യ വീറ്റോ പവര്‍ നേടും”-ജ്യോത്സ്യപ്രവചനത്തില്‍ 97 ശതമാനം ശരി പ്രവചിച്ച റീന ശര്‍മ്മ പറയുന്നു

ജ്യോത്സ്യപ്രവചനത്തിന്റെ കാര്യത്തില്‍ 97 ശതമാനവും ശരി പ്രവചിക്കുന്ന ജ്യോത്സ്യയാണ് റീന ശര്‍മ്മ. ലോകത്തിലെ ഭൗമരാഷ്‌ട്രീയം പ്രവചിക്കുന്നതിലും മിടുക്കിയാണ് ഈ ജ്യോത്സ്യ. അവരുടെ പുതിയ പ്രവചനം കേള്‍ക്കുന്നവരെ ഞെട്ടിക്കും::"ട്രംപ് യുഎസിലെ അവസാനത്തെ പ്രസിഡന്‍റായിരിക്കും".

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 26, 2026, 07:59 pm IST
inIndia
ജ്യോത്സ്യയായ ആചാര്യ റീന ശര്‍മ്മ (വലത്ത്)

ജ്യോത്സ്യയായ ആചാര്യ റീന ശര്‍മ്മ (വലത്ത്)

ന്യൂദല്‍ഹി: ജ്യോത്സ്യപ്രവചനത്തിന്റെ കാര്യത്തില്‍ 97 ശതമാനവും ശരി പ്രവചിക്കുന്ന ജ്യോത്സ്യയാണ് റീന ശര്‍മ്മ. ലോകത്തിലെ ഭൗമരാഷ്‌ട്രീയം പ്രവചിക്കുന്നതിലും മിടുക്കിയാണ് ഈ ജ്യോത്സ്യ. അവരുടെ പുതിയ പ്രവചനം കേള്‍ക്കുന്നവരെ ഞെട്ടിക്കും::”ട്രംപ് യുഎസിലെ അവസാനത്തെ പ്രസിഡന്‍റായിരിക്കും”.

അതെന്താ യുഎസ് ഇനി ഉണ്ടാകില്ലേ? എന്ന് സ്വാഭാവികമായും നമ്മള്‍ ചോദിച്ചുപോകും. റീന ശര്‍മമയുടെ ഉത്തരം ഇപ്രകാരമാണ്:”പണ്ട് യുഎസ് എസ് ആര്‍ എന്ന രാജ്യം എങ്ങിനെയാണോ തകര്‍ന്ന് പല കഷണങ്ങളായി റഷ്യയും ജോര്‍ജ്ജിയയും അസര്‍ബൈജാനും അര്‍മേനിയയും ഒക്കെ ആയി മാറിയത്. അതുപോലെ യുഎസ് മൂന്ന് കഷണങ്ങളായി മുറിയുമെന്നാണ് റീന ശര്‍മ്മ പ്രവചിക്കുന്നത്. ഇത് 2027 ജൂലായ്‌ക്ക് മുന്‍പ് സംഭവിക്കുമെന്നും റീന ശര്‍മ്മ പറയുന്നു. ”

പ്രചവനത്തിന്റെ പ്രസക്ത ഭാഗം:

🚨She is one of the famous astrologer in India, her prediction success rate is 97% must watch video
😎🔥😎 pic.twitter.com/piLZN255p8

— Tom Mathews Moolamattom (@TMoolamattom) January 26, 2026

ന്യൂയോര്‍ക്ക് നഗരത്തിലെ മേയറായി മുസ്ലിം പ്രതിനിധിയായ സൊഹ്റാന്‍ മംദാനി വന്നതിന് ശേഷം അമേരിക്കക്കാര്‍ക്ക് വേണ്ടിയല്ല, മുസ്ലിം രാജ്യങ്ങളില്‍ നിന്നും അനധികൃതമായി കുടിയേറി വന്നവര്‍ക്ക് അനുകൂലമായ നയങ്ങളാണ് നടപ്പാകുന്നത്. അവിടെ വീണ്ടും പലസ്തീന്‍ അനുകൂലസമരങ്ങള്‍ക്കും വേദിയാവുകയാണ്. ഭാവിയില്‍ അമേരിക്കയില്‍ ആഭ്യന്തരകലാപം ഉണ്ടാകുമെന്നും ന്യൂയോര്‍ക്ക് ഉള്‍പ്പെടെയുള്ള പല നഗരങ്ങളും വേര്‍പ്പെട്ട് പോകുമെന്നും പല രാഷ്‌ട്രീയവിദഗ്ധരും പ്രവചിക്കുന്നത്. പക്ഷെ ജ്യോത്സ്യ റീന ശര്‍മ്മ പറയുന്നത് ഈ പിളര്‍പ്പ് ആസന്നമാണെന്നും ട്രംപ് പ്രസിഡന്‍റായിരിക്കുമ്പോള്‍ തന്നെ ആ ആഭ്യന്തരകലാപങ്ങള്‍ ഉണ്ടായി അമേരിക്ക മൂന്ന് കഷ്ണങ്ങളായി മുറിയുമെന്നാണ്.

മോദി ഉള്ളപ്പോള്‍ തന്നെ ഇന്ത്യ യുഎന്നില്‍ സ്ഥിരാംഗത്വം നേടുമെന്നാണ് റീന ശര്‍മ്മയുടെ മറ്റൊരു പ്രവചനം. ഇത് 2027ല്‍ തന്നെ സംഭവിക്കുമെന്ന് റീന ശര്‍മ്മ പറയുന്നു. യുഎന്‍ സുരക്ഷാസമിതിയില്‍ ഇപ്പോള്‍ വീറ്റോ പവര്‍ ഉള്ള അഞ്ച് സ്ഥിരാംഗങ്ങളാണ് ഉള്ളത്. അമേരിക്ക, ചൈന, റഷ്യ, യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്കാണ് വീറ്റോ പവര്‍ ഉള്ളത്. ഈ ഗ്രൂപ്പില്‍ ആറാമത്തെ അംഗമായി ഇന്ത്യ വരുമെന്നാണ് റീന ശര്‍മ്മ പറയുന്നത്. .

 

Tags: America three piecesUN permanent member IndiaAstrologyPM ModiDonald TrumpastrologerReena SharmaAstrological predictionTrump last US President
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

അന്തസ്സും നേതൃത്വപരമായ അംഗീകാരവും വർദ്ധിക്കും: 2026 സെപ്റ്റംബർ 24, വ്യാഴാഴ്ച

Astrology

കാര്യനിർവ്വഹണ ശേഷിക്കും നേതൃപാടവത്തിനും ഉന്നത പ്രശംസ ലഭിക്കും; സമ്പൂർണ്ണ ജ്യോതിഷഫലം

Astrology

നേതൃത്വ പദവികൾ തേടിയെത്തും, മുൻകാല സാമ്പത്തിക ബാധ്യതകൾ ക്രമീകരിക്കാൻ സാധിക്കും; സമ്പൂർണ്ണ ജാതക ഫലം

രാഹുല്‍ ഗാന്ധിയും കൊമേഡിയനായ പുള്‍കിത് മണിയും മോദിയെയും പ്രായമേറിയ സ്ത്രീകളേയും വിമര്‍ശിക്കുന്ന പരിപാടിയില്‍ (ഇടത്ത്) ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ (വലത്ത്)
Kerala

പ്രധാനമന്ത്രി വിദേശപ്രതിനിധികളെ ഹസ്തദാനം ചെയ്യുന്നത് രാജ്യത്തിന്റെ പ്രതിനിധിയായിട്ടാണ്, അത് രാഹുല്‍ ഗാന്ധി മറക്കരുതെന്ന് ഏഷ്യാനെറ്റും

Astrology

ചന്ദ്രസഞ്ചാരത്താൽ ഈ രാശിക്കാർക്ക് മഹാഭാഗ്യം!: സമ്പൂർണ്ണ രാശിഫലം (20 സെപ്റ്റംബർ 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

സേവനം ജീവിതത്തിന്റെ മുഖ്യ ലക്ഷ്യമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി,സേവനം പരമമായ ധര്‍മ്മം എന്ന തത്വം എപ്പോഴും മാര്‍ഗദര്‍ശകമായിരിക്കണം

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.