Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

15 വര്‍ഷം സിപിഎം എംഎല്‍എ ആയ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയതിനെതിരെ എംഎം മണി; രാജേന്ദ്രന്‍ പോയാല്‍ ഒരു ചുക്കുമില്ലെന്ന് മണി

15 കൊല്ലം സിപിഎമ്മിന്റെ എംഎല്‍എ ആയിരുന്ന എസ്.രാജേന്ദ്രന്‍ പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നതുകൊണ്ട് പാര്‍ട്ടിക്ക് ഒരു ചുക്കും സംഭവിക്കില്ലെന്ന് എം.എം. മണി. രാജേന്ദ്രന്‍ ചെയ്തത് പിറപ്പുകേടാണെന്നും പുകഞ്ഞകൊള്ളിയാണ് പുറത്തുപോയതെന്നും എംഎം മണി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2026, 07:14 pm IST
inKerala

ഇടുക്കി: 15 കൊല്ലം സിപിഎമ്മിന്റെ എംഎല്‍എ ആയിരുന്ന എസ്.രാജേന്ദ്രന്‍ പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേര്‍ന്നതുകൊണ്ട് പാര്‍ട്ടിക്ക് ഒരു ചുക്കും സംഭവിക്കില്ലെന്ന് എം.എം. മണി. രാജേന്ദ്രന്‍ ചെയ്തത് പിറപ്പുകേടാണെന്നും പുകഞ്ഞകൊള്ളിയാണ് പുറത്തുപോയതെന്നും എംഎം മണി.

നിങ്ങളെന്നെ ബിജെപിക്കാരനാക്കിയെന്ന് സിപിഎമ്മിനു നേരെ വിരല്‍ചൂണ്ടിക്കൊണ്ടാണ് എസ് രാജേന്ദ്രന്‍ ബിജെപിയില്‍ ചേര്‍ന്നത്. ഇതോടെ ഇടുക്കിയില്‍ കിരീടം വെയ്‌ക്കാത്ത രാജാവായി വാണ എം.എം. മണിയുടെ കോട്ടയ്‌ക്ക് വിള്ളല്‍ വീഴുകയാണ്. ഇനി മണിയെ ചോദ്യം ചെയ്യുന്ന ശക്തിയായി എസ്. രാജേന്ദ്രന്‍ അവിടെ കളം നിറയും. ഇടുക്കിയിലെ ദേവീകുളം മണ്ഡലത്തില്‍ നിന്നാണ് സിപിഎമ്മിന്റെ പേരില്‍ എസ് രാജേന്ദ്രന്‍ മൂന്ന് വട്ടം എംഎല്‍എ കുപ്പായം അണിഞ്ഞത്.

ദേവീകുളത്ത് സിപിഎം ടിക്കറ്റില്‍ മത്സരിച്ച രാജയ്‌ക്ക് എതിരെ രാജേന്ദ്രന്‍ പ്രവര്‍ത്തിച്ചുവെന്നാരോപിച്ചാണ് 15 വര്‍ഷം എംഎല്‍എ ആയിരുന്ന വ്യക്തിയെ സിപിഎമ്മില്‍ നിന്നും ഒരു വര്‍ഷത്തേക്ക് സസ്പെന്‍റ് ചെയ്തത്.

ഇതോടെ രാജേന്ദ്രന്‍ എംഎം മണിയ്‌ക്കെതിരെ ചില ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. മൂന്നാര്‍ സര്‍വ്വീസ് സഹകരണബാങ്കിലെ സിപിഎം നേതാക്കളുടെ ഇടപാടുകള്‍ പരിശോധിക്കണമെന്ന ആവശ്യവുമായി രാജേന്ദ്രന്‍ രംഗത്ത് വന്നത് മണിയെ കൂടുതല്‍ ചൊടിപ്പിച്ചു. 2020ല്‍ മൂന്നാര്‍ സര്‍വ്വീസ് സഹകരണബാങ്കിന്റെ പേരില്‍ 29.5 കോടി രൂപ മുടക്കി റിസോര്‍ട്ട് വാങ്ങിയെന്നും ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുമ്പോഴായിരുന്നു ഈ സാമ്പത്തിക ഇടപാടെന്നും രാജേന്ദ്രന്‍ തുറന്നടിച്ചിരുന്നു. ഇതോടെ ജാതിയുടെ പേരില്‍ പാര്‍ട്ടിയെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ചാണ് മണിയുടെ നേതൃത്വത്തില്‍ രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു.

എന്നാല്‍ സസ്പെന്‍ഷന് ശേഷം രാജേന്ദ്രനെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കാന്‍ സിപിഎം ശ്രമിച്ചെങ്കിലും രാജേന്ദ്രന്‍ കൂട്ടാക്കിയില്ല. മൂന്ന് തവണ എംഎല്‍എ ആയ രാജേന്ദ്രന്‍ നാലാം തവണയും സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയാത്തതിന്റെ പേരിലാണ് പാര്‍ട്ടിക്കെതിരെ നീങ്ങിയതെന്ന് എംഎം മണി കുറ്റപ്പെടുത്തിയിരുന്നു. ബ്രാഹ്മണന്‍ ആയതുകൊണ്ടല്ല, എസ് സി വിഭാഗക്കാരന്‍ ആയതുകൊണ്ടാണ് രാജേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന് എംഎം മണി ജാതിയധിക്ഷേപം നടത്തിയിരുന്നു.

Tags: CPIM to BJPbjpRajeev ChandrasekharidukkiDevikulamS.Rajendranmm maniRajiv Chandrasekhar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

Kerala

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

India

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

ടിബറ്റിൽ അണക്കെട്ട് പൊട്ടി; നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക മുന്നറിയിപ്പ്, സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ നിർദേശം

വാന്ദമ കൂട്ടക്കൊല കേസില്‍ 28 വര്‍ഷത്തിന് ശേഷം പുനരന്വേഷണം; അരുംകൊല ചെയ്തത് 23 കശ്മീരി ഹിന്ദുക്കളെ

ഉപ്പിലിട്ട ഭക്ഷണസാധനങ്ങളില്‍ മായം; വീര്യം കൂടിയ വിനാഗിരിയും അസറ്റിക്ക് ആസിഡും വില്ലനാകുന്നു

ന്യൂയോർക്കിൽ പള്ളി ഗുരുദേവ മന്ദിരം ആകുമ്പോൾ

നേപ്പാളിൽ വെള്ളപ്പൊക്കം: മരണസംഖ്യ 469 ആയി ഉയർന്നു, രക്ഷാപ്രവർത്തനങ്ങൾ ശക്തമാക്കിയതായി അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.