Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കാസര്‍ഗോഡ് സിപിഎം നേതാവ് 30 വര്‍ഷമായി തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നതായി പരാതി നല്‍കി വീട്ടമ്മ

കാസര്‍ഗോഡുള്ള സിപിഎം നേതാവ് തന്നെ മൂന്ന് പതിറ്റാണ്ടായി ഭീഷണിമുനയില്‍ നിര്‍ത്തി ലൈംഗികമായി പീഢിപ്പിക്കുന്നതായി പരാതിപ്പെട്ട് വീട്ടമ്മ. എന്‍മകജെ പെര്‍ളെയിലെ സിപിഎം നേതാവ് സുധാകരയ്‌ക്കെതിരെ വീട്ടമ്മ ഡിജിപിയ്‌ക്ക് തെളിവ് സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. ഒരു കൊലക്കേസ് പ്രതികൂടിയാണ് സൂധാകര.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 10, 2026, 11:52 pm IST
inKerala

കാസര്‍ഗോഡ്: കാസര്‍ഗോഡുള്ള സിപിഎം നേതാവ് തന്നെ മൂന്ന് പതിറ്റാണ്ടായി ഭീഷണിമുനയില്‍ നിര്‍ത്തി ലൈംഗികമായി പീഢിപ്പിക്കുന്നതായി പരാതിപ്പെട്ട് വീട്ടമ്മ. എന്‍മകജെ പെര്‍ളെയിലെ സിപിഎം നേതാവ് സുധാകരയ്‌ക്കെതിരെ വീട്ടമ്മ ഡിജിപിയ്‌ക്ക് തെളിവ് സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. ഒരു കൊലക്കേസ് പ്രതികൂടിയാണ് സൂധാകര.

1995 മുതല്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണ് സുധാകരയെന്നും അന്ന് തനിക്ക് 24 വയസ്സ് മാത്രമായിരുന്നു പ്രായമെന്നും ഭീഷണിപ്പെടുത്തിയാണ് ഇതുവരെ ലൈംഗികചൂഷണം തുടര്‍ന്നതെന്നും വീട്ടമ്മ പരാതിയില്‍ പറയുന്നു. സുധാകര കൊല്ലക്കേസില്‍ ജയിലില്‍ കിടന്ന ആറ് വര്‍ഷം മാത്രമാണ് താന്‍ മനസ്സമാധാനത്തോടെ കഴിഞ്ഞതെന്നും വീട്ടമ്മ പറയുന്നു.

വിവാഹവാഗ്ദാനം നല്‍കിയാണ് 24ാം വയസ്സില്‍ തന്നെ ലൈംഗിമായി ചൂഷണം ചെയ്തത്. പിന്നീട് അയാള്‍ വേറെ വിവാഹം കഴിച്ചു. വീട്ടമ്മയും വേറെ വിവാഹം കഴിച്ചു. പക്ഷെ പിന്നീടും ഭീഷണിപ്പെടുത്തി തന്നെ ഉപയോഗിക്കുകയായിരുന്നുവെന്നും വീട്ടമ്മ പരാതിപ്പെടുന്നു. ഭര്‍ത്താവിനെക്കൊല്ലും എന്ന് ഭീഷണിപ്പെടുത്തിയാണ് പലപ്പോഴും തന്നെ വിളിച്ചുവരുത്തി പീഡിപ്പിച്ചതെന്നും വീട്ടമ്മ പറയുന്നു. കൊല്ലാന്‍ മടിയില്ലാത്ത ആളായതുകൊണ്ട് ഭയന്നാണ് ഇയാള്‍ വിളിച്ചയിടത്ത് ചെന്നിരുന്നതെന്നും വീട്ടമ്മ പറയുന്നു.

കന്നട മേഖലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവായ സോമശേഖരയുടെ ഡ്രൈവറായ ജബ്ബാറിനെയാണ് സുധാകര കൊലപ്പെടുത്തിയത്. സുധാകരയുടെ വീടാക്രമിച്ചതിന് പ്രതികാരമായി സോമശേഖരയുടെ വിവാഹത്തലേനാളാണ് സുധാകര ജബ്ബാറിനെ വകവരുത്തിയത്. കൊച്ചിയിലെ സിബിഐ കോടതി സുധാകരയെ ജീവപരന്ത്യം തടവിന് വിധിച്ചെങ്കിലും ആറ് വര്‍ഷത്തിന് ശേഷം ഹൈക്കോടതി കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്ന് ജയില്‍ മോചിതനായി.

2018ല്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്ന് ജയിലില്‍ നിന്നും പുറത്തുവന്ന ശേഷം സുധാകര സജീവമായിരുന്നില്ല. പക്ഷെ ഈയിടെ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വാര്‍ഡംഗമായി സുധാകര വിജയിച്ചിരുന്നു.ഹൈക്കോടതി വിധിക്കെതിരെ സോമശേഖര സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.

Tags: kasargodmurderRAPEdgpSudhakaraCPIM goon
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

World

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

Kerala

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

India

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

India

ഷാർജയിൽ കർണാടക സ്വദേശിയെ ക്രൂരമായി കൊലപ്പെടുത്തി, മൃതദേഹം ഒമ്പത് കഷണങ്ങളായി വെട്ടി നുറുക്കി : ഭാര്യയെയും മകനെയും കാണാനില്ല

പുതിയ വാര്‍ത്തകള്‍

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.