Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇനി തൊട്ടാല്‍….ഉക്രെയ്നില്‍ ഒറെഷ്നിക് ആണവ മിസൈല്‍ ഉപയോഗിച്ച് പുടിന്റെ സംഹാരതാണ്ഡവം; ട്രംപിനും യൂറോപ്പിനും ഉള്ള താക്കീത്

ഉക്രൈനെ മുഴുവന്‍ ഇരുട്ടിലാഴ്‌ത്തി ഒറെഷ്നിക് ഹൈപ്പര്‍സോണിക് മിസൈല്‍ ഉപയോഗിച്ച് റഷ്യയുടെ മാരക ആക്രമണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2026, 07:11 pm IST
in World

വാഷിംഗ്ടണ്‍: ഉക്രൈനെ മുഴുവന്‍ ഇരുട്ടിലാഴ്‌ത്തി ഒറെഷ്നിക് ഹൈപ്പര്‍സോണിക് മിസൈല്‍ ഉപയോഗിച്ച് റഷ്യയുടെ മാരക ആക്രമണം. ഉക്രൈന്റെ തലസ്ഥാനമായ കീവില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. 25 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പടിഞ്ഞാറന്‍ ഉക്രൈനില്‍ നടന്ന ആക്രമണത്തില്‍ നഗരം മുഴുവന്‍ ഇരുട്ടിലായി.

🇷🇺 Another angle on the #Russian #Oreshnik missile attack in the #Lvov region

Outages of gas reported in the region#Russia pic.twitter.com/QY1gCI8lQU

— Gabriele M. (@Gabriele_M24) January 8, 2026

കഴിഞ്ഞ ദിവസം ഡ്രോണുകള്‍ ഉപയോഗിച്ച് പുടിനെ വധിക്കാന്‍ ഉക്രൈന്‍ നടത്തിയ ശ്രമത്തിനുള്ള മറുപടിയാണ് ഇതെന്ന് റഷ്യയുടെ പ്രതിരോധമന്ത്രാലയം അറിയിച്ചു. ഇനി റഷ്യയെതൊട്ടാല്‍ ആണവാക്രമണം നടത്താനും മടിക്കില്ലെന്ന  സൂചന തന്നെയാണ് പുടിന്‍ ഒറെഷ്നിക് ഉപയോഗത്തിലൂടെ നല്‍കുന്നത്. ഉക്രൈനിലെ ഡനിപ്രോയില്‍ 2024ല്‍ ഒറെഷ്നിക് മിസൈല്‍ പരീക്ഷണാര്‍ത്ഥം ഉപയോഗിച്ച ശേഷം ഇതിപ്പോള്‍ രണ്ടാമത്തെ തവണയാണ് പുടിന്‍ ഒറെഷ്നിക് ഉപയോഗിച്ച് ആക്രമണം നടത്തുന്നത്. വ്യാഴാഴ്ച രാത്രിയിലെ ആക്രമണത്തില്‍ ഒറെഷ്നിക് ഹൈപ്പര്‍ സോണിക് മിസൈലില്‍ ആണവായുധം ഘടിപ്പിച്ചിരുന്നില്ലെങ്കിലും ഇനി ആണവായുധം ഘടിപ്പിക്കാന്‍ മടിക്കില്ലെന്നും റഷ്യ സൂചന നല‍്കുന്നു. വ്യാഴാഴ്ച അര്‍ധരാത്രിമുതല്‍ സമൂഹമാധ്യമങ്ങളില്‍ പടിഞ്ഞാറന്‍ ഉക്രൈനിലെ ലീവ് നഗരത്തില്‍ തുടര്‍ച്ചയായി ഒറെഷ്നിക് മിസൈല്‍ വന്ന് പതിക്കുമ്പോഴുള്ള സ്ഫോടനങ്ങളുടെ വീഡിയോ പങ്കുവെയ്‌ക്കപ്പെട്ടിരുന്നു.

ഒറെഷ്നിക് ഹൈപ്പര്‍ സോണിക് ഏറ്റവും അപകടകാരിയായ മിസൈലാണ്. ശബ്ദത്തേക്കാള്‍ പത്തോ, പതിനൊന്നോ മടങ്ങ് വേഗതയില്‍ കുതിക്കുമെന്നതിനാല്‍ ഇതിനെ തടയാന്‍ ഒരു വ്യോമപ്രതിരോധസംവിധാനത്തിനും കഴിയില്ലെന്നാണ് റഷ്യയുടെ അവകാശവാദം. ഒറെഷ്നിക് ആണവായുധം ഘടിപ്പിക്കാവുന്ന ഹൈപ്പര്‍സോണിക് മിസൈല്‍ ആണെങ്കിലും വ്യാഴാഴ്ച രാത്രി വൈകി നടത്തിയ ആക്രമണത്തില്‍ ആണവായുധങ്ങള്‍ ഉപയോഗിച്ചിരുന്നില്ല. ആറ് വലിയ തീഗോളങ്ങള്‍ ഉയരുന്നതു കണ്ടെന്നും അതിന് പിന്നാലെ നിരവധി സ്ഫോടനങ്ങള്‍ നടന്നുവെന്നും ദൃക്സാക്ഷികള്‍ വിവരിക്കുന്നു. അതിന് പിന്നാലെ പടിഞ്ഞാറന്‍ ഉക്രൈനിലെ നഗരങ്ങള്‍ ഇരുട്ടിലാഴ്ന്നു. ഇവിടുത്തെ വൈദ്യുത വിതരണം തടസ്സപ്പെട്ടു.

എന്തായാലും രണ്ടും കല്‍പിച്ചുള്ള താക്കീതാണ് ഈ ആക്രമണത്തിലൂടെ റഷ്യ നല്‍കുന്നത്. കഴിഞ്ഞ ദിവസം റഷ്യയുടെ കൊടിവെച്ച മറിനീറ എന്ന വെനസ്വേലയില്‍ നിന്നും പുറപ്പെട്ട കപ്പല്‍ അമേരിക്ക പിടിച്ചെടുത്തതിലും പുടിന്‍ കലിയിലാണ്.അന്താരാഷ്‌ട്ര നിയമങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള അമേരിക്കയുടെ ഈ നീക്കത്തിനെ പുടിന്‍ വിമര്‍ശിച്ചിരുന്നു. അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും തമ്മിലുള്ള അന്തര്‍ധാര സജീവമാണെന്നും ലക്ഷ്യം പുടിനെ തീര്‍ക്കലാണെന്നും പുടിന്‍ കണക്കുകൂട്ടുന്നു.

പുടിനെ പിന്തുണയ്‌ക്കുന്ന രാജ്യങ്ങളെ ഒന്നൊന്നായി തീര്‍ക്കുകയാണ് അമേരിക്ക. സിറിയയെ വീഴ്‌ത്തി, ഇപ്പോഴിതാ വെനസ്വേലയില്‍ പുടിനെ പിന്തുണയ്‌ക്കുന്ന നിക്കോളാസ് മഡൂറോയെ ബന്ദിയാക്കി കൊണ്ടുപോയി. അതിന് പിന്നാലെ പുടിന്റെ മറ്റൊരു കൂട്ടാളിയായ ഇറാനെയും അമേരിക്ക ആക്രമിക്കാന്‍ ഒരുങ്ങുകയാണ്. ഇതിന് പുറമെ സിറിയയില്‍ ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന ശക്തമായ വ്യോമാക്രമണം വെള്ളിയാഴ്ച  നടത്തി. ഉക്രൈനെ പിന്തുണയ്‌ക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളില്‍ ആണവാക്രമണം നടത്താന്‍ മടിക്കില്ലെന്ന് പുടിന്‍ കഴിഞ്ഞ ദിവസം താക്കീത് നല്‍കിയിരുന്നു.

അമേരിക്കയുടെ മുന്‍കയ്യില്‍ ഉക്രൈന്‍-റഷ്യ യുദ്ധം തീര്‍ക്കാനുള്ള സമാധാനചര്‍ച്ചകളിലും പുടിന് വിശ്വാസമില്ല.

Tags: UkrainePUtinKyivOreshnik Hypersonic missile
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുക്രൈന്‍ തീരത്ത് ചരക്ക് കപ്പലിന് നേരെ റഷ്യന്‍ ആക്രമണം: 4 ഇന്ത്യാക്കാര്‍ കൊല്ലപ്പെട്ടു

Kerala

യുക്രെയ്‌നില്‍ ഒഡേസ തീരത്ത് ചരക്ക് കപ്പല്‍ ആക്രമിച്ച് റഷ്യ, 10 മരണം, മരിച്ചവരില്‍ മലയാളിയും

World

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ?

World

പുടിന്റെ യുദ്ധവിമാനം ഇറാനില്‍; യുഎസിന് ആശങ്ക; ഇറാന്‍ ആണവനിലയം ആക്രമിച്ചാല്‍ തിരിച്ചുടിക്കുമെന്ന ഭീഷണിക്ക് പിന്നാലെ പുടിന്റെ നീക്കം

.മിസൈലുകള്‍ ആന്തരിക അറകളില്‍ ഒളിപ്പിച്ചു വെച്ച നിലയില്‍- വെളുത്ത നിറത്തില്‍ കാണുന്നത് കെഎച്ച് 69 എന്ന അപകടകാരിയായ ക്രൂയിസ് മിസൈലുകളാണ്. (ഇടത്ത്)
India

റഷ്യയുടെ അഞ്ചാം തലമുറ വിമാനമായ എസ് യു 57നെ ശത്രുക്കള്‍ ഭയപ്പെടുന്നതും ഇന്ത്യ ഈ റഷ്യന്‍ യുദ്ധവിമാനത്തെ ഇഷ്ടപ്പെടുന്നതും ഇക്കാരണത്താല്‍…

പുതിയ വാര്‍ത്തകള്‍

എരുമേലി വിമാനത്താവളം പത്തനംതിട്ടയിലേക്ക് മാറ്റുമോ? സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചരണം

റബര്‍ ബോര്‍ഡ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി മന്ത്രി മോന്‍സ് ജോസഫ്; ശുഭപ്രതീക്ഷയെന്ന് ചെയര്‍മാന്‍ എന്‍. ഹരി

‘കള്ളൻവിജയൻ’ ലേഖന വിവാദത്തിൽ ദേശാഭിമാനിയിൽ നടപടി; വാരാന്തപ്പതിപ്പിന്റെ ചുമതലയിൽ നിന്നും കെ.ആർ. അജയനെ നീക്കി

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ഈ ഫെസ്റ്റീവ് സീസണിൽ ‘ബിഗ്’ ആഘോഷവുമായി ജിയോസ്റ്റാർ; ഇന്ത്യയിലുടനീളം ആറ് ഭാഷകളിലെ ബിഗ് ബോസ് എഡിഷനുകൾ ഒരുമിച്ച്

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.