Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുഹമ്മദ് യൂനസിനെ മോദി മെരുക്കുന്നു; ദീപു ചന്ദ്രദാസിനെ കൊന്ന കേസില്‍ അറസ്റ്റ്; ഇന്ത്യയില്‍ നിന്നും 1.8 ലക്ഷം ടണ്‍ ഡീസല്‍ വാങ്ങും

ഇന്ത്യയുടെ സമര്‍ത്ഥമായ നയതന്ത്രങ്ങള്‍ വിജയിക്കുമെന്നുറപ്പായതോടെ ഇന്ത്യയ്‌ക്ക് അനുകൂലമായ കാറ്റ് ബംഗ്ലാദേശില്‍ വീശുകയാണ്. ഇതോടെ ഇതുവരെ ഇന്ത്യാവിരുദ്ധത തുപ്പിയിരുന്ന ബംഗ്ലാദേശിലെ ഇടക്കാല ഭരണാധികാരിയായ മുഹമ്മദ് യൂനസ് ഇപ്പോള്‍ ഇന്ത്യ തെളിച്ച വഴിയിലേക്ക് വരുന്നതായി സൂചന.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2026, 11:03 pm IST
inIndia, World

ധാക്ക: ഇന്ത്യയുടെ സമര്‍ത്ഥമായ നയതന്ത്രങ്ങള്‍ വിജയിക്കുമെന്നുറപ്പായതോടെ ഇന്ത്യയ്‌ക്ക് അനുകൂലമായ കാറ്റ് ബംഗ്ലാദേശില്‍ വീശുകയാണ്. ഇതോടെ ഇതുവരെ ഇന്ത്യാവിരുദ്ധത തുപ്പിയിരുന്ന ബംഗ്ലാദേശിലെ ഇടക്കാല ഭരണാധികാരിയായ മുഹമ്മദ് യൂനസ് ഇപ്പോള്‍ ഇന്ത്യ തെളിച്ച വഴിയിലേക്ക് വരുന്നതായി സൂചന.

ഇന്ത്യയുടെ ചിക്കന്‍ നെക്ക് ഇനി തൊടാനാവില്ല

ഇന്ത്യയിലെ ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ഭൂപ്രദേശമായതിനാല്‍ ചിക്കന്‍ നെക്ക് എന്ന് അറിയപ്പെടുന്ന സിലിഗുരിയില്‍ തടസ്സമുണ്ടാക്കി ഇന്ത്യയെ വടക്ക് കഴിക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും വേര്‍പ്പെടുത്തുക എന്നത് പാകിസ്ഥാന്റെയും ബംഗ്ലാദേശിലെ ഇസ്ലാമിക മതമൗലികാവാദികളുടെയും സ്വപ്നമാണ്. പക്ഷെ ഇനി ചിക്കന്‍ നെക്കിനെ വെട്ടിമുറിക്കാന്‍ കഴിയാത്ത വിധം ഇന്ത്യ ചില ഇടപെടല്‍ നടത്തിയിരിക്കുകയാണ്. ഇതില്‍ ഞെട്ടിയിരിക്കുകയാണ് മുഹമ്മദ് യൂനസും ജമാ അത്തെ ഇസ്ലാമിയും പാകിസ്ഥാന്റെ രഹസ്യചാരസംഘടനയായ ഐഎസ് ഐയും. ചിക്കന്‍ നെക്ക് എന്നറിയപ്പെടുന്ന സിലിഗുരി പ്രദേശത്ത് ഇന്ത്യയുടെ അതിര്‍ത്തി സുരക്ഷാ സേന 12 അടി ഉയരുമുള്ള പ്രത്യേകം രൂപകല്‍പന ചെയ്ത കരുത്തുറ്റ വേലി നിര്‍മ്മിച്ചിരിക്കുകയാണ്. എളുപ്പത്തില്‍ മുറിക്കാന്‍ സാധിക്കാത്തതാണ് ഈ വേലി. 12 അടിയോളം ഉയരുമുള്ളതിനാല്‍ അതിന് മുകളിലൂടെ കയറി ഇന്ത്യയില്‍ എത്തുക എളുപ്പവുമല്ല. ഇതോടെ സിലിഗുരിയിലേക്ക് ബംഗ്ലാദേശില്‍ നിന്നും എളുപ്പത്തില്‍ കലാപകാരികള്‍ക്ക് തള്ളിക്കയറി വരാനാവില്ല. മാത്രമല്ല, അവിടെ കര്‍ശന നിരീക്ഷണത്തോടെ ഇന്ത്യയുടെ അതിര്‍ത്തി രക്ഷാസേനയുടെ പട്ടാളക്കാര്‍ പീരങ്കികളും തോക്കുമായി നിലകൊള്ളുകയുമാണ്. ഇവിടെ എന്ത് നീക്കമുണ്ടായാലും നിമിഷനേരത്തില്‍ ഇന്ത്യയുടെ മുഴുവന്‍ സേനയും ഇരച്ചെത്തുന്ന രീതിയിലുള്ള സംവിധാനവും ഒരുക്കിയിരിക്കുകയാണ്. ഇതോടെ ഇന്ത്യയെ തൊടാന്‍ കഴിയില്ലെന്നും തൊട്ടാല്‍ കൈപൊള്ളുമെന്ന സ്ഥിതിയും ഉണ്ടായി. ഇതോടെ ഇന്ത്യയെ തൊടാനാവില്ലെന്ന ബോധം മുഹമ്മദ് യൂനസില്‍ ഉണ്ടായി.

ബംഗ്ലാദേശിന്റെ ഭാവി പ്രധാനമന്ത്രി താരിഖ് റഹ്മാനെ കൂടെ നിര്‍ത്തിയുള്ള ഇന്ത്യയുടെ നയതന്ത്രം

ബംഗ്ലാദേശില്‍ ഫെബ്രുവരിയില്‍ പൊതുതെരഞ്ഞെടുപ്പ് നടത്താനാണ് ഇടക്കാല ഭരണച്ചുമതല വഹിക്കുന്ന മുഹമ്മദ് യൂനസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ ഷേഖ് ഹസീനയുടെ അവാമി ലീഗിനെ തെരഞ്ഞെടുപ്പില്‍ മത്സരത്തില്‍ നിന്നും മുഹമ്മദ് യൂനസ് വിലക്കിയിരിക്കുകയാണ്. ഇപ്പോള്‍ അവിടെ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധ്യതയുള്ളത് ഈയിടെ അന്തരിച്ച ഖലീദ സിയയുടെ പാര്‍ട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി (ബിഎന്‍പി) ആണ്. പക്ഷെ ഇന്ത്യ ബിഎന്‍പിയെ ഇപ്പോള്‍ നയിക്കുന്നത് അന്തരിച്ച ഖാലിദ സിയയുടെ മകന്‍ താരീഖ് റഹ്മാനാണ്. ഇദ്ദേഹം പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 17 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ലണ്ടനില്‍ നിന്നും ബംഗ്ലാദേശിലേക്ക് മടങ്ങി എത്തിയിരിക്കുകയാണ്. താരിഖ് അന്‍വറിന്റെ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും താരിഖ് റഹ്മാന്‍ ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയാകുമെന്നുമാണ് വിലയിരുത്തല്‍. ഈ ഘട്ടത്തില്‍ ഇന്ത്യ താരിഖ് റഹ്മാനുമായി നല്ല ബന്ധം സ്ഥാപിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജയശങ്കര്‍ ബംഗ്ലാദേശില്‍ പോയി ഖലിദ സിയയുടെ മകനെ കണ്ട് മാതാവിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയത്. മാത്രമല്ല, ഇസ്ലാമിക മതഭ്രാന്തില്‍ നിന്നും ബംഗ്ലാദേശിനെ മോചിപ്പിക്കുക എന്ന കാര്യത്തില്‍ താരിഖ് റഹ്മാന്‍ ഇന്ത്യയുമായി യോജിപ്പിലാണ്. അതായത് ഇപ്പോള്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴക്കുന്ന ജമാ അത്തെ ഇസ്ലാമിക്കും എന്‍സിപിയ്‌ക്കും ഇന്‍ക്വിലാബ് മഞ്ച പാര്‍ട്ടിക്കും മറ്റ് മതമൗലികവാദപാര്‍ട്ടികള്‍ക്കും താരിഖ് അന്‍വന്‍ മൂക്കുകയറിടുമെന്ന് ഇന്ത്യയ്‌ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്. കാരണം ബംഗ്ലാദേശിന്റെ സാമ്പത്തിക താല്‍പര്യം സംരക്ഷിക്കാന്‍ ഇന്ത്യയുടെ പിന്തുണ വേണമെന്ന് താരിഖ് റഹ്മാനെ ആരും പറഞ്ഞുപഠിപ്പിക്കേണ്ട ആവശ്യമില്ല. ഇതോടെ ബംഗ്ലാദേശിലെ സമീപ ഭാവിയില്‍ ഉണ്ടാകുന്ന ഭരണമാറ്റത്തില്‍ ഇന്ത്യയ്‌ക്ക് നിര്‍ണ്ണായക സ്വാധീനം ഉണ്ടാകുമെന്ന് വന്നിരിക്കുന്നു. ഇതും മുഹമ്മദ് യൂനസിനെ ഇന്ത്യയുടെ വഴിയിലേക്ക് നീങ്ങാന്‍ പ്രേരിപ്പിച്ചതായി പറയുന്നു.

രക്ഷയില്ലാതെ മുഹമ്മദ് യൂനസ് ഇന്ത്യയുടെ പാതയിലേക്ക്

എന്തായാലും മുഹമ്മദ് യൂനസ് ഇപ്പോള്‍ ഇന്ത്യ പറയുന്നത് അനുസരിക്കുന്ന സ്ഥിതിയിലേക്ക് എത്തുകയാണ്. കഴിഞ്ഞ ദിവസം ബംഗ്ലാദേശില്‍ ഇസ്ലാമിക തീവ്രവാദികള്‍ അടിച്ചുകൊന്ന ശേഷം മരത്തില്‍ കെട്ടിയിട്ട ദീപു ചന്ദ്രദാസ് എന്ന ഗാര്‍മെന്‍റ് ഫാക്ടറി തൊഴിലാളിയുടെ കഥ നമ്മള്‍ വായിച്ചിരുന്നല്ലോ. ഇപ്പോള്‍ ദീപു ചന്ദ്രദാസിന്റെ ഒരു കൊലയാളിയെ അറസ്റ്റ് ചെയ്തിരിക്കുകയാണ് മുഹമ്മദ് യൂനസ്. 25 കാരനായ മുഹമ്മദ് യാസര്‍ അരാഫത്തിനെയാണ് അറസ്റ്റ് ചെയ്തത്. ഇത് ഇന്ത്യയ്‌ക്ക് വലിയ ആശ്വാസം പകരുന്ന നടപടിയാണ്. മാത്രമല്ല, ബംഗ്ലാദേശിലെ ഇന്ത്യാ വെറി മൂത്ത, ഹിന്ദു വെറി മൂത്ത ഇസ്ലാമിക ഭ്രാന്തന്മാര്‍ക്ക് കനത്ത ആഘാതം നല്‍കിയ നടപടിയുമാണ്.

ഇതിനു പിന്നാലെയാണ് ഇന്ത്യയില്‍ നിന്നും ഡീസല്‍ വാങ്ങാനുള്ള മുഹമ്മദ് യൂനസ് സര്‍ക്കാരിന്റെ തീരുമാനം. ഇന്ത്യയുമായുള്ള എല്ലാ ബിസിനസ് കരാറുകളും റദ്ദാക്കി എന്ന പ്രഖ്യാപിച്ച മുഹമ്മദ് യൂനസ് ഇക്കാര്യത്തില്‍ യൂടേണ്‍ അടിച്ചിരിക്കുകയാണ്. ഇപ്പോള്‍ ഇന്ത്യയില്‍ നിന്നും 1.8 ലക്ഷം ടണ്‍ ഡീസല്‍ വാങ്ങാന്‍ തീരുമാനിച്ചിരിക്കുയാണ് മുഹമ്മദ് യൂനസ്. അതെ, ഒടുവില്‍ ഇസ്ലാമിക മതമൗലിക വാദികളെ ചങ്ങലക്കിടാന്‍ മുഹമ്മദ് യൂനസ് തീരുമാനിച്ചിരിക്കുന്നു. ഒപ്പം പാകിസ്ഥാന്റെ ഐഎസ് ഐയ്‌ക്കും ചൈനയ്‌ക്കും ബംഗ്ലാദേശിന് മേലുള്ള സ്വാധീനം കുറയുകയുമാണ്.

Tags: Muhammed YunusChicken NeckSiliguri corridorPro India YunusIndia strategic moveDipu Chandradas murderHindus attackedPM ModiBangladesh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

India

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

World

ഇസ്ലാമിക് നാറ്റോ ഇന്ത്യയുടെ പടിവാതിൽക്കൽ ? സൗദി-പാക്-തുർക്കി പ്രതിരോധ കരാറിൽ ചേരാൻ തയ്യാറാണെന്ന് ബംഗ്ലാദേശ് മന്ത്രിമാർ

India

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

World

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന അഭ്യര്‍ത്ഥന ആവര്‍ത്തിച്ച് ബംഗ്ലാദേശ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലെ പ്രളയത്തില്‍ അകപ്പെട്ട കോട്ടയംകാര്‍ ഉള്‍പ്പെടെയുള്ള മലയാളികളുടെ സംഘം

നോക്കിനില്‍ക്കെ ത്രിശൂലിനി കരകവിഞ്ഞു; രക്ഷിച്ചത് സ്വയം ഭൂനാഥ ക്ഷേത്രദര്‍ശനം

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമര്‍ശം; സണ്ണി കപിക്കാടിനെ അറസ്റ്റ് ചെയ്യണം: ആര്‍.വി. ബാബു

അമ്മയുടെ സാന്നിധ്യത്തില്‍ അമൃതപുരിയില്‍ നടന്ന ഓണാഘോഷത്തില്‍ നിന്ന്‌

ചെറിയ കാര്യങ്ങളിലെ സന്തോഷം കഷ്ടപ്പാടിലും പൊന്നോണം തീര്‍ക്കും: അമ്മ

172-ാമത് ഗുരുദേവജയന്തി ഇന്ന്: ഉപനിഷത്ത് ദര്‍ശനത്തിന്റെ പ്രായോഗിക രൂപം

മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്‌ക്ക്

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.