Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ക്ഷേത്രങ്ങളിലെ അഴിമതിക്ക് അറുതിയില്ലേ? പറവൂര്‍ മൂകാംബിക ക്ഷേത്രത്തിലെ അനധികൃത ഇടപാടുകള്‍; അന്വേഷണം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2026, 07:20 pm IST
inKerala, Ernakulam

പറവൂര്‍: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പറവൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ഭക്തജനങ്ങളെ ചൂഷണം ചെയ്തും നിയമവിരുദ്ധ ഇടപാടുകളിലൂടെയും ചില ദേവസ്വം ജീവനക്കാര്‍ വലിയ തോതില്‍ സാമ്പത്തിക ലാഭം കൊയ്യുന്നതായി ആരോപണം. ഇതുസംബന്ധിച്ച് ലഭിച്ച പരാതിയില്‍ ദേവസ്വം ബോര്‍ഡ് ഇന്‍സ്‌പെക്ഷന്‍ ഡെപ്യൂട്ടി ഓഫീസര്‍ ക്ഷേത്രത്തിലെത്തി അന്വേഷണം നടത്തി.

പരാതിക്കാരനായ കെ.പി.അനിലില്‍ നിന്ന് വിശദമായ മൊഴിയെടുത്തതോടൊപ്പം വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളും മറ്റ് തെളിവുകളും അദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥന് കൈമാറി.

വിദ്യാരംഭ കര്‍മത്തിന് ഏറെ പസിദ്ധമായ ഈ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷ കാലയളവില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരക്കണക്കിന് ഭക്തര്‍ എത്താറുണ്ട്. ഈ തിരക്ക് മുതലെടുത്ത് ദേവസ്വം ബോര്‍ഡിന്റെ ശമ്പളം കൈപ്പറ്റുന്ന ചില ജീവനക്കാര്‍ സംഘടിതമായി ഭക്തരെ ചൂഷണം ചെയ്ത് പണം സമ്പാദിക്കുന്നുവെന്നതാണ്
പ്രധാന ആരോപണം.

പൂജാദ്രവ്യങ്ങള്‍ വില്‍ക്കുന്നതിനുള്ള ലേലത്തില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നതായും പരാതിയില്‍ പറയുന്നു. മുന്‍പ് 15 ലക്ഷം രൂപയോളം ലഭിച്ചിരുന്ന ലേലം ഇത്തവണ 7.20 ലക്ഷം രൂപയായി ഇടിഞ്ഞിട്ടും ഇതുസംബന്ധിച്ച് യാതൊരു അന്വേഷണവും നടത്താത്തത് സംശയം വര്‍ധിപ്പിക്കുന്നു. ക്ഷേത്ര ജീവനക്കാരന്‍ തന്നെ ബിനാമിയുടെ പേരില്‍ ലേലം ഉറപ്പി
ച്ചതായും, സബ്‌ ഗ്രൂപ്പ് ഓഫീസര്‍ പുനര്‍ലേലം നടത്താതെ ഒത്താശ ചെയ്തതായും ആരോപണമുണ്ട്.

സിഐടിയു യൂണിയനുമായി ബന്ധപ്പെട്ട ജീവനക്കാരനാണ് പൂജാദ്രവ്യ സ്റ്റാള്‍ നടത്തുന്നതെന്നും വിദ്യാരംഭ ചടങ്ങിന് തട്ട് നിര്‍ബന്ധമില്ലെന്നിരിക്കെ വന്‍ തുക ഈടാക്കി ഭക്തരെ നിര്‍ ന്ധിതരാക്കുന്നതായും പരാതിയില്‍ പറയുന്നു. ഹൈക്കോടതി വിധി നിലനില്‍ക്കെ വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കാതെയാണ് കച്ചവടം നടത്തിയതെന്നും ആരോപണമുണ്ട്.

ക്ഷേത്രോപദേശകസമിതിയുടെ പരാതികള്‍ പോലും അധികൃതര്‍ അവഗണിച്ചുവെന്നതാണ് ആരോപണം. ക്ഷേത്രത്തില്‍ ലഭിക്കുന്ന എണ്ണ, നെയ്യ് തുടങ്ങിയ വസ്തുക്കള്‍ ലേലം ചെയ്യാതെ സ്റ്റാളുകള്‍ വഴിയാണ് വില്‍പ്പന നടത്തുന്നത്. ഇതുവഴി ദേവസ്വം ബോര്‍ഡിന് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതായും, അന്നദാന പദ്ധതിയുടെ പേരില്‍ പോലും ക്രമക്കേടുകള്‍ നടക്കുന്നതായും ആരോപണങ്ങളുണ്ട്.

ഭണ്ഡാരം എണ്ണുന്ന സമയത്ത് ക്ഷേത്രോപദേശകസമിതിയംഗങ്ങളെ അറിയിക്കാറില്ലെന്നും, ബോര്‍ഡിന് ലഭിക്കേണ്ട വരുമാനം ചില ജീവനക്കാരുടെ സ്വകാര്യപോക്കറ്റിലേക്കാണ് പോകുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ക്ഷേത്രപരിസരത്ത് സ്വന്തമായി അപ്പം നിര്‍മിച്ച് വില്‍ക്കുന്നതും ലോട്ടറി വില്‍പ്പന നടത്തുന്നതും പതിവായിരിക്കുകയാണെന്നും പറയുന്നു.

ക്ഷേത്രത്തില്‍ നടക്കുന്ന അനധികൃത ഇടപാടുകളില്‍ ഹൈക്കോടതിയും ദേവസ്വം ഓംബുഡ്സ്മാനും നേരെത്ത തന്നെ ഇടപെട്ടിട്ടുണ്ട്. ഓംബുഡ്‌സ്മാന്റെ ഹിയറിങ് ഇപ്പോഴും തുടരുകയാണ്. ജീവനക്കാരായിരിക്കുമ്പോഴും ഈശ്വരവിശ്വാസമില്ലാത്ത ചിലരാണു ഈ ചൂഷണത്തിന്റെയും അഴിമതിയുടെയും പിന്നിലെന്നാണ് നാട്ടുകാരുടെ വ്യാപകമായ ആക്ഷേപം.

 

Tags: travancore devaswom boardParavur Mookambika Temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അരവണയ്‌ക്ക് പ്രതിസന്ധി ഉണ്ടാകില്ല, ശബരിമലയില്‍ അരി കുറവ് എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കെ ജയകുമാര്‍

Kerala

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

Kerala

ഇടത്താവളങ്ങളില്‍ തീര്‍ത്ഥാടകര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് ബോര്‍ഡിന്റെ കടമ: ഹൈക്കോടതി

Kerala

നിര്‍ദ്ദേശങ്ങള്‍ നിരവധി; ഒന്നും നടപ്പിലാകുന്നില്ല; ശബരിമലയിലെ മുന്നൊരുക്കങ്ങള്‍ക്ക് തടയിടുന്നത് ഇടത് ഉദ്യോഗസ്ഥര്‍

Kerala

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

പുതിയ വാര്‍ത്തകള്‍

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.