Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2026, 05:43 pm IST
inKerala, Pathanamthitta

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കാന്‍ സംവിധാനം ഒരുക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. പൊലീസിന്റെ സഹായത്തോടുകൂടിയാണ് ഇത് നടപ്പാക്കുക.എ ഐ ക്യാമറ എവിടെയൊക്കെ വെക്കണമെന്ന് പൊലീസ് തീരുമാനിക്കും. നിലയ്‌ക്കലിലായിരിക്കും ഇതിന്റെ പ്രധാന ഹബ്ബ് ഉണ്ടായിരിക്കുക.

നിലയ്‌ക്കലില്‍ കണ്‍ട്രോള്‍ റൂം സ്ഥാപിച്ച് ആളുകളുടെ വരവും വാഹനങ്ങളുടെ പാര്‍ക്കിംഗും ഏകോപിപ്പിക്കും. നിലയ്‌ക്കലില്‍ 6000 പേര്‍ക്കെങ്കിലും സൗകര്യത്തോടെ ഇരിക്കാനുള്ള സൗകര്യം ഒരുക്കും.

ശബരിമല മണ്ഡലകാല മുന്നൊരുക്കങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗം വ്യാഴാഴ്ച ചര്‍ച്ച ചെയ്തു.അരവണ ഉല്‍പാദനത്തിലെ പ്രതിസന്ധി, സന്നിധാനത്തെ തിരക്ക്, കടകളുടെ ലേലം തുടങ്ങിയ വിഷയങ്ങളില്‍ പരിഹാരം കാണുമെന്ന് ബോര്‍ഡ് യോഗത്തിന് ശേഷം ദേവസ്വം പ്രസിഡന്റ് കെ ജയകുമാര്‍ വ്യക്തമാക്കി.

നവംബര്‍ 16ന് ശബരിമല നട തുറക്കും.ഒരുപാട് കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡിന് ചെയ്തു തീര്‍ക്കാനുണ്ടെന്ന് കെ ജയകുമാര്‍ പറഞ്ഞു. ശബരിമലയില്‍ ആറ് കോടിരൂപയുടെ നവീകരണമാണ് നടക്കുന്നത്.എല്ലാം ഒക്ടോബര്‍ അവസാനം കൊണ്ട് തന്നെ തീര്‍ക്കും. ജോലികളുടെ ഗുണനിലവാരം പരിശോധിക്കുവാന്‍ പുറത്തുനിന്നുള്ള പരിശോധന സംഘത്തെ നിയോഗിച്ചു.

2,60,000 ടിന്‍ അരവണയാണ് ഒരു ദിവസം തയാറാക്കുന്നത്. തിരക്ക് കൂടുന്ന പശ്ചാത്തലത്തില്‍ ഒരു ലക്ഷം ടിന്‍ കൂടി അധികമായി നിര്‍മിക്കും. പ്രതിദിനം 3.6 ലക്ഷം ടിന്‍ അരവണ തയാറാക്കും. ഒക്ടോബര്‍ 31 മുതല്‍ പുതിയ പ്ലാന്റ് പ്രവര്‍ത്തനം തുടങ്ങും.ശബരിമല നട തുറക്കുമ്പോള്‍ ആവശ്യമായ അരവണ ഉണ്ടാകും.തുലാമാസ പൂജാ വേളയില്‍ അരവണയ്‌ക്ക് ഒട്ടും ക്ഷാമം ഉണ്ടാവില്ല. ശര്‍ക്കര ദൗര്‍ലഭ്യം ശബരിമലയില്‍ ഇല്ല. ആവശ്യത്തിനുള്ള ശര്‍ക്കര വാങ്ങി വച്ചിട്ടുണ്ട്.

ശര്‍ക്കരക്കായി മൂന്ന് തവണ ടെന്‍ഡര്‍ വിളിച്ചു. പേപ്പര്‍ കമ്പനി അല്ല എന്നത് ഉറപ്പാക്കുന്നതിന് പ്രാപ്തി പരിശോധന അടക്കം നടത്തുന്നുണ്ട്. വിലപേശല്‍ നടപടികള്‍ അടക്കം നടത്തണമെന്നും കെ ജയകുമാര്‍ പറഞ്ഞു.

അതേസമയം, ശബരിമലയിലെ സ്വര്‍ണക്കിരീടം നഷ്ടമായിട്ടില്ലെന്ന് തിരുവാഭരണം കമ്മിഷന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ അറിയിച്ചു. സ്വര്‍ണക്കിരീടം സന്നിധാനത്തെ സ്‌ട്രോംഗ് റൂമില്‍ സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ട്. 2012ല്‍ ശബരിമലയില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള വൈദ്യനാഥ സ്വാമി സമര്‍പ്പിച്ച കിരീടം അദ്ദേഹം തന്നെ ഇന്‍ഷ്വര്‍ ചെയ്തിട്ടുണ്ട്.ബോര്‍ഡ് അംഗങ്ങളായ കെ രാജു, പി ഡി സന്തോഷ് കുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

Tags: K. JayakumarCrowdtravancore devaswom boardSABARIMALApoliceAI CameraAravanadevoutee
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

Kerala

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

Kerala

മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ ശബരിമലയിലെത്തും

Kerala

പൊലീസിന്റെ കണ്ണീര്‍ വാതക ഷെല്ലുകള്‍ പൊട്ടി ; യുവമോര്‍ച്ച നേതാക്കള്‍ക്ക് പരിക്ക് , സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം

Kerala

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കരള്‍ നല്‍കി ജീവൻ രക്ഷിച്ചത് ഭര്‍ത്താവ്: അദ്ദേഹത്തെ ചതിച്ച് അനുമോള്‍; അബ്ദുല്‍ സമദിന്റെ കെണിയില്‍ കുടുങ്ങി, ഒടുവിൽ കണ്ടെത്തിയത് പാലക്കാട്ട് നിന്ന്

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, മുഖ്യമന്ത്രി എത്തി, അപ്പം, അരവണ തുടങ്ങിയവയ്‌ക്ക് ക്ഷാമം ഉണ്ടാകില്ല

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജിത് ദീപ്കെ തീര്‍ന്നു; ഇനി കലാപത്തില്‍ പങ്കെടുക്കാനാവില്ല;. ഒരു വര്‍ഷം സമാധാനം തകര്‍ത്താല്‍ ജയിലില്‍ കിടക്കാം

വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ അതൃപ്തി പ്രകടിപ്പിച്ച് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്

തിരുവനന്തപുരത്ത് ആദ്യ ലൂപ്പസ് ക്ലിനിക്കുമായി റൂമകെയർ

ദേവയുടെ കണ്ണീരിന് ഉത്തരം കിട്ടിയപ്പോൾ;ആദ്യ സിനിമയ്‌ക്ക് ലഭിച്ചത് 50 പൈസ

‘യുവാക്കളെ രാഷ്‌ട്രസ്‌നേഹത്തിന്റെയും സ്വഭാവശുദ്ധിയുടെയും പാതയിലേക്ക് നയിക്കണം’; സ്ത്രീസമൂഹത്തോട് ശാന്തക്ക

ആര്‍എസ്എസ് പഥസഞ്ചലനങ്ങള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി; പോലീസ് നിരത്തുന്നത് അര്‍ത്ഥശൂന്യമായ വാദങ്ങള്‍

അഭിജിത് ദിപ്‌കെയ്‌ക്ക് കർശന ഉപാധികളോടെ ജാമ്യം; സമാധാനബോണ്ടിൽ ഒപ്പിടണം

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: സുഹൈല്‍ സജീവിനും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.