Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പോലീസ് സ്റ്റേഷനിൽ ഹിന്ദു പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതായി മതഭ്രാന്ത് മൂത്ത ബംഗ്ലാദേശി വിദ്യാർത്ഥി നേതാവ് കുറ്റസമ്മതം നടത്തി : വീഡിയോ പുറത്ത്

ബംഗ്ലാദേശിലെ ഹബിഗഞ്ച് ജില്ലയിലെ ബനിയാചോങ് പോലീസ് സ്റ്റേഷനിൽ നിയമിതനായ സബ് ഇൻസ്പെക്ടറായ സന്തോഷ് ഭാഭുവിനെ ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവച്ച ദിവസം തന്നെ മതഭ്രാന്ത് മൂത്ത ഒരു കൂട്ടം തീവ്ര ഇസ്ലാമിസ്റ്റുകൾ ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് വിവരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2026, 11:18 am IST
inWorld

ധാക്ക: മുഹമ്മദ് യൂനുസിന്റെ ഭരണകാലത്ത് തീവ്രവാദികൾക്ക് എത്രത്തോളം സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്ന് ബംഗ്ലാദേശിൽ നിന്നുള്ള ഒരു വീഡിയോയിൽ തുറന്നുകാട്ടുന്നു. വീഡിയോയിൽ ഒരു യുവ ബംഗ്ലാദേശി തീവ്രവാദി നേതാവ് ഒരു ഹിന്ദു പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതിനെക്കുറിച്ച് പരസ്യമായി വീമ്പിളക്കുന്നത് കാണാം. അന്വേഷണാത്മക പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഷാഹിദുൽ ഹസൻ ഖോകോൺ ആണ് ഈ വീഡിയോ എക്‌സിൽ പങ്കിട്ടത്.

ഹബിഗഞ്ച് ജില്ലയിലെ വിദ്യാർത്ഥി കോർഡിനേറ്ററാണ് യുവ തീവ്രവാദി നേതാവെന്ന് മാധ്യമപ്രവർത്തകൻ തിരിച്ചറിഞ്ഞു. വീഡിയോയിൽ, പോലീസ് സ്റ്റേഷനുള്ളിൽ ഇരുന്ന് ചുമതലയുള്ള ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തുകയും സ്റ്റേഷൻ കത്തിച്ചുകളയുമെന്ന് പറയുകയും ചെയ്യുന്നത് കാണാം.

https://x.com/SahidulKhokonbd/status/2007084085282590867?s=20

ഹിന്ദു പോലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകത്തിലെ കുറ്റസമ്മതം

2024 ജൂലൈയിലെ കലാപത്തിനിടെ ബനിയാചോങ് പോലീസ് സ്റ്റേഷന് തീയിട്ടത് താനാണെന്ന് യുവനേതാവ് പരസ്യമായി അവകാശപ്പെടുന്നുണ്ട്. ഞങ്ങൾ എസ്‌ഐ സന്തോഷ് എന്ന ഹിന്ദു ഉദ്യോഗസ്ഥനെ ചുട്ടുകൊന്നുവെന്ന് യുവ നേതാവ് പറയുന്നുണ്ട്. മുഹമ്മദ് യൂനുസ് ഭരണകൂടത്തിന്റെ നിയമലംഘനത്തെയാണ് ഈ വീഡിയോ തുറന്നുകാട്ടുന്നത്. ഒരു പോലീസ് സ്റ്റേഷൻ കത്തിക്കുകയും ഒരു പോലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ കുറ്റാരോപിതനായ തീവ്രവാദി ഇപ്പോൾ സ്റ്റേഷനുള്ളിൽ ഇരുന്ന് പോലീസിനെ ഭീഷണിപ്പെടുത്തുകയാണ്.

അതേ സമയം വീഡിയോയിലെ ഈ അവകാശവാദങ്ങൾ സബ് ഇൻസ്പെക്ടർ സന്തോഷ് ഭാബുവിന്റെ കൊലപാതകത്തിലേക്ക് വീണ്ടും ശ്രദ്ധ തിരിച്ചിട്ടുണ്ട്. ഹബിഗഞ്ച് ജില്ലയിലെ ബനിയാചോങ് പോലീസ് സ്റ്റേഷനിൽ നിയമിതനായ സന്തോഷ് ഭാബുവിനെ 2024 ഓഗസ്റ്റ് 5 ന് ആണ് ഒരു ജനക്കൂട്ടം കൊലപ്പെടുത്തിയത്.

സന്തോഷ് ഭാഭുവിനെക്കുറിച്ചുള്ള വിവരങ്ങൾ 

ബംഗ്ലാദേശി പത്രമായ ദേശ് രൂപന്തറിലെ ഒരു റിപ്പോർട്ട് ഉദ്ധരിച്ച് ന്യൂസ് 18 പോലീസ് ഉദ്യോഗസ്ഥനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പങ്കുവയ്‌ക്കുന്നുണ്ട്. രാഷ്‌ട്രീയ അസ്വസ്ഥതകൾക്കിടയിൽ ഒരു ജനക്കൂട്ടം ബനിയാചോങ് പോലീസ് സ്റ്റേഷൻ ആക്രമിച്ചതായി റിപ്പോർട്ട് ചെയ്തു. അന്നത്തെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവയ്‌ക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പാണ് സംഭവം. സ്വയം പ്രതിരോധത്തിനായി സന്തോഷ് ഭാബുവും മറ്റ് പോലീസുകാരും ജനക്കൂട്ടത്തെ പിരിച്ചുവിടാൻ വെടിയുതിർത്തു തുടർന്ന് മൂന്ന് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു, അവരിൽ ഒരാൾ ചികിത്സയ്‌ക്കിടെ മരിച്ചു.

എന്നാൽ അന്ന് രാത്രി ഏകദേശം ഒരു മണിയോടെ ജനക്കൂട്ടം തിരിച്ചെത്തി പോലീസ് സ്റ്റേഷൻ വളഞ്ഞു. പിന്നീട് സൈനിക ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ സന്തോഷ് ഭാബുവിന് പകരമായി എല്ലാ പോലീസ് ഉദ്യോഗസ്ഥരെയും വിട്ടയക്കാൻ ജനക്കൂട്ടം സമ്മതിച്ചതായും റിപ്പോർട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം പുലർച്ചെ 2:15 ന് സന്തോഷ് ഭാബു മർദനമേറ്റ് കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ മൃതദേഹം തെരുവിൽ ഉപേക്ഷിക്കുകയും ചെയ്തെന്നാണ് വിവരം.

Tags: police sub inspectorBangladesh violenceMuhammad YunusRadical Islamistsatrocities against Hindus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗ്ലാദേശിലെ ജമാഅത്ത്-ഉൽ-മുജാഹിദീനുമായി ബന്ധമുള്ള ആറ് ജിഹാദികളെ എൻഐഎ പിടികൂടി : ഭീകരർ അറസ്റ്റിലായത് അസമിൽ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തവെ

India

പണമിടപാട് തർക്കത്തെ തുടർന്ന് ഇറച്ചി വെട്ടുകാരൻ ഷാഫി യുവതിയെ കൊലപ്പെടുത്തിയത് അതിക്രൂരമായി : തല വെട്ടി കനാലിൽ എറിഞ്ഞു

India

റോഡ് വീതി കൂട്ടുന്നതിനായി ഉജ്ജൈൻ ഷാഹി പള്ളിയുടെ ഒരു ഭാഗം പൊളിച്ചു മാറ്റുന്നു : പോലീസ് സംഘത്തിന് നേരെ കല്ലേറ് , സംഘർഷം കനത്തു

World

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

World

ഹിന്ദു സന്യാസിയുടെ കാലിൽ തൊട്ട് വന്ദിച്ച് ഇറാനിയൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയൻ :  ഈ കപടവിശ്വാസികളെ എങ്ങനെ വിശ്വസിക്കുമെന്ന് പാകിസ്ഥാൻ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.