Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
World

അൻപത് വർഷത്തേക്ക് പാകിസ്ഥാനെ ആക്രമിക്കാൻ ഇന്ത്യ ധൈര്യപ്പെടില്ല, അല്ലാഹു ആഴത്തിലുള്ള മുറിവ് ഏൽപ്പിച്ചിട്ടുണ്ട് : വീണ്ടും വീമ്പിളക്കി ഹാഫിസ് സയീദ്

ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂർ 2.0 നെ ഭയപ്പെടരുതെന്ന് ലഷ്‌കർ തലവൻ ഹാഫിസ് സയീദ് ഉപദേശിച്ചതായി പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനായ സൈഫുള്ള കസൂരി തന്റെ പുതിയ പ്രസംഗത്തിൽ വെളിപ്പെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 31, 2025, 01:27 pm IST
inWorld

ഇസ്ലാമാബാദ്: ജമ്മു കശ്മീരിൽ സജീവമായി പ്രവർത്തിക്കുന്ന ലഷ്‌കർ-ഇ-തൊയ്ബ എന്ന ഭീകര സംഘടനയുടെ സ്ഥാപകൻ ഹാഫിസ് സയീദ് വീണ്ടും പാകിസ്ഥാനിൽ നിന്ന് ഇന്ത്യയ്‌ക്കെതിരെ വിഷം വമിപ്പിച്ചു. ഓപ്പറേഷൻ സിന്ദൂരിന്റെ തുടർച്ചയെക്കുറിച്ചുള്ള ഇന്ത്യയുടെ പ്രഖ്യാപനത്തെ ഭീകരൻ പാടെ അവഗണിച്ചു. ഭീകരന്റെ അനുയായിയും പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരനും ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ ഡെപ്യൂട്ടി മേധാവിയുമായ സൈഫുള്ള കസൂരി തന്റെ സോഷ്യൽ മീഡിയോയിലെ പുതിയ വീഡിയോയിലാണ് ഇക്കാര്യം പറഞ്ഞത്.

ഇന്ത്യ പൊള്ളയായ ഭീഷണികൾ മാത്രമാണ് പുറപ്പെടുവിക്കുന്നത്. ഇന്ത്യയെ ഭയപ്പെടേണ്ടതില്ല. അടുത്ത 50 വർഷത്തേക്ക് ഇന്ത്യ ആക്രമിക്കാൻ ധൈര്യപ്പെടില്ലെന്ന് ഹാഫീസ് സായിദ് പറഞ്ഞതായി കസൂരി പറഞ്ഞു. ഈ വീഡിയോയിൽ സൈഫുള്ള കസൂരി ഇന്ത്യയ്‌ക്കെതിരെ വിഷം വമിപ്പിച്ചു. ഹാഫിസ് സയീദിനെ ഉദ്ധരിച്ച് ആണ് ഈ അവകാശവാദം ഭീകരൻ ഉന്നയിക്കപ്പെട്ടത്.

ഒന്നര മാസം മുമ്പ് ഹാഫിസ് സയീദ് പങ്കെടുത്ത ഒരു സമ്മേളനത്തിൽ താൻ പങ്കെടുത്തിരുന്നുവെന്ന് സൈഫുള്ള കസൂരി പറഞ്ഞു. ഈ കൂടിക്കാഴ്ചയിൽ പാകിസ്ഥാനെ ആക്രമിക്കുമെന്ന ഇന്ത്യയുടെ നിരന്തരമായ ഭീഷണികളെക്കുറിച്ചും ഈ ഭീഷണിയെ എങ്ങനെ കാണണമെന്നും ഒരു പാകിസ്ഥാനി ഹാഫിസ് സയീദിനോട് ചോദിച്ചു.

തുടർന്ന് ഇന്ത്യയുടെ പൊള്ളയായ ഭീഷണികളെ നമ്മൾ ഭയപ്പെടേണ്ടതില്ല. ആറ് മാസം മുമ്പ്, അല്ലാഹു ഇന്ത്യയ്‌ക്ക്മേൽ ഇത്രയും ആഴത്തിലുള്ള മുറിവ് ഏൽപ്പിച്ചതിനാൽ അടുത്ത 50 വർഷത്തേക്ക് വീണ്ടും നമ്മെ ആക്രമിക്കാൻ ധൈര്യപ്പെടില്ല എന്ന് ഹാഫിസ് സയീദ് പ്രതികരിച്ചതായിട്ടാണ് സൈഫുള്ള കസൂരി പറഞ്ഞത്.

Tags: indiaJammu and Kashmiral-qaidaSaifullah Khalid KasuriLashkar-e-TayyibaOperation Sindoor 2.0HAFIZ MUHAMMAD SAEED
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഒന്നാം ടി20യില്‍ സിംബാബ് വെയ്‌ക്കെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് 4 വിക്കറ്റ് ജയം

World

പ്രധാനമന്ത്രി മോദി ഡിസംബർ 11 മുതൽ 12 വരെ കാനഡ സന്ദർശിക്കും : ന്യൂദൽഹി-ഒട്ടാവ ബന്ധം ശക്തിപ്പെടുത്താൻ ധാരണ

India

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

അമ്പലത്തിൽ ഒരു പോറ്റിയും ‘ഹിന്ദു വോട്ട് ചെയ്യണം’ എന്ന് പറയാറില്ല ; പക്ഷെ പള്ളിയിൽ കുർബാനയ്‌ക്ക് എന്താണ് പറയുന്നത് , ഇതാണ് മലപ്പുറത്തും സംഭവിക്കുന്നത്

കോടതി വിധി ലംഘിച്ച് സംസ്ഥാന സർക്കാർ : വഖഫ് ബോർഡ് പുനസംഘടിപ്പിച്ചത് അമുസ്ലീം അംഗങ്ങൾ ഇല്ലാതെ

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ‌ തെറിച്ചു വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

ഉമ്മൻചാണ്ടിയെ 10 വർഷം രാഷ്‌ട്രീയ വിരോധം കൊണ്ട് വേട്ടയാടി ; ഇനി ആരെയും കള്ളക്കേസിൽ കുടുക്കാതിരിക്കട്ടെ ; ചാണ്ടി ഉമ്മൻ

നവരാത്രിയുടെ ഏഴാം നാൾ: നവരാത്രിയിലെ ഏറ്റവും ശക്തിയേറിയ ദിവസങ്ങളിലൊന്നായ സപ്തമി, ദുർഗാദേവിയുടെ ഉഗ്രരൂപമായ കാളരാത്രി ദേവിയെ ആരാധിക്കുന്നു

ഹൂതി വിമതർക്കെതിരായ പോരാട്ടത്തിൽ സൗദി അറേബ്യ ഇസ്രായേൽ വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കണമെന്ന് ഡൊണാൾഡ് ട്രംപ്

ലഭിക്കാനുള്ള ആനുകൂല്യങ്ങൾ തടസ്സം കൂടാതെ ലഭിക്കും, മേലധികാരികളിൽ നിന്ന് പ്രശംസ ലഭിക്കും

മുംബൈയിൽ സിജെപി നടത്തിയ പ്രതിഷേധം പരാജയപ്പെട്ടു : 50 പേർ പോലും ഒരുമിച്ച് എത്തിയില്ല , നാണം കെട്ട് പാറ്റകൾ

ഇന്ത്യയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് പ്രചോദനം വേണ്ട , ഇതിനായി ശ്രമിക്കുന്നവർക്ക് ബുൾഡോസർ വിധി നേരിടേണ്ടിവരും : നേഹ ബോറയ്‌ക്ക് കനത്ത മറുപടി നൽകി ബാഗേശ്വർ ബാബ

ഇന്ത്യയ്‌ക്ക് ഒരിക്കലും നേപ്പാളോ ബംഗ്ലാദേശോ ആകാൻ കഴിയില്ല : യോഗിയുടെ സർക്കാരിന് നൂറ് ശതമാനം മാർക്കിട്ട് മൗലാന റാസ്വിയും 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.