Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബംഗ്ലാദേശില്‍ മുസ്ലിങ്ങള്‍ ചുട്ടുകൊന്ന ദീപുചന്ദ്രദാസിന്റെ വിധി അസമുകാര്‍ 20വര്‍ഷത്തിന് ശേഷം അനുഭവിക്കേണ്ടിവരുമെന്ന് ഹിമന്ത

ബംഗ്ലാദേശില്‍ മുസ്ലിങ്ങള്‍ തല്ലിക്കൊന്നശേഷം മരത്തില്‍ കെട്ടിയിട്ട് കത്തിച്ച ദീപു ചന്ദ്രദാസിന്റെ വിധി അസുമുകാര്‍ക്ക് 20വര്‍ഷത്തിന് ശേഷം അനുഭവിക്കേണ്ടിവരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2025, 06:43 pm IST
inIndia

ഗുവാഹതി: ബംഗ്ലാദേശില്‍ മുസ്ലിങ്ങള്‍ തല്ലിക്കൊന്നശേഷം മരത്തില്‍ കെട്ടിയിട്ട് കത്തിച്ച ദീപു ചന്ദ്രദാസിന്റെ വിധി അസുമുകാര്‍ക്ക് 20വര്‍ഷത്തിന് ശേഷം അനുഭവിക്കേണ്ടിവരുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ. കാരണം ബംഗ്ലാദേശില്‍ നിന്നും കുടിയേറിയവരാണ് ഇപ്പോഴത്തെ അസമിന്റെ 40 ശതമാനം പേരും. വൈകാതെ അവര്‍ ഭൂരിപക്ഷമാകുമെന്നും അന്ന് അവിടുത്തെ ഹിന്ദുക്കള്‍ ബംഗ്ലാദേശിലെ ദീപു ചന്ദ്രദാസിന്റെ ദുര്‍വിധി അനുഭവിക്കേണ്ടതായി വരുമെന്നും ഹിമന്ത ബിശ്വ ശര്‍മ്മ ചൂണ്ടിക്കാട്ടി.

അസമിലെ ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. “അസമില്‍ രണ്ട് തരം സംസ്കാരങ്ങളുണ്ട്. അതിലൊന്ന് 5000 വര്‍ഷം പഴക്കമുള്ള സനാതനസംസ്കാരമാണ്. എല്ലാതരം പ്രാര്‍ത്ഥനകളും സ്വീകരിക്കുന്ന ഒന്നാണ് സനാതനധര്‍മ്മം.പക്ഷെ ഇന്ന് കോണ്‍ഗ്രസിന്റെ ന്യൂനപക്ഷപ്രീണനരാഷ്‌ട്രീയം മൂലം മറ്റൊരു സംസ്കാരം ഇവിടെ സൃഷ്ടിക്കപ്പെടുകയാണ്. 2011ലെ സെന്‍സസ് പ്രകാരം അസമില്‍ 34 ശതമാനം പേരും മുസ്ലിങ്ങളാണ്. അസമിലെ തദ്ദേശീയരായ മൂന്ന് ശതമാനം മുസ്ലിങ്ങളെ ഒഴിച്ചുനിര്‍ത്തിയാല്‍ ബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിങ്ങള്‍ 31 ശതമാനമാണ്. ഓരോ വര്‍ഷത്തെ സെന്‍സസിലും നാല് ശതമാനം വീതം വര്‍ധിക്കുകയാണ്. ഇതനുസരിച്ച് 2027ല്‍ ബംഗ്ലാദേശില്‍ നിന്നുള്ള മിയ മുസ്ലിങ്ങള്‍ മാത്രം 40 ശതമാനമാകും. – ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

ഇതിനര്‍ത്ഥം അടുത്ത 20 വര്‍ഷത്തില്‍ അസമില്‍ ബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിങ്ങള്‍ ഭൂരിപക്ഷമാകും. അതോടെ ബംഗ്ലാദേശില്‍ ദീപു ചന്ദ്രദാസ് എന്ന ഹിന്ദുയുവാവിനെ മുസ്ലിം വിദ്യാര്‍ത്ഥികള്‍ തല്ലിക്കൊന്നതുപോലുള്ള സ്ഥിതി അസമിലും ഉണ്ടാകും. – ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.

 

 

 

 

Tags: BangladeshHimanta Biswa SarmaAssammuslim populationBangladeshi muslims
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അസമിലെ സിൽച്ചർ കോർപ്പറേഷനിലെ ആദ്യ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം

India

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

World

ബംഗ്ലാദേശിൽ ഇസ്ലാമിക ഭരണം നടപ്പിലാക്കാൻ ജമാത്ത ഇസ്ലാമിയുടെ ഗൂഢാലോചന: താരിഖ് റഹ്മാനെ പുറത്താക്കും, കലാപത്തിനായിട്ടെത്തിച്ചത് 10,000 റൈഫിളുകൾ

India

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.