Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഉക്രൈന് ആയുധംവാങ്ങാനും മറ്റും പണം നല്‍കി യൂറോപ്യന്‍ യൂണിയന്‍; ലക്ഷ്യം പുടിനെ വീഴ്‌ത്തല്‍ തന്നെ

അടുത്ത രണ്ട് വര്‍ഷത്തേക്ക് 9000 കോടി യൂറോ ഉക്രൈന് ആയുധങ്ങള്‍ വാങ്ങാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി നല്‍കാന്‍ യൂറോപ്യൻ യൂണിയൻ. ഇതോടെ റഷ്യയുമായുള്ള യുദ്ധം മുന്നോട്ട് കൊണ്ടുപോവുക തന്നെയാണ് യൂറോപ്യന്‍ യൂണയന്റെ ലക്ഷ്യമെന്ന് വ്യക്തമാവുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2025, 09:08 pm IST
inWorld

ബ്രസ്സല്‍സ് : അടുത്ത രണ്ട് വര്‍ഷത്തേക്ക് 9000 കോടി യൂറോ ഉക്രൈന് ആയുധങ്ങള്‍ വാങ്ങാനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി നല്‍കാന്‍ യൂറോപ്യൻ യൂണിയൻ. ഇതോടെ റഷ്യയുമായുള്ള യുദ്ധം മുന്നോട്ട് കൊണ്ടുപോവുക തന്നെയാണ് യൂറോപ്യന്‍ യൂണയന്റെ ലക്ഷ്യമെന്ന് വ്യക്തമാവുകയാണ്. പുടിനെ വീഴ്‌ത്തുക എന്ന ഗൂഢപദ്ധതി തന്നെയാണ് യൂറോപ്യന്‍ യൂണിയന്‍ ഉയര്‍ത്തിപ്പിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

നേരത്തെ റഷ്യ ബെല്‍ജിയത്തിലെ കേന്ദ്രബാങ്കില്‍ നല്‍കിയിരിക്കുന്ന കരുതല്‍ ധനമായ 21000 കോടി യൂറോ പിടിച്ചെടുത്ത് ഉക്രൈന് നല്‍കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ചിരുന്നു. അങ്ങിനെ ചെയ്താല്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ റഷ്യയില്‍ നിക്ഷേപിച്ച ആസ്തിയും യൂറോപ്പിലെ കമ്പനികളുടെ മുഴുവന്‍ ആസ്തിയും പിടിച്ചെടുക്കുമെന്ന് പുടിന്‍ ഭീഷണി മുഴക്കി. തങ്ങളുടെ കേന്ദ്രബാങ്കില്‍ നിക്ഷേപിച്ച റഷ്യയുടെ കരുതല്‍ ധനമായ 21000 കോടി യൂറോ നല്‍കാന്‍ പറ്റില്ലെന്ന് ബെല്‍ജിയവും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതോടെയാണ് യൂറോപ്യന്‍ യൂണിയന്‍ ഇതില്‍ നിന്നും പിന്തിരിഞ്ഞത്. പകരം സ്വന്തം പോക്കറ്റില്‍ നിന്നുള്ള 9000 കോടി യൂറോ ആണ് ഇപ്പോള്‍ ഉക്രൈന് നല്‍കുന്നത്.

റഷ്യയുടെ എണ്ണക്കപ്പലുകള്‍ തുടര്‍ച്ചയായി തകര്‍ക്കുകയാണ് ഉക്രൈന്‍. ഇത് റഷ്യയ്‌ക്ക് വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്. കഴിഞ്ഞ ദിവസം റഷ്യയുടെ ഒരു വിമാനവും തകര്‍ത്തു. ഇതോടെ റഷ്യയുമായുള്ള യുദ്ധത്തില്‍ നിന്നും പിന്തിരിയാന്‍ ഒരുക്കമല്ലെന്ന സന്ദേശം തന്നെയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ നല്‍കുന്നത്.

യുക്രൈയ്ന് ഇളവില്ല, യൂറോപ്പിന് ഭീഷണി
അതേ സമയം പുടിന്‍ വാര്‍ത്താസമ്മേളനത്തില്‍ ഉക്രൈനെതിരെ ആഞ്ഞടിച്ചു. ഉക്രൈന് ഇളവുകളില്ലെന്ന് പുടിന്‍ പ്രഖ്യാപിച്ചു. ഉക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ റഷ്യ തയ്യാറാണെന്നും ഉക്രൈനില്‍ പ്രസിഡന്‍റ് തെര‍ഞ്ഞെടുപ്പ് നടത്തുകയാണെങ്കില്‍ അതുവരെ യുദ്ധം നിർത്തിവയ്‌ക്കാമെന്നും വ്ലദീമീർ പുടിൻ അറിയിച്ചു.

സെലൻസ്കി നിയമാനുസൃതമായല്ല പ്രസിഡന്‍റായിരിക്കുന്നത് എന്ന അഭിപ്രായക്കാരനാണ് പുടിന്‍. ഉക്രൈനില്‍ പ്രസിഡന്‍റ് തെര‍ഞ്ഞെടുപ്പ് നടത്തിയാൽ സെലൻസ്കി തോൽക്കുമെന്ന പ്രതീക്ഷയാണ് പുടിന്‍ വെച്ചുപുലര്‍ത്തുന്നത്. സെലന്‍സ്കി. തോറ്റാൽ റഷ്യൻ അനുകൂലിയായ ഒരാളെ പ്രസിഡന്‍റാക്കാം എന്ന പ്രതീക്ഷയും സെലന്‍സ്കി വെച്ചുപുലര്‍ത്തുന്നു. നേറ്റോയില്‍ അംഗത്വമെടുക്കണമെന്ന ഉക്രൈന്‍ ആവശ്യം അതോടെ ഇല്ലാതാക്കാന്‍ കഴിയുമെന്നും പുടിന്‍ കരുതുന്നു.

Tags: UkraineEuropean UnionPUtinBelgiumfinancial aidEU
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

World

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

Kerala

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

World

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

World

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

പുതിയ വാര്‍ത്തകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.