Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

ലണ്ടനില്‍ നിന്നും ജിഹാദികളുടെ അടികൊള്ളാതെ രക്ഷപ്പെട്ടുപോന്നയാളാണ് താനെന്നും എങ്ങിനെയൊക്കെ പുരോഗമന സ്വഭാവമുള്ള ലണ്ടനാണ് ഇപ്പോള്‍ ഇസ്ലം മതമൗലികവാദികളുടെ പിടിയില്‍പ്പെട്ടതെന്ന് തനിക്കറിയാമെന്ന് സ്വതന്ത്ര ചിന്തകനായ ആരിഫ് ഹുസൈന്‍ തെരുവത്ത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2026, 11:01 pm IST
inKerala

ലണ്ടന്‍: ലണ്ടനില്‍ നിന്നും ജിഹാദികളുടെ അടികൊള്ളാതെ രക്ഷപ്പെട്ടുപോന്നയാളാണ് താനെന്നും എങ്ങിനെയൊക്കെ പുരോഗമന സ്വഭാവമുള്ള ലണ്ടനാണ് ഇപ്പോള്‍ ഇസ്ലം മതമൗലികവാദികളുടെ പിടിയില്‍പ്പെട്ടതെന്ന് തനിക്കറിയാമെന്ന് സ്വതന്ത്ര ചിന്തകനായ ആരിഫ് ഹുസൈന്‍ തെരുവത്ത്. ഇസ്ലാമിക തീവ്രവാദത്തെ ശക്തമായി എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നായിരിക്കും ഭാവിയില്‍ ഏറ്റവും കൂടതല്‍ ഭീകരര്‍ പുറത്തുവരാന്‍ പോകുന്നതെന്നും ആരിഫ് ഹുസൈന്‍ തെരുവത്ത് താക്കീത് നല്കുന്നു.

കേരളത്തിലെ രാഷ്‌ട്രീയക്കാര്‍ പൊളിറ്റിക്കലി കറക്ട് ആണെന്ന രീതിയില്‍ പെരുമാറുകയാണ്. ഇസ്ലാമിക തീവ്രവാദത്തെ ആക്രമിക്കുമ്പോള്‍ അത് ഇസ്ലാമിനെതിരായ ആക്രമണമായി കാണുകയാണ് ഇവിടുത്തെരാഷ്‌ട്രീയക്കാര്‍. എന്നിട്ട് ഇസ്ലാമിനെതിരെ ഇസ്ലാമോഫോബിയ നടക്കുന്നു എന്ന് പറഞ്ഞ് ഇസ്ലാമിക ഭീകരവാദത്തെ എതിര്ക്കുന്നവരെപ്പോലും വിമര്‍ശിക്കുകയാണ്. വാസ്തവത്തില്‍ ഇസ്ലാമോഫോബിയ എന്ന വാക്ക് തന്നെ തള്ളിക്കളയേണ്ട ഒന്നാണ്. യൂറോപ്യന്‍ രാജ്യങ്ങളിലാകെ ഇസ്ലാമിനെതിരെ ശക്തമായ നിയമനടപടികളും രാഷ്ടരീയ നിലപാടുകളും ഉയര്‍ന്നുവരികയാണ്. ഇസ്ലാമഫോബിയ എന്ന വാക്ക് തന്നെ അവിടെ നിരോധിക്കുകയാണ്. സ്വീഡനില്‍ ഈ വാക്ക് നിരോധിച്ചുകഴിഞ്ഞു. ഇസ്ലാമോഫോബിയ (Islamophobia) എന്നാല്‍ ഇസ്ലാമിനോടുള്ള വെറുപ്പ് എന്നാണര്‍ത്ഥം. വാസ്തവത്തില്‍ ഇസ്ലാമിക മതമൗലികവാദത്തെ എതിര്‍ക്കുമ്പോഴും അത് ഇസ്ലാമിനോടുള്ള വെറുപ്പാണെന്ന് വ്യാഖ്യാനിക്കുകയാണ് കേരളത്തിലെ രാഷ്‌ട്രീയക്കാര്‍. ഇസ്ലാമിനെ അറിയാമെന്ന നിലയില്‍ അവര്‍ ഖുറാന്‍ ഉദ്ധരിച്ചെല്ലാം സംസാരിക്കുമെങ്കിലും യഥാര്‍ത്ഥ ഇസ്ലാം എന്താണെന്ന് അവര്‍ക്കറിയില്ല. ഇസ്ലാമിലെ മതമൗലികവാദ ചിന്തകള്‍ അങ്ങേയറ്റം അപകടകരമാണ്. -ആരിഫ് ഹുസൈന്‍ തെരുവത്ത് പറയുന്നു.

20016ല്‍ ഇസ്ലാമിക ഭീകരവാദത്തെ എതിര്‍ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് യുഎഇയിലെ ഒരു നേതാവ് പറയുന്നതിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ആരിഫ് ഹുസൈന്‍ തെരുവത്ത് ഇക്കാര്യം പറയുന്നത്.

Tags: European UnionIslamophobiaArif Hussain TheruvathLatest newsIslamic fundamentalismLondo
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ചത് ഒമാന്‍ സ്വദേശിയായ പൈലറ്റ്, ഇയാളെ സൗദിയില്‍ ചോദ്യം ചെയ്യുന്നു, ഭീകരപരിശീലനം ലഭിച്ചയാളെന്ന് നെതന്യാഹു

India

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

ജമാഅത്തെ ഇസ്ലാമിയുടെ ടിവി ചാനലായ മീഡിയവണ്ണിന്‍റെ അവതാരകര്‍ (ഇടത്ത്) ഭീകരനായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യക്കാരനായ സഹപൈലറ്റ് സ്മിത് മച്ചാര്‍ (വലത്ത്)
Kerala

ഭീകരവാദിയായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ വഴക്കാളിയായി ചിത്രീകരിച്ച് ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്‍

India

ഇന്‍സ്റ്റഗ്രാമിലും എക്സിലും ഫെയ്സ്ബുക്കിലും ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ വാഴ്‌ത്തി ഇസ്രയേലികള്‍, ഇസ്രയേലുകാരുടെ ഹൃദയത്തിലലിഞ്ഞ് ഇന്ത്യ

India

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

പുതിയ വാര്‍ത്തകള്‍

നടി പ്രത്യുഷ ബാനര്‍ജിയുടെ മരണം: പത്തുവര്‍ഷങ്ങള്‍ക്കുശേഷം നടന്‍ രാഹുല്‍ രാജ് കുറ്റവിമുക്തന്‍

ജിഹാദികളുടെ അടികൊള്ളാതെ ലണ്ടനില്‍ നിന്നും ഓടിവന്ന ആളാണ് ഞാന്‍…ഇസ്ലാം തീവ്രവാദത്തെ എതിര്‍ത്തില്ലെങ്കില്‍ കേരളത്തില്‍ നിന്നാണ് ഭീകരര്‍ ഉണ്ടാകും

പത്തനംതിട്ടയില്‍ ദമ്പതികള്‍ വിഷം കഴിച്ച് ജീവനൊടുക്കി

ആണ്‍സുഹൃത്തുമൊത്ത് ലോഡ്ജില്‍ മുറിയെടുത്ത യുവതിയെ പൊലീസ് ചമഞ്ഞ് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു, ക്വട്ടേഷന്‍ നല്‍കിയത് ആണ്‍സുഹൃത്തിന്റെ ഭാര്യ

ചെക്ക് കേസുകളിലെ ശിക്ഷ ജില്ലാ കോടതി സ്റ്റേ ചെയ്തുവെന്ന് മാണി സി. കാപ്പന്‍, അപ്പോള്‍ ഹൈക്കോടതി വിധിയോ?

നടി സാമന്ത റൂത്തിന്റെ സ്വകാര്യതാ ദുരുപയോഗം: ഉള്ളടക്കം നീക്കാന്‍ ഉത്തരവിട്ട് ബോംബെ ഹൈക്കോടതി

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

എസ്എഫ്ഐക്കാരന്‍ നശിപ്പിച്ച ഫ്‌ലക്‌സിന് പകരം പുതിയ ഫ്‌ലക്‌സ് സ്ഫാപിച്ചു,യൂത്ത് കോണ്‍ഗ്രസും കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് എസ്എഫ്ഐയെ ട്രോളി

തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും സൗജന്യ പ്രവേശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.