Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹിന്ദുക്കള്‍ ക്രിസ്മസിനെതിരാണെന്ന പ്രചാരണം വ്യാപകമായി അഴിച്ചുവിടുന്നു; പിന്നില്‍ പൊളിറ്റിക്കല്‍ ഇസ്ലാമോ? സംഘപരിവാര്‍ വിരുദ്ധ മാധ്യമങ്ങള്‍?

ഇക്കുറി ക്രിസ്മസിന് ഹിന്ദുക്കള്‍ ക്രിസ്ത്യന്‍ സമുദായത്തിനും ക്രിസ്മസിനും എതിരാണെന്ന രീതിയില്‍ വാര്‍ത്തകള്‍ വ്യാപകമായി അഴിച്ചുവിടപ്പെടുകയാണ്. ഒന്നിനു പുറകെ ഒന്നായി ശരവേഗത്തിലാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2025, 05:26 pm IST
inKerala, India

തിരുവനന്തപുരം: ഇക്കുറി ക്രിസ്മസിന് ഹിന്ദുക്കള്‍ ക്രിസ്ത്യന്‍ സമുദായത്തിനും ക്രിസ്മസിനും എതിരാണെന്ന രീതിയില്‍ വാര്‍ത്തകള്‍ വ്യാപകമായി അഴിച്ചുവിടപ്പെടുകയാണ്. ഒന്നിനു പുറകെ ഒന്നായി ശരവേഗത്തിലാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

ഈ വാര്‍ത്തകളുടെ പുറന്തോട് നീക്കി നോക്കിയാല്‍ യാതൊരു കഴമ്പുമില്ലാത്ത, യുക്തിഭദ്രമല്ലാത്ത കാര്യങ്ങളാണ് ഏച്ചുകൂട്ടിവെച്ചിരിക്കുന്നതെന്ന് കാണാന്‍ സാധിക്കും. ഹിന്ദു-ക്രിസ്ത്യന്‍ വഴക്കുമൂര്‍ച്ചിപ്പിക്കാന്‍ ഉതകുന്ന ഒരു വാര്‍ത്ത നോക്കൂക. ഭോപ്പാലില്‍ ആണ് സംഭവം. ബിജെപി നേതാവ് കാഴ്ചപരിമിതിയുള്ള യുവതിയുടെ കരണത്തടിച്ചു എന്നതാണ് സംഭവം. മധ്യപ്രദേശിലെ ജബല്‍പൂരില്‍ മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ചാണത്രെ മര്‍ദ്ദനം. ഒരു ക്രിസ്ത്യന്‍ ആരാധാനാലയത്തില്‍വെച്ചാണ് കാഴ്ച പരിമിതിയുള്ള യുവതിയെ ബിജെപി നേതാവ് അധിക്ഷേപിച്ചത് എന്നതാണ് വാര്‍ത്ത. ഈ വാര‍്ത്ത മറ്റ് മാധ്യമങ്ങളില്‍ എങ്ങും കണ്ടില്ല. മാത്രമല്ല, വാര്‍ത്തയ്‌ക്ക് എരിവും പുളിയും കേറ്റാന്‍ പല ഘടകങ്ങളും ചേര്‍ത്തിട്ടുണ്ട്. ഒന്ന് ബിജെപി നേതാവ് യുവതിയെ തല്ലിയത് ക്രിസ്ത്യന്‍ പള്ളിക്കുള്ളില്‍ വെച്ച് തല്ലി എന്ന് പറയുമ്പോള്‍ സ്വാഭാവികമായും ക്രിസ്ത്യന്‍ സമുദായത്തില്‍പ്പെട്ടവര്‍ക്ക് ബിജെപിയോട് ദേഷ്യം തോന്നുമല്ലോ. കാഴ്പപരിമിതിയുള്ള യുവതിയെ ബിജെപി നേതാവ് തല്ലി എന്നതും ബിജെപിയ്‌ക്കെതിരെ ക്രിസ്ത്യാനികളുടെ ഉള്ളില്‍ എരിവു കയറ്റാന്‍ നല്ല എലമെന്‍റാണ്.

ക്രിസ്മസിന് ഹിന്ദുക്കടകള്‍ അലങ്കരിക്കരുതെന്ന് വിശ്വ ഹിന്ദു പരിഷത്ത് പ്രഖ്യാപിച്ചു എന്നതാണ് മറ്റൊരു വാര്‍ത്ത. ഇതും ക്രിസ്ത്യാനികളേയും ഹിന്ദുക്കളേയും തമ്മിലടിപ്പിക്കുന്ന വാര്‍ത്തയാണ്. ഇങ്ങിനെ ഏതെങ്കിലും ഒരു വിശ്വഹിന്ദു പരിഷത്ത് നേതാവ് പറയുമോ? സാമാന്യയുക്തിയില്‍ ആലോചിച്ചാല്‍ അങ്ങിനെ സംഭവിക്കാന്‍ ഇടയില്ല. ഇത് ഹിന്ദുവിരുദ്ധ പ്രൊപ്പഗന്‍ഡയ്‌ക്ക് വേണ്ടി കെട്ടിച്ചമച്ച വാര്‍ത്തകളാണെന്ന് വ്യക്തം.

ഈ വാര്‍ത്തകള്‍ക്ക് പിന്നിലെ ലക്ഷ്യം ഹിന്ദുക്കളെ ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നും അകറ്റുക എന്നതാണ്. ഈ വാര്‍ത്ത ചമച്ചതിന് പിന്നില്‍ പൊളിറ്റിക്കല്‍ ഇസ്ലാം ആണെന്ന് കരുതുന്നു. തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല എന്നതാണ് പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ സ്ഥിതി. ഹിന്ദുക്കളോടൊട്ട് അടുക്കുകയുമില്ല, മറ്റുള്ളവരെ ഹിന്ദുസമുദായവുമായി അടുപ്പിക്കാന്‍ സമ്മതിക്കുകയുമില്ല.

Tags: hindubjpVHPChristianityHindu Christian war
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

Kerala

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നേപ്പാളിലെ പ്രളയം : എട്ട് മലയാളികളെ കാണാതായെന്ന് നോർ‍ക്ക റൂട്ട്‌സ് 

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് എച്ച്1എൻ1 പനി; ബെംഗളൂരു പരിപാടി മാറ്റിവച്ചു

സനാതനികൾ എകെ 47 വച്ച ഇസ്ലാമിക പതാകകളെ ഭയപ്പെടുന്നില്ല , ഒവൈസിയുടെ ഭീഷണി കൈയിൽ വച്ചാൽ മതി : മതമൗലികവാദികളെ വിറപ്പിച്ച് ബിജെപി എംഎൽഎ

പൊലീസ് സമൂഹത്തിന്‌റെ വികാരം മാനിച്ചില്ല: മാടാക്കര പള്ളി വിഷയത്തില്‍ എസ്.പി മെറിന്‍ ജോസഫ്

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തും : പ്രസിഡന്റ് മിർസിയോയേവുമായി ചർച്ച നടത്താനായി പ്രധാനമന്ത്രി മോദി ഉസ്ബെക്കിസ്ഥാനിലെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.