Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

യുഎസ് അംബാസഡറിന് മുന്നിൽ നല്ലപുള്ള ചമഞ്ഞ് മുഹമ്മദ് യൂനുസ് : ഹസീന ഇന്ത്യയിൽ നിന്നും രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നുവെന്നും ആരോപണം

തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാൻ ഹസീനയുടെ അനുയായികൾ ദശലക്ഷക്കണക്കിന് ഡോളർ ചെലവഴിക്കുന്നുണ്ടെന്നും മുഹമ്മദ് പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2025, 09:23 am IST
inWorld

ധാക്ക: ഒസ്മാൻ ഹാദിയുടെ കൊലപാതകത്തെത്തുടർന്ന് ബംഗ്ലാദേശിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ് തിങ്കളാഴ്ച യുഎസിന്റെ ഇന്ത്യൻ അംബാസഡറും ദക്ഷിണ, മധ്യേഷ്യകൾക്കായുള്ള പ്രത്യേക ദൂതനുമായ സെർജിയോ ഗോറുമായി സംസാരിച്ചു. ഫോൺ കോളിനിടെ തിരഞ്ഞെടുപ്പുകളോടുള്ള തന്റെ പ്രതിബദ്ധത യൂനുസ് ആവർത്തിച്ചു പറഞ്ഞതായിട്ടാണ് വിവരം. അടുത്ത വർഷം ഫെബ്രുവരി 12 ന് അവ കൃത്യസമയത്ത് നടക്കുമെന്ന് യൂനുസ് പറഞ്ഞു. ഏകാധിപത്യ സർക്കാരിനെ എടുത്തുകളഞ്ഞ ശേഷം വോട്ടവകാശം തിരിച്ചുപിടിക്കാൻ രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് യൂനുസ് പറഞ്ഞു. ഇടക്കാല സർക്കാർ നീതിയുക്തവും സമാധാനപരവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുമെന്നും യൂനുസ് ഊന്നിപ്പറഞ്ഞതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ബംഗ്ലാദേശിൽ തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം 7:30 ഓടെയാണ് യൂനുസും സെർജിയോ ഗോറും തമ്മിലുള്ള സംഭാഷണം നടന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ ഒരു പോസ്റ്റിൽ യൂനുസ് സംഭാഷണത്തിന്റെ വിശദാംശങ്ങൾ പങ്കുവെച്ചു. ബംഗ്ലാദേശും അമേരിക്കയും തമ്മിലുള്ള വ്യാപാര, താരിഫ് ചർച്ചകൾ, വരാനിരിക്കുന്ന ദേശീയ തിരഞ്ഞെടുപ്പുകൾ, രാജ്യത്തിന്റെ ജനാധിപത്യ പരിവർത്തനം, ഒസ്മാൻ ഹാദിയുടെ കൊലപാതകം എന്നിവ ഉൾപ്പെടുന്ന വിഷയങ്ങൾ അര മണിക്കൂർ നീണ്ട ഫോൺ കോളിൽ ഉൾപ്പെട്ടിരുന്നെന്ന് യൂനുസ് പറഞ്ഞു.

പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും അവരുടെ അനുയായികളും ബംഗ്ലാദേശിൽ അസ്ഥിരത വളർത്തുന്നുവെന്ന് യൂനുസ് പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കാൻ ഹസീനയുടെ അനുയായികൾ ദശലക്ഷക്കണക്കിന് ഡോളർ ചെലവഴിക്കുന്നുണ്ടെന്നും അതേസമയം അവരുടെ ഒളിച്ചോടിയ നേതാവ് വിദേശത്ത് നിന്ന് അക്രമത്തിന് പ്രേരിപ്പിക്കുന്നുണ്ടെന്നും യൂനുസ് ഗോറിനോട് പറഞ്ഞു. തടസ്സപ്പെടുത്താനുള്ള ഏതൊരു ശ്രമത്തെയും നേരിടാൻ ഇടക്കാല ഭരണകൂടം തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

നീതിയുക്തമായ തിരഞ്ഞെടുപ്പ് ഉറപ്പ്

തെരഞ്ഞെടുപ്പിന് ഏകദേശം 50 ദിവസമുണ്ട്. സ്വതന്ത്രവും നീതിയുക്തവും സമാധാനപരവുമായ ഒരു തിരഞ്ഞെടുപ്പ് നടത്താനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. അത് അവിസ്മരണീയമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നു മുഖ്യ ഉപദേഷ്ടാവ് യൂനസ് ഗോറിനോട് പറഞ്ഞു. സമീപകാല വ്യാപാര ചർച്ചകളിൽ യൂനസിന്റെ നേതൃത്വത്തെ ഗോർ പ്രശംസിച്ചു.

ഉസ്മാൻ ഹാദിയുടെ മരണത്തെത്തുടർന്ന് ബംഗ്ലാദേശ് കടുത്ത സംഘർഷം നേരിടുന്ന സമയത്താണ് യൂനുസ് യുഎസ് പ്രതിനിധിയുമായി സംഭാഷണം നടത്തുന്നത്. ഡിസംബർ 12 ന് ഇൻക്വിലാബ് മഞ്ച് വക്താവ് ഉസ്മാൻ ഹാദിക്ക് വെടിയേറ്റത്. തുടർന്ന് ഡിസംബർ 16 വ്യാഴാഴ്ച സിംഗപ്പൂരിൽ ചികിത്സയിലിരിക്കെ ഹാദി മരിച്ചു. ഹാദിയുടെ മരണത്തെത്തുടർന്ന് നിരവധി അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അതിൽ നിരവധി മാധ്യമ സ്ഥാപനങ്ങൾക്ക് നേരെയും ആക്രമണമുണ്ടായി. ചിറ്റഗോങ്ങിലെ ഇന്ത്യൻ അസിസ്റ്റന്റ് ഹൈക്കമ്മീഷണറുടെ വീടിന് നേരെയും കല്ലെറിഞ്ഞു.

Tags: BangladeshdhakaUnited StatesSergio GorSharif Osman HadiChief Adviser Professor Muhammad Yunus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആർക്കും നിങ്ങൾക്ക് ഒരു സമയപരിധി നൽകാൻ കഴിയില്ല’: ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ നിലപാടറിയിച്ച് ഇന്ത്യ

India

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

World

ബംഗ്ലാദേശിൽ ഇസ്ലാമിക ഭരണം നടപ്പിലാക്കാൻ ജമാത്ത ഇസ്ലാമിയുടെ ഗൂഢാലോചന: താരിഖ് റഹ്മാനെ പുറത്താക്കും, കലാപത്തിനായിട്ടെത്തിച്ചത് 10,000 റൈഫിളുകൾ

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പുതിയ വാര്‍ത്തകള്‍

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.