Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ഇരുമ്പ് ചട്ടിയിൽ ഈ ഭക്ഷണങ്ങൾ പാകം ചെയ്യരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2025, 11:32 pm IST
in Health

മൺപാത്രങ്ങൾ കഴിഞ്ഞാൽ ആരോഗ്യകരമായ പാചകത്തിന് ഇന്ന് മിക്കവരും തിരഞ്ഞെടുക്കുന്നത് ഇരുമ്പ് ചട്ടികളാണ്. ഇതില്‍ ഭക്ഷണം ഉണ്ടാക്കുമ്പോള്‍, ഭക്ഷണത്തിൽ ഇരുമ്പിന്റെ അംശം സ്വാഭാവികമായി ചേരുന്നത് വിളർച്ച തടയാൻ സഹായിക്കും എന്നതാണ് ഏറ്റവും വലിയ ഗുണം. എന്നാൽ ഇരുമ്പ് ചട്ടി കൈയ്യിലുണ്ടെന്ന് കരുതി എല്ലാ ഭക്ഷണങ്ങളും അതിൽ പാകം ചെയ്യാൻ പാടില്ല

ഇരുമ്പ് ചട്ടി ശരിയായി സീസണ്‍ ചെയ്തിട്ടില്ലെങ്കില്‍ മുട്ട കൊണ്ടുള്ള വിഭവങ്ങളും ചട്ടിയിൽ ഒട്ടിപ്പിടിക്കാൻ സാധ്യതയുണ്ട്. ഓംലെറ്റും സ്ക്രാമ്പിൾഡ് എഗും ഒക്കെ ഉണ്ടാക്കുമ്പോൾ ഇത് വലിയ ബുദ്ധിമുട്ടാകും. മാത്രമല്ല മുട്ടയിലെ ചില ഘടകങ്ങൾ ഇരുമ്പുമായി ചേരുമ്പോൾ ഓംലെറ്റിന്റെ നിറത്തിൽ നേരിയ മാറ്റം വരാനും ഇടയുണ്ട്

തക്കാളി, നാരങ്ങാനീര്, പുളി, വിനാഗിരി തുടങ്ങിയവ ചേർത്ത വിഭവങ്ങൾ ഇരുമ്പ് ചട്ടിയിൽ വയ്‌ക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഇവയിലടങ്ങിയ ആസിഡ് ഇരുമ്പുമായി വേഗത്തിൽ പ്രതിപ്രവർത്തിക്കും. ഇത് ഭക്ഷണത്തിന് ലോഹരുചി ഉണ്ടാകുവാന്‍ ഇടയാക്കും. കൂടാതെ ഇത്തരം ഭക്ഷണങ്ങൾ കൂടുതൽ സമയം ചട്ടിയിൽ ഇരുന്നാൽ അവയുടെ നിറം കറുപ്പായി മാറുകയും ചെയ്യും. ചെറിയ നേരം തക്കാളി വഴറ്റുന്നത് കൊണ്ട് കുഴപ്പമില്ലെങ്കിലും മീൻ കറി പോലുള്ള വിഭവങ്ങൾ ഇതിൽ ദീർഘനേരം തിളപ്പിക്കുന്നത് ഒട്ടും നല്ലതല്ല.

ചിലതരം മീനുകൾ, പ്രത്യേകിച്ച് പെട്ടെന്ന് ഉടഞ്ഞുപോകുന്നവ ഇരുമ്പ് ചട്ടിയിൽ പാകം ചെയ്യാതിരിക്കുന്നതാണ് നല്ലത്. ഇരുമ്പ് ചട്ടിക്ക് ചൂട് വലിച്ചെടുക്കാനുള്ള ശേഷി കൂടുതലായതിനാൽ മീൻ കഷ്ണങ്ങൾ ചട്ടിയിൽ ഒട്ടിപ്പിടിക്കാൻ സാധ്യതയുണ്ട്

ളുത്തുള്ളി, ഉള്ളി, മസാലകൾ എന്നിവ ചേർത്ത് കറികൾ ഉണ്ടാക്കിയ ശേഷം അതേ ചട്ടിയിൽ മധുരപലഹാരങ്ങളോ മറ്റോ തയാറാക്കിയാൽ പഴയ കറിയുടെ മണം അതിലേക്കും പകരും. അതിനാല്‍ ഒരേ ചട്ടി തന്നെ എല്ലാതരം പാചകത്തിനും ഉപയോഗിക്കരുത്

പാലോ പാലുൽപന്നങ്ങളോ ചേർത്തുണ്ടാക്കുന്ന വിഭവങ്ങൾ ഇരുമ്പ് ചട്ടിയിൽ തയ്യാറാക്കുന്നത് അത്ര നല്ലതല്ല. പായസമോ പാല് ചേർത്ത കറികളോ ഇതിൽ ഉണ്ടാക്കിയാൽ പാലിന്റെ വെളുത്ത നിറം മാറാൻ സാധ്യതയുണ്ട്. കൂടാതെ ഇരുമ്പിന്റെ ചുവ പാലിന്റെ സ്വാദിനെ ബാധിക്കുകയും ചെയ്യും.

Tags: food news
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Food

പച്ചമുളക് കൂടുതൽ ദിവസങ്ങൾ കേടാകാതെ സൂക്ഷിക്കാം; ഇങ്ങനെ ചെയ്യൂ

Food

ഇരുമ്പ് ചീനച്ചട്ടി പുതിയതാണോ? എങ്കിൽ ഇങ്ങനെ ചെയ്യാതെ ഉപയോഗിക്കരുത്!

Food

തടി കുറയ്‌ക്കാനായി ചപ്പാത്തി എത്ര എണ്ണം കഴിക്കണം? അറിയാം

Food

ആരോഗ്യകരമായ കൊഴുപ്പുകളും, ജലാംശം നൽകുന്ന ഭക്ഷണങ്ങളും ; ഇതാണ് മമ്മൂട്ടിയുടെ ഡയറ്റ് പ്ലാൻ

Food

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

പുതിയ വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.