Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports
Football

മമതയ്‌ക്ക് തിരിച്ചടി; ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവച്ചു; മെസ്സിയുടെ കൊല്‍ക്കത്ത സന്ദര്‍ശനം അലങ്കോലമായതിനാല്‍ രാജി

ഫുട്ബാള്‍ മാന്ത്രികന്‍ ലയണല്‍ മെസ്സിയുടെ ബംഗാള്‍ സന്ദര്‍ശനത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവെച്ചു. ചൊവ്വാഴ്ച മുഖ്യമന്ത്രി മമത ബാനർജിക്കാണ് മന്ത്രി രാജി സമർപ്പിച്ചത്. മമത രാജി സ്വീകരിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2025, 10:21 pm IST
inFootball, India, Sports
ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് മെസ്സിയ്ക്കൊപ്പം (വലത്ത്)

കൊല്‍ക്കത്ത: ഫുട്ബാള്‍ മാന്ത്രികന്‍ ലയണല്‍ മെസ്സിയുടെ ബംഗാള്‍ സന്ദര്‍ശനത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പശ്ചിമ ബംഗാൾ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവെച്ചു. മമത ബാനര്‍ജിക്ക് വലിയ രാഷ്‌ട്രീയ തിരിച്ചടിയായിരിക്കുകയാണ് ഈ രാജി. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ ഏതാനും മാസങ്ങള്‍ ബാക്കിനില്‍ക്കെയാണ് ബംഗാളിനെ പിടിച്ചുകുലുക്കിയ ഈ വിവാദമുണ്ടായത്. ചൊവ്വാഴ്ച മുഖ്യമന്ത്രി മമത ബാനർജിക്കാണ് മന്ത്രി രാജി സമർപ്പിച്ചത്. മമത രാജി സ്വീകരിക്കുകയായിരുന്നു.

മെസ്സിയുടെ കൊല്‍ക്കത്ത സന്ദര്‍ശനം അലങ്കോലമാക്കപ്പെട്ടതിനെ തുടര്‍ന്ന് ബിജെപി ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ശക്തമായ പ്രതിഷേധങ്ങളാണ് ബംഗാളില്‍ നടത്തിയത്. ഇവര്‍ കായികമന്ത്രിയുടെ രാജിയും ആവശ്യപ്പെട്ടിരുന്നു. ഇത് മമതയെ പ്രതിരോധത്തിലാക്കിയിരുന്നു. ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ. അതിനിടയിലാണ് സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടപ്പെടുത്തിക്കൊണ്ട് മെസ്സി വിവാദമുണ്ടായത്. മന്ത്രിയുടെ രാജിയോടെ ബിജെപിയുടെ പ്രതിഷേധം ഒതുക്കാന്‍ കഴിയുമെന്നാണ് മമതയുടെ വിശ്വാസം.

വിഷയം നിഷ്പക്ഷമായി അന്വേഷിക്കാൻ വേണ്ടിയാണ് താൻ രാജിവയ്‌ക്കുന്നതെന്ന് മന്ത്രി അരൂപ് ബിശ്വാസ് സ്വന്തം കൈപ്പടയിൽ എഴുതിയ കുറിപ്പിൽ വിശദീകരിച്ചു.

ഡിസംബർ 13 നാണ് ലോകപ്രശസ്ത ഫുട്ബോൾ താരം ലയണൽ മെസ്സി ഇന്ത്യാ പര്യടനത്തിന് തുടക്കം കുറിച്ച് ബംഗാളില്‍ എത്തിയത്. തലസ്ഥാനമായ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലായിരുന്നു അദ്ദേഹത്തിന്റെ പരിപാടി. എന്നിരുന്നാലും, വ്യാപകമായ കുഴപ്പങ്ങൾ കാരണം പരിപാടി തടസ്സപ്പെട്ടു, ടിക്കറ്റെടുത്ത് സ്റ്റേഡിയത്തില്‍ എത്തിയവര്‍ക്ക് മെസ്സിയെ ഒരു നോക്ക് കാണാന്‍ കഴിയാത്തതില്‍ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. മെസ്സിക്കൊപ്പം സെല്‍ഫിയെടുക്കാമെന്ന വാഗ്ദാനത്തിന്റെ പേരില്‍ പതിനായിരം രൂപയുടെ ടിക്കറ്റെടുത്തവര്‍ക്കും മെസ്സിയെ കാണാന്‍ കൂടി കഴിഞ്ഞിരുന്നില്ല. മാത്രമല്ല, സ്റ്റേഡിയത്തില്‍ എത്തിയ ഉടന്‍ മെസ്സി മടങ്ങിപ്പോയതും വലിയ ബഹങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും വഴിയൊരുക്കി. ഇത് വലിയ വിവാദങ്ങള്‍ക്കും രാഷ്‌ട്രീയപ്രതിഷേധങ്ങള്‍ക്കും കാരണമായി.

തിങ്കളാഴ്ച നടത്തിയ അവലോകന യോഗത്തിൽ, പരിപാടിക്കിടെ ഉണ്ടായ കുഴപ്പങ്ങൾക്കും ബഹളത്തിനും മുഖ്യമന്ത്രി മമത ബാനർജി ഉദ്യോഗസ്ഥരെയും പാര്‍ട്ടി നേതാക്കളെയും ശാസിച്ചതായി പറയപ്പെടുന്നു. ഇതാണ് കായികമന്ത്രി അരൂപ് ബിശ്വാസിനെ സമ്മര്‍ദ്ദത്തിലാഴ്‌ത്തിയത്. .

Tags: crisis for MamataBengal minister resignsBengal Assembly elections 2026Aroop Biswas resignsMessi fiascoMessi event fiascoMamata crisis
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തോല്‍വി അംഗീകരിച്ച് മമത; എക്‌സിലെ പ്രൊഫൈല്‍ മാറ്റി

Article

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

India

വോട്ട് വിഹിതം കുത്തനെ ഉയര്‍ത്തി ബിജെപി; ബംഗാളില്‍ 46 ശതമാനം, ആസാമില്‍ 38

India

മകളേ… നിനക്കായ്… ആര്‍ജി കര്‍ ഇരയുടെ അമ്മ രത്‌ന ദേബ്‌നാഥിന് മിന്നും ജയം

India

ഖരഗ്പൂരില്‍ വിജയം ആവര്‍ത്തിച്ച് ദിലീപ് ഘോഷ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഖുല ചൊല്ലി വിവാഹമോചനം; ഭർത്താവിന് മഹറും വിവാഹപ്പാരിതോഷികങ്ങളും തിരിച്ചുനൽകണമെന്ന് കുടുംബകോടതി

മണ്ഡലകാലത്തിന് ഒരു മാസം മാത്രം; ശബരിമലയിൽ ശർക്കരയും വെളിച്ചെണ്ണയും നാളികേരവും ടെൻഡർ കുരുക്കിൽ

കേരളത്തിൽ പ്രതിദിനം 137 റോഡപകടങ്ങൾ; ശരാശരി പത്ത് മരണം, 80 മാസത്തിനിടെ 2.88 ലക്ഷം അപകടങ്ങൾ, 25,224 മരണം

ചിത്രം: ജനം ടിവിയോട് കടപ്പാട്‌

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.