Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

പാര്‍ട്ടിവിടാന്‍ കാരണം സിപിഎമ്മിന്റെ വികസന വിരോധം: ബാലഗംഗാധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2025, 03:53 pm IST
inPalakkad

പാലക്കാട്: പൊല്‍പ്പുളളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി.ബാലഗംഗാധരന്‍ ബിജെപിയില്‍ ചേര്‍ന്നു. ഈസ്റ്റ് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍ അദ്ദേഹത്തെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ഗ്രാമപഞ്ചായത്ത് കല്ലൂട്ടിയാല്‍ 12-ാം വാര്‍ഡിനെ പ്രതിനിധാനം ചെയ്യുന്ന അദ്ദേഹം കേരള കര്‍ഷക സംഘം പഞ്ചായത്ത് എക്സിക്യൂട്ടീവ് അംഗമാണ്.

2020ല്‍ ആദ്യമായാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചതും വിജയിച്ചതും. എല്ലാവരെയും ഏകോപിപ്പിച്ച് വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കി മുന്നോട്ടുപോകണമെന്നാണ് താല്പര്യം. അതിനനുസൃതമായി മുന്നോട്ടുപോകാന്‍ ശ്രമിച്ചെങ്കിലും പല കാര്യങ്ങളിലും സിപിഎമ്മിന്റെ ഭാഗത്തു നിന്നും തടസ്സങ്ങളാണ് ഉന്നയിച്ചത്. ഒരു കാര്യത്തിലും യോജിച്ച് മുന്നോട്ടുപോകാന്‍ കഴിയാത്ത സ്ഥിതിവിശേഷം ഉണ്ടായിരുന്നു.

വികസനത്തിലുപരി വ്യക്തി താല്പര്യവും പാര്‍ട്ടി താല്പര്യവുമായിരുന്നു അവര്‍ക്ക് പ്രധാനം. ജനപക്ഷത്തു നിന്നുള്ള കാഴ്ചപ്പാട് ഉണ്ടായിരുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ ജല്‍-ജീവന്‍ മിഷന്‍ പദ്ധതിപോലും സംസ്ഥാന സര്‍ക്കാരിന്റേതാണെന്ന് ആക്കിത്തീര്‍ക്കുവാനാണ് ശ്രമിച്ചത്. കുടിവെള്ളത്തില്‍ പോലും രാഷ്‌ട്രീയം കലര്‍ത്തുകയായിരുന്നു. വികസനത്തിലുപരി വിഭാഗീയ ചിന്താഗതിയാണ് അവര്‍ വച്ചുപുലര്‍ത്തിയത്. പഞ്ചായത്തിന്റെ വികസനമെന്ന കാഴ്ചപ്പാടിനെ മാറ്റിമറിക്കുവാന്‍ പാര്‍ട്ടിയിലെ ചില തല്‍പ്പര കക്ഷികള്‍ എല്ലായിപ്പോഴും സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന് പറഞ്ഞു.

ആറരവര്‍ശത്തോളം സിപിഎമ്മിന്റെ വേട്ടാംകുളം ബ്രാഞ്ച്സെക്രട്ടറിയായിരുന്നു. പ്രസിഡന്റായി ചുമതല ഏറ്റെടുത്തപ്പോഴാണ് സ്ഥാനം രാജിവച്ചത്. ഏറ്റവും ഒടുവില്‍ പാര്‍ട്ടി അംഗത്വം പുതുക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയുടെ ആശയങ്ങളിലും കേന്ദ്രസര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങളിലുമുള്ള താല്പര്യമാണ് ബിജെപിയില്‍ ചേരുവാനുള്ള കാരണം. പാര്‍ട്ടിയില്‍ ഒരു സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബിജെപി ഈസ്റ്റ് ജില്ലാ അധ്യക്ഷന്‍ പ്രശാന്ത് ശിവന്‍, മുതിര്‍ന്ന നേതാവ് എന്‍.ശിവരാജന്‍, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്.സുരേഷ്, ജില്ലാ സെല്‍കണ്‍വീനര്‍ രാജേന്ദ്രപ്രസാദ്, എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: cpmbjpPolppulliP.Balagangadharan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

India

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ് മുന്നിട്ടു നിന്നിട്ടും അജ്മീറിലും പാലിയിലും ബിജെപിക്ക് വിജയം

Kerala

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

India

പാലി മേയർ തിരഞ്ഞെടുപ്പ്: ബിജെപിക്ക് അട്ടിമറി വിജയം, 29 സീറ്റുകളുണ്ടായിട്ടും കോൺഗ്രസിന് തോൽവി

Kerala

സിപിഎമ്മിന്റെ മുസ്ലീം പ്രീണന പദ്ധതി : ‘ഹലാല്‍ ഫായിദ’ പ്രവര്‍ത്തനം സജീവമാക്കുന്നു ; മാംസകയറ്റുമതിക്കുള്ള പദ്ധതി ഉപേക്ഷിക്കും

പുതിയ വാര്‍ത്തകള്‍

വാഹനങ്ങളിലെ മോഡിഫിക്കേഷനും നിരത്തിലെ നിയമലംഘനങ്ങള്‍ക്കും പിടി വീഴും, വടിയെടുത്ത് ഹൈക്കോടതി

‘പദവി നോക്കാതെ, വിവേചനമില്ലാതെ നിയമം നടപ്പാക്കപ്പെടും’ : തച്ചങ്കരി കേസില്‍ ഹൈക്കോടതി

ആശ്വാസപ്രഖ്യാപനവുമായി ഇറാന്‍;ഏഴ് ദിവസത്തിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കാമന്ന് ഇറാന്‍…പക്ഷെ രണ്ട് വ്യവസ്ഥകള്‍ അമേരിക്ക പാലിക്കണം

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ആവശ്യം: സര്‍ക്കാരിന് മറുപടി സത്യവാംഗ്മൂലം നല്‍കാന്‍ 2 ദിവസം

താരദമ്പതികളായ വിനു മോഹനും വിദ്യയും വേര്‍പിരിഞ്ഞോ? അഭ്യൂഹങ്ങളില്‍ സോഷ്യല്‍ മീഡിയ

തിരുവോണം ബമ്പര്‍ വന്‍ ഹിറ്റ്, ഇതുവരെ വിറ്റുപോയത് 87.68 ലക്ഷം ടിക്കറ്റുകള്‍, നറുക്കെടുപ്പ് ശനിയാഴ്ച

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.