Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

യുഎൻ സുരക്ഷാ കൗൺസിലിൽ പേടിച്ചരണ്ട് പാകിസ്ഥാൻ , താലിബാൻ ഭീകരരെ നിയന്ത്രിച്ചില്ലെങ്കിൽ സൈനിക നടപടി ; അടിച്ചാൽ കനത്ത തിരിച്ചടി നൽകുമെന്ന് അഫ്ഗാൻ

ഈ വർഷം 1,200 പാകിസ്ഥാൻ പൗരന്മാർക്ക് തീവ്രവാദ ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടു. ഈ ആക്രമണങ്ങൾ അഫ്ഗാനിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര ശൃംഖലകളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ പാകിസ്ഥാന്റെ ആശങ്ക ലോകം മനസ്സിലാക്കണമെന്നും യുഎൻ‌എസ്‌സി വേദിയിൽ പാകിസ്ഥാൻ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2025, 11:46 am IST
inWorld

ന്യൂയോർക്ക് : താലിബാനെതിരെ വീണ്ടും സൈനിക ആക്രമണ ഭീഷണി മുഴക്കി പാകിസ്ഥാൻ. നിരന്തരം ആക്രമണം നടത്തുന്ന ടിടിപി പോലുള്ള ഗ്രൂപ്പുകളെ താലിബാൻ തടയണമെന്ന് പാകിസ്ഥാൻ പറഞ്ഞു. ടിടിപിക്കെതിരെ താലിബാൻ സർക്കാർ നടപടിയെടുത്തില്ലെങ്കിൽ പാകിസ്ഥാൻ സൈന്യം അഫ്ഗാനിസ്ഥാനിൽ നടപടിയെടുക്കുമെന്നുമാണ് ഭീഷണി. ഐക്യരാഷ്‌ട്രസഭ സുരക്ഷാ കൗൺസിലിന്റെ (യുഎൻ‌എസ്‌സി) വേദിയിലാണ് പാകിസ്ഥാൻ ഇക്കാര്യം പറഞ്ഞത്.

അഫ്ഗാനിസ്ഥാൻ സ്വന്തം മണ്ണിൽ നിന്ന് പ്രവർത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകൾക്കെതിരെ കൃത്യമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം തങ്ങളുടെ പൗരന്മാരെയും പ്രദേശത്തെയും പരമാധികാരത്തെയും സംരക്ഷിക്കുന്നതിനുള്ള എല്ലാ പ്രതിരോധ നടപടികളും സ്വീകരിക്കുമെന്നും യുഎൻ സുരക്ഷാ കൗൺസിലിലെ പാകിസ്ഥാന്റെ സ്ഥിരം പ്രതിനിധി അസിം ഇഫ്തിക്കർ അഹമ്മദ് വ്യാഴാഴ്ച പറഞ്ഞു.

ഇതിനു പുറമെ ഭീകര ഗ്രൂപ്പുകളുടെ സുരക്ഷിത താവളമായി അഫ്ഗാനിസ്ഥാൻ മാറിയിരിക്കുന്നുവെന്ന് അഹമ്മദ് യുഎൻ സുരക്ഷാ കൗൺസിലിൽ അവകാശപ്പെട്ടു. ഇത് പാകിസ്ഥാനിൽ മാത്രമല്ല മുഴുവൻ മേഖലയിലും ദോഷകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു, ഇത് സുരക്ഷാ വെല്ലുവിളികൾ വർദ്ധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഐഎസ്-കെ, അൽ-ഖ്വയ്ദ, തെഹ്രീക്-ഇ-താലിബാൻ പാകിസ്ഥാൻ (ടിടിപി), ഈസ്റ്റ് തുർക്കിസ്ഥാൻ ഇസ്ലാമിക് മൂവ്‌മെന്റ് (ഇടിഐഎം), ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ), മജീദ് ബ്രിഗേഡ് തുടങ്ങിയ സംഘടനകൾക്ക് അഫ്ഗാനിസ്ഥാനിൽ സുരക്ഷിത താവളങ്ങളുണ്ടെന്ന് പാകിസ്ഥാൻ ഉദ്യോഗസ്ഥൻ യുഎൻ സുരക്ഷാ കൗൺസിലിനോട് പറഞ്ഞു. ഈ ഗ്രൂപ്പുകൾ പാകിസ്ഥാനിൽ ആവർത്തിച്ച് ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ അഫ്ഗാനിസ്ഥാനിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്താൻ അഹമ്മദ് ഐക്യരാഷ്‌ട്രസഭയോട് ആവശ്യപ്പെട്ടു.

ഗുരുതരമായ സുരക്ഷാ ആശങ്കകൾ ഉണ്ടായിരുന്നിട്ടും പാകിസ്ഥാൻ, താലിബാൻ ഉദ്യോഗസ്ഥരുമായി ചർച്ചകൾ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. ദോഹയിലും ഇസ്താംബൂളിലും ചർച്ചകൾ നടന്നെങ്കിലും തീവ്രവാദ ഗ്രൂപ്പുകളോടുള്ള താലിബാൻ നിലപാട് മാറ്റാത്തതിനാൽ കാര്യമായ ഫലങ്ങളൊന്നും ലഭിച്ചില്ലെന്നും അഹമ്മദ് വ്യക്തമാക്കി.

കൂടാതെ ഈ വർഷം 1,200 പാകിസ്ഥാൻ പൗരന്മാർക്ക് തീവ്രവാദ ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടു. ഈ ആക്രമണങ്ങൾ അഫ്ഗാനിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര ശൃംഖലകളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ പാകിസ്ഥാന്റെ ആശങ്ക ലോകം മനസ്സിലാക്കണം. നമ്മുടെ പൗരന്മാരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ജീവിതത്തിൽ നമുക്ക് വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല. ഇത് പരിഹരിക്കാൻ ആവശ്യമായ നടപടികൾ ഞങ്ങൾ സ്വീകരിക്കുമെന്നും ഇഫ്തിഖർ അഹമ്മദ് കുട്ടിച്ചേർത്തു.

അതേ സമയം ഈ ഭീഷണികൾക്ക് വഴങ്ങാൻ വിസമ്മതിക്കുന്ന താലിബാൻ പാകിസ്ഥാന്റെ ഏതൊരു സൈനിക നടപടിക്കും ശക്തമായ തിരിച്ചടി നൽകുമെന്ന് മറുപടി നൽകി.

Tags: pakistanTalibanafganistanun security councilAfghan TalibanTehrik-e-Taliban Pakistan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

India

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

World

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

World

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

India

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.