Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല സ്വര്‍ണക്കൊള്ള; പത്തു വര്‍ഷത്തെ നിയമനങ്ങളും ഇടപെടലുകളും ആകെ ദുരൂഹം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2025, 10:05 am IST
inKerala

പത്തനംതിട്ട: പിണറായി വിജയന്‍ സര്‍ക്കാര്‍ 2016ല്‍ അധികാരത്തിലെത്തിയതു മുതല്‍ ശബരിമലയില്‍ നടത്തിയ ഇടപെലുകളും നിയമനങ്ങളും പരിശോധിക്കുമ്പോള്‍ സ്വര്‍ണക്കൊള്ള സംഭവത്തില്‍ ദുരൂഹതയേറുന്നു.

2017 നവംബറില്‍ സിപിഎം നേതാവ് എ. പത്മകുമാറിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായും സിപിഐ നേതാവ് ശങ്കരദാസിനെ മെമ്പറായും നിയമിക്കുന്നു. ഈ സംഘത്തിന്റെ ഉത്തരവ് പ്രകാരം 2019 മാര്‍ച്ച് 11ന് ശ്രീകോവിലില്‍ പുതിയ വാതില്‍ പാളികള്‍ നിര്‍മിച്ച് സ്വര്‍ണം പൂശി സ്ഥാപിക്കുന്നു. ശേഷം കട്ടിളകള്‍, ദ്വാരപാലക പാളികള്‍ തുടങ്ങി നല്ലൊരു ഭാഗം സ്വര്‍ണം എടുത്തു മാറ്റാന്‍ ദേവസ്വം ബോര്‍ഡുമായി ചേര്‍ന്ന് വഴിയൊരുക്കാന്‍ ഒത്താശ ചെയ്ത ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ എന്‍. വാസു 2019 മാര്‍ച്ച് 31ന് പടിയിറങ്ങുന്നു.

ഏഴു മാസത്തിന് ശേഷം 2019 നവംബറില്‍ വാസുവിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി അവരോധിച്ചതും സംശയം ജനിപ്പിക്കുന്നു. ഈ വിചിത്രമായ നിയമനത്തിന് സാധുത പകരുന്ന ഒരു സേവനവും വാസുവിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. കൂടാതെ അദ്ദേഹം ഈശ്വരവിശ്വാസിയുമല്ല. അതിനാല്‍ നിയമനത്തിനു പിന്നില്‍ നിഗൂഢത ഉണ്ടെന്നു തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്.

ദ്വാരപാലക ശില്‍പത്തിന്റെ പീഠങ്ങള്‍ സ്വര്‍ണം പൂശി സ്ഥാപിക്കുന്നത് 2020ല്‍ എന്‍. വാസു പ്രസിഡന്റായ കാലത്താണെന്ന കാര്യം ശ്രദ്ധേയമാണ്. 2021 നവംബറില്‍ സിപിഎം പത്തനംതിട്ട മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന അനന്തഗോപന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള രണ്ടു വര്‍ഷം ദേവസ്വം മാനുവല്‍ അനുസരിച്ച് മാത്രമേ നിര്‍മാണങ്ങള്‍ ശബരിമലയില്‍ നടന്നിരുന്നുള്ളു. 2023 നവംബറില്‍ പിഎസ്. പ്രശാന്ത് ദേവസ്വം പ്രസിഡന്റായി ചുമതല ഏറ്റ് അധികം കഴിയും മുമ്പു തന്നെ ദ്വാരപാലക പാളികളില്‍ വീണ്ടും സ്വര്‍ണം പൂശാനുള്ള നടപടികള്‍ ആരംഭിച്ചതായി തെളിവുകള്‍ വ്യക്തമാക്കുന്നു.

2024 മണ്ഡലകാലത്തിന് മുമ്പ് പാളികളില്‍ സ്വര്‍ണം പൂശാനായിരുന്നു തിരക്കിട്ട നീക്കമെങ്കിലും നടന്നില്ല. 2019ല്‍ പൂശിയ സ്വര്‍ണം കേവലം നാലു വര്‍ഷത്തിനുള്ളില്‍ മാഞ്ഞുപോയത് മറയ്‌ക്കാന്‍ നടത്തിയ ശ്രമമാണ് ഇതിനു പിന്നിലെന്ന് എസ്‌ഐടി തുടക്കം മുതല്‍ തന്നെ സംശയിച്ചിരുന്നു. 2024ല്‍ നടക്കാതെ പോയ സ്വര്‍ണം പൂശലാണ് 2025-ല്‍ പ്രാവര്‍ത്തികമാക്കിയത്. സ്‌പെഷല്‍ കമ്മിഷണര്‍ പോലും അറിയാതെ അതീവ രഹസ്യമായി നടപ്പാക്കിയ കള്ളക്കളി ആരുടെ നിര്‍ദേശ പ്രകാരമായിരുന്നു എന്ന ചോദ്യവും ഉയരുന്നു.

Tags: N. VasuGold TehftPinarayi VijayanSABARIMALA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

Kerala

ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ലീന്‍ കേരള കമ്പനിയും ധാരണാ പത്രം ഒപ്പിട്ടു

Kerala

ശബരിമലയിൽ അപ്പം -അരവണ നിർമ്മാണത്തിനായി ഹലാൽ ശർക്കര ; ദേവസ്വം ബോർഡിന് വീഴ്‌ച്ച വന്നതായി ഹൈക്കോടതി, രൂക്ഷവിമർശനം

Kerala

ശബരിമല മില്‍മ നെയ്യ് ക്രമക്കേട് : എസ്‌ഐടി റെയ്ഡ് നടത്തി

Kerala

ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് : ജസ്റ്റിസ് വി.ജി. അരുണിനെ നിരീക്ഷകനായി നിയമിച്ച് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.