Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സത്യവാങ്മൂലം സത്യം പുറത്തുവരാതിരിക്കാനുള്ള സര്‍ക്കാരിന്റെ വ്യഗ്രത: കെ. സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2025, 10:34 am IST
inKerala

കോഴിക്കോട്: കൊല്ലം വിജിലന്‍സ് കോടതിയില്‍ സര്‍ക്കാര്‍ എടുത്ത നിലപാട് സ്വര്‍ണക്കൊള്ളക്കേസില്‍ സത്യം പുറത്തുവരാതിരിക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ വ്യഗ്രതയാണ് കാണിക്കുന്നതെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ നല്‍കിയ സത്യവാങ്മൂലം സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയില്ലായ്‌മയുടെ തെളിവാണ്. എല്ലാ വിശദാംശങ്ങളും പുറത്തുവരണമെന്ന് നേരത്തെ പറഞ്ഞവര്‍ ഇ ഡി അന്വേഷണം അനുവദിക്കില്ലെന്നാണ് ഇപ്പോള്‍ വ്യക്തമാക്കുന്നത്. സിപിഎമ്മിന്റെ ഉന്നത നേതാക്കളായ വാസുവും പത്മകുമാറും പിടിയിലായതോടെ അന്വേഷണം അവസാനിച്ച മട്ടിലാണ്.

ഉണ്ണികൃഷ്ണന്‍ പോറ്റി മുതല്‍ പത്മകുമാര്‍ വരെയുള്ളവര്‍ പ്രത്യേക അന്വേഷണ സംഘത്തിന് നല്‍കിയ മൊഴികള്‍ സര്‍ക്കാരിനെതിരെയാണ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിലേക്കും മന്ത്രിയിലേക്കും എത്തുന്നതാണത്. കടകംപള്ളി സുരേന്ദ്രന്റെ അനധികൃത ഇടപാടുകളെകുറിച്ചും മൊഴിയിലുണ്ട്. ഇതൊക്കെ ഇഡി അന്വേഷിച്ചാല്‍ പുറത്തുവരുമെന്ന ഭയം കൊണ്ടാണ് ഇ ഡി അന്വേഷണം പറ്റില്ലെന്ന് സര്‍ക്കാര്‍ നിലപാടെടുക്കുന്നത്. സത്യം പുറത്ത് വരാന്‍ മുഖ്യമന്ത്രിക്കോ സര്‍ക്കാറിനോ താത്പര്യമില്ല. ഇ ഡി അന്വേഷണം മുന്നോട്ട് പോയാല്‍ പ്രതികളുടെ അപ്പുറത്തേക്ക് അതെത്തുമെന്ന ഭയമാണ് സര്‍ക്കാറിനുള്ളത്. അന്വേഷണ സംഘത്തിന് വിലങ്ങ് വെച്ചിരിക്കുകയാണ്. അദ്ദേഹം പറഞ്ഞു.

ബണ്ടി ചോര്‍ മുതല്‍ ഗോവിന്ദച്ചാമി വരെയുള്ളവര്‍ക്ക് ലുക്ക്ഔട്ട് നോട്ടീസ് നല്‍കിയതുപോലെ കേരളത്തിലെ ഒരു യുഡിഎഫ് എംഎല്‍എയ്‌ക്കെതിരെയും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കേണ്ടി വന്നിരിക്കുകയാണ്. പ്രിയങ്ക വാദ്രയ്‌ക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ പരാതി നേരത്തെ ലഭിച്ചിരുന്നു. ദീപാദാസ് മുന്‍ഷിയുടെ മുന്നിലടക്കം പരാതി എത്തിയിരുന്നു. കോണ്‍ഗ്രസ് നേതൃത്വം എംഎല്‍എ യെ സംരക്ഷിക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു.

ഇരു മുന്നണികളും കേരളത്തില്‍ പ്രതിസന്ധിയിലാണെന്നും എല്‍ഡിഎഫിനെതിരെ കൂടുതല്‍ അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നുവരികയാണെന്നും യുഡിഎഫിന് നിവര്‍ന്നു നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. രണ്ട് മുന്നണികളും മുഖം നഷ്ടപെട്ട അവസ്ഥയിലാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതിരോധത്തിലാണെങ്കില്‍ പ്രതിപക്ഷം പ്രതിക്കൂട്ടിലാണ്.

ഇരുമുന്നണികളും തീവ്രവാദ ശക്തികളുമായി ചേര്‍ന്നാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. കോഴിക്കോട് കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് പരസ്യമായി ജമാഅത്തെ ഇസ്ലാമിയയുമായി സഖ്യത്തിലാണ്. ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാനാര്‍ത്ഥിത്വം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചതിലൂടെ സംസ്ഥാനത്തിന്റെ പൊതുതാത്പര്യത്തിനും മതേതരത്വത്തിനും ഭീഷണി ഉയര്‍ന്നിരിക്കുകയാണ്. മതേതര നിലപാടിന്റെ വക്താവാണെന്ന് അറിയപ്പെടുന്ന പാണക്കാട് തങ്ങളാണ് ഈ പ്രഖ്യാപനം നടത്തിയതെന്നത് ആശങ്ക ഉളവാക്കുന്നു അദ്ദേഹം പറഞ്ഞു. ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ് ബാബു, പ്രസ് ക്ലബ് പ്രസിഡന്റ് ഇ.പി. മുഹമ്മദ്, സെക്രട്ടറി പി. സജിത്ത്, എ. ബിജുനാഥ് എന്നിവര്‍ പങ്കെടുത്തു.

 

Tags: K SurendranKerala Governmentശബരിമല സ്വര്‍ണക്കൊള്ളKollam Vigilance Court
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

Kerala

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

Kerala

കോൺഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകർക്കുന്നു; ജനാധിപത്യ സമരങ്ങളെ അടിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രൻ

Kerala

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അപായ സിഗ്നലാണ്; കോണ്‍ഗ്രസിന്റെ പരാജയങ്ങള്‍ക്ക് മുഖ്യകാരണം രാഹുല്‍ ഗാന്ധി: കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍

ദുബായ് : ഇരുപത്തഞ്ചാമത് എയർപോർട്ട് ഷോ ആരംഭിച്ചു

“സർ, എന്നെ തള്ളരുത്, ഞാൻ…” രാഹുലിന്റെ ക്രൂരത വെളിപ്പെടുത്തി പരിക്കേറ്റ ഗർഭിണിയായ വനിതാ പത്രപ്രവർത്തക: കേണപേക്ഷിച്ചിട്ടും തന്റെ കൈ പിടിച്ച് വലിച്ചു

“വസുധൈവ കുടുംബകം… സമാധാനത്തിനും മനുഷ്യക്ഷേമത്തിനും പ്രതിജ്ഞാബദ്ധം” : ആറ് രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാർക്ക് മുന്നിൽ അമിത് ഷായുടെ വ്യക്തമായ സന്ദേശം

സിജെപി പ്രതിഷേധത്തില്‍ ആളുകള്‍ കൊല്ലപ്പെട്ടെന്ന് പ്രചരിപ്പിച്ച സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ പാകിസ്ഥാനിലേത്, 500 സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കി

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ് : നേഹാ ബോറയെ പിന്തുണച്ച വിനീത് ശ്രീനിവാസനും, നസ്രിയയ്‌ക്കും കൃത്യമായ മറുപടി

അഭിജിത് ദീപ്കെയുടെ സഹപാഠി (വലത്ത്)

അഭിജിത് ദീപ്കെ അങ്ങേയറ്റം ദുഷ്ഠനായ ഒരാള്‍…തട്ടിപ്പുകാരന്‍; ദേശദ്രോഹി….പറയുന്നത് ബോസ്റ്റണ്‍ സര്‍വ്വകലാശാലയില്‍ ഒപ്പം പഠിച്ച .സഹപാഠി

സംഘര്‍ഷമേഖലയില്‍ സംരക്ഷണം ആവശ്യപ്പെട്ട് വനിതാ മാധ്യമപ്രവര്‍ത്തകര്‍ സുപ്രീം കോടതിയില്‍

ഓവര്‍ഹെഡ് വൈദ്യുതിലൈനിലെ തകരാര്‍ പരിഹരിച്ചു; ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.

‘ ചായയും, സമൂസയും നൽകിയ ഡൽഹി പോലീസിൽ പൂർണ്ണ വിശ്വാസം ‘ ; സമരത്തിനിറങ്ങിയവർ ഇപ്പോൾ പോലീസ് പക്ഷത്ത് , ഞെട്ടി പാറ്റകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.