Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയിൽ നാശം വിതയ്‌ക്കാൻ നൂറിലധികം ഭീകരർ തയ്യാറെടുക്കുന്നതായി റിപ്പോർട്ട് , നേതൃത്വം നൽകുന്നത് പാകിസ്ഥാൻ ബോർഡർ ആക്ഷൻ ടീം

ശൈത്യകാലം അടുക്കുമ്പോൾ മഞ്ഞുവീഴ്ചയ്‌ക്ക് മുമ്പ് നിയന്ത്രണ രേഖയിലൂടെയുള്ള നുഴഞ്ഞുകയറ്റം വർദ്ധിക്കുന്നു. കാരണം മഞ്ഞ് അടിഞ്ഞുകൂടിയതിനുശേഷം വഴികൾ തടസ്സപ്പെടുമെന്നതാണ് പ്രധാന കാരണമെന്ന് ഐജി അശോക് യാദവ് പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2025, 12:55 pm IST
inIndia

ന്യൂദൽഹി : പാകിസ്ഥാനിൽ നിന്ന് ജമ്മു കശ്മീരിലേക്കുള്ള നുഴഞ്ഞുകയറ്റത്തെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ പുറത്ത്. നിയന്ത്രണ രേഖയ്‌ക്ക് (എൽഒസി) കുറുകെ ഏകദേശം 69 തീവ്രവാദ ലോഞ്ച്പാഡുകൾ സജീവമാണെന്നും അവിടെ 100-ലധികം ഭീകരർ നുഴഞ്ഞുകയറാൻ കാത്തിരിക്കുന്നുണ്ടെന്നും ബിഎസ്എഫിന്റെ കശ്മീർ ഫ്രോണ്ടിയർ ഐജി അശോക് യാദവ് പറഞ്ഞു.
സമീപ മാസങ്ങളിൽ ഈ പ്രവർത്തനം കൂടുതൽ ശക്തമായിട്ടുണ്ട്. നുഴഞ്ഞുകയറ്റത്തിനായി തീവ്രവാദികൾ ഇപ്പോൾ പുതിയ വഴികൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ഇന്ത്യയുടെ സുരക്ഷാ സംവിധാനം ഏതൊരു ശ്രമത്തെയും പരാജയപ്പെടുത്താൻ സജ്ജമാണ്. സൈന്യത്തിന്റെ
നുഴഞ്ഞുകയറ്റ വിരുദ്ധ സ്ക്വാഡ് കൂടുതൽ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നുഴഞ്ഞുകയറ്റ ശ്രമങ്ങൾ വർദ്ധിച്ചത് എന്തുകൊണ്ട് ?

ശൈത്യകാലം അടുക്കുമ്പോൾ മഞ്ഞുവീഴ്ചയ്‌ക്ക് മുമ്പ് നിയന്ത്രണ രേഖയിലൂടെയുള്ള നുഴഞ്ഞുകയറ്റം വർദ്ധിക്കുന്നു. കാരണം മഞ്ഞ് അടിഞ്ഞുകൂടിയതിനുശേഷം വഴികൾ തടസ്സപ്പെടുമെന്നതാണ് പ്രധാന കാരണമെന്ന് ഐജി അശോക് യാദവ് പറഞ്ഞു. മറുവശത്ത് നിന്ന് നിരന്തരമായ നീക്കം ശ്രദ്ധയിൽപ്പെട്ടെന്നും ഇതിനാൽ ഡ്രോൺ നിരീക്ഷണവും ശക്തമായിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പർവതങ്ങൾ മഞ്ഞുമൂടുന്നതിനുമുമ്പ് കൂടുതൽ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ ഉണ്ടാകുമെന്ന് ഐജി പറഞ്ഞു. ഈ വർഷം ഇതുവരെ നാല് നുഴഞ്ഞുകയറ്റ ശ്രമങ്ങളിലായി എട്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു. ഇപ്പോൾ ഇന്ത്യൻ സുരക്ഷാ സംവിധാനം സ്ഥിതിഗതികൾ നിയന്ത്രിക്കുന്നുണ്ട്. എന്നിരുന്നാലും പ്രദേശം വളരെ ബുദ്ധിമുട്ടുള്ളതാണെന്ന് അശോക് യാദവ് മുന്നറിയിപ്പ് നൽകി. അതിശൈത്യം, പരുക്കൻ പർവതങ്ങൾ, മോശം കാലാവസ്ഥ, ബിഎടി ആക്രമണ ഭീഷണി, സ്‌നൈപ്പിംഗ്, വെടിനിർത്തൽ ലംഘനങ്ങൾ, ചാവേർ ആക്രമണങ്ങൾ എന്നിവയെല്ലാം വെല്ലുവിളി വർദ്ധിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പാകിസ്ഥാൻ ബോർഡർ ആക്ഷൻ ടീമിന്റെ ഭീഷണി

പാകിസ്ഥാൻ സൈനികരും ഭീകരരും അടങ്ങുന്ന പാകിസ്ഥാന്റെ ബോർഡർ ആക്ഷൻ ടീം ആണ് രാത്രികാല നുഴഞ്ഞുകയറ്റവും ആക്രമണവും നടത്തുന്നത്. ശൈത്യകാലത്ത് അപകടകരമായ വഴികളാണ് അവർ ഉപയോഗിക്കുന്നത്. കാരണം അത്തരം വഴികളിൽ പട്രോളിംഗ് പൊതുവെ കുറവാണ്. എന്നിരുന്നാലും ഈ ഭീഷണി നേരിടാൻ ബിഎസ്എഫ് അതിന്റെ കഴിവുകൾ വർദ്ധിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് മെച്ചപ്പെട്ട സെൻസറുകൾ, ഡ്രോണുകൾ, മൾട്ടി-ലെയർ നിരീക്ഷണം, പ്രത്യേക പരിശീലനം എന്നിവയിലെ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നുണ്ട്.

Tags: Pakistan border Actionindian armyBSFJammu and KashmirLine of Actual Control (LAC)Pakistan terrorist organization
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

India

ഇന്ത്യൻ സേന വധിച്ച ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഹാഷിം മൂസ കൊല്ലപ്പെട്ടിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ കൊല്ലപ്പെട്ട ഭീകരന് പകരം വ്യാജനെ ഹാജരാക്കി പാകിസ്താൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

India

അനധികൃത കുടിയേറ്റക്കാരെ വെറുതെ വിടില്ല : ജമ്മുവിൽ 24 മണിക്കൂറിനുള്ളിൽ 7,000 റോഹിംഗ്യകളെ ഒഴിപ്പിച്ചു

India

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.