Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

കശ്മീര്‍ പാകിസ്ഥാന്‍റേതെന്ന് വാദിച്ച യുഎസിലെ ഇല്‍ഹാന്‍ ഒമര്‍ സ്വന്തം സഹോദരനെ വിവാഹം കഴിച്ചാണ് യുഎസില്‍ എത്തിയതെന്ന് കണ്ടെത്തി

സൊമാലിയയില്‍ നിന്നും യുഎസിലേക്ക് ഇല്‍ഹാന്‍ ഒമര്‍ എന്ന കറുത്തവര്‍ഗ്ഗക്കാരി കൂടിയേറിയത് സ്വന്തം സഹോദരനെ വിവാഹം കഴിച്ചതായി കള്ള സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാണെന്ന് കണ്ടെത്തി ഡൊണാള്‍ഡ് ട്രംപ്. ഇതിന്റെ പേരില്‍ ഇവരെ യുഎസില്‍ നിന്നും സൊമാലിയയിലേക്ക് നാടുകടത്താനുള്ള നീക്കത്തിലാണ് ട്രംപ് സര്‍ക്കാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2025, 11:44 pm IST
inWorld

ന്യൂദല്‍ഹി: സൊമാലിയയില്‍ നിന്നും യുഎസിലേക്ക് ഇല്‍ഹാന്‍ ഒമര്‍ എന്ന കറുത്തവര്‍ഗ്ഗക്കാരി കൂടിയേറിയത് സ്വന്തം സഹോദരനെ വിവാഹം കഴിച്ചതായി കള്ള സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാണെന്ന് കണ്ടെത്തി ഡൊണാള്‍ഡ് ട്രംപ്. ഇതിന്റെ പേരില്‍ ഇവരെ യുഎസില്‍ നിന്നും സൊമാലിയയിലേക്ക് നാടുകടത്താനുള്ള നീക്കത്തിലാണ് ട്രംപ് സര്‍ക്കാര്‍.

യുഎസിലെ ഡമോക്രാറ്റിക് പാര്‍ട്ടി നേതാവായ ഇല്‍ഹാന്‍ ഒമര്‍ പണ്ട് പാക് അധിനിവേശ കശ്മീര്‍ സന്ദര്‍ശിച്ച് ഇന്ത്യയെ പ്രകോപിപ്പിച്ച നേതാവാണ്. ജോ ബൈഡന്‍ അമേരിക്കന്‍ യുഎസ് പ്രസിഡന്‍റായിരുന്നപ്പോഴായിരുന്നു ഇല്‍ഹാന്‍ ഒമറിന്റെ ഈ കശ്മീര്‍ സന്ദര്‍ശനം. ഇന്ത്യ ഇന്ത്യയുടെ ഭാഗമാണെന്ന് കരുതുന്ന സ്ഥലമാണ് പാക് അധീന കശ്മീര്‍. എന്നാല്‍ ഇത് പാകിസ്ഥാന്റെ അവിഭാജ്യഭാഗമാണെന്നാണ് ഇല്‍ഹാന്‍ ഒമര്‍ അന്ന് പ്രഖ്യാപിച്ചത്. കശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെയും ഇവര്‍ ചോദ്യം ചെയ്തിരുന്നു. മോദി സര്‍ക്കാരിന്റെ കീഴില്‍ കശ്മീരില്‍ മനുഷ്യാവകാശലംഘനം നടക്കുന്നു എന്ന് വാദിക്കുകയും ചെയ്തിരുന്നു ഇല്‍ഹാന്‍ ഒമര്‍.

എന്നാല്‍ ഇപ്പോള്‍ ഇല്‍ഹാന്‍ ഒമറിനെപ്പറ്റിയുള്ള കള്ളത്തരങ്ങള്‍ പുറത്തുവരികയാണ്. സൊമാലിയയില്‍ നിന്നും യുഎസിലേക്ക് കുടിയേറാന്‍ സ്വന്തം സഹോദരനുമായി വിവാഹം ചെയ്തതായുള്ള കള്ളസര്‍ട്ടിഫിക്കറ്റ് ഇവര്‍ സംഘടിപ്പിച്ചിരുന്നതായി പറയുന്നു. ഈ കള്ളത്തരം നടത്തിയതിന്റെ പേരില്‍ ഇവര്‍ക്കുള്ള അമേരിക്കന്‍ പൗരത്വം എടുത്തുകളഞ്ഞ് ഇവരെ അമേരിക്കയില്‍ നിന്നും നാടുകടത്തണമെന്ന ആവശ്യം ഉയരുകയാണ്.

അമേരിക്കയിലെ മിനസോട്ട ഭരിയ്‌ക്കുന്നത് ഡമോക്രാറ്റിക് പാര്‍ട്ടിയാണ്. വലിയ തട്ടിപ്പിലൂടെയാണ് ഇവര്‍ മിനസോട്ട പിടിച്ചെടുത്തതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മിനസോട്ടയില്‍ നല്ലൊരു വിഭാഗം സൊമാലിയയില്‍ നിന്നുള്ള കുടിയേറ്റക്കാരാണ്. ഇക്കൂട്ടത്തില്‍പ്പെട്ട ആളാണ് ഇല്‍ഹാന്‍ ഒമര്‍. ഇവിടുത്തെ സൊമാലിയക്കാരെയും നാടുകടത്തണമെന്ന ആവശ്യം ഉയര്‍ത്തുകയാണ് ട്രംപ്.

 

Tags: Jammu and KashmirKashmirpak occupied kashmirPOKIlhan OmarDemocratic Party
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

India

അനധികൃത കുടിയേറ്റക്കാരെ വെറുതെ വിടില്ല : ജമ്മുവിൽ 24 മണിക്കൂറിനുള്ളിൽ 7,000 റോഹിംഗ്യകളെ ഒഴിപ്പിച്ചു

India

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

Kerala

ചരിത്രം ഉറങ്ങുന്ന ഗുല്‍മാര്‍ഗ് ഗോള്‍ഫ് ക്ലബ്

India

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

പുതിയ വാര്‍ത്തകള്‍

നിരത്തിലെ കൊലയാളികള്‍ ഒരിക്കലും രക്ഷപ്പെടരുത്

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍

ആ സ്വപ്നം നടക്കില്ല

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.