Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

‘ നമ്മുടെ 4,000 സൈനികർ മരിച്ചു , താലിബാൻ പാക് സൈനികരുടെ മരണ വാഹകർ’ ; മുനീറിന്റെ സൈന്യം പ്രതിസന്ധിയിലാണെന്ന് സമ്മതിച്ച് പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ

കഴിഞ്ഞ നാല് വർഷത്തിനിടെയാണ് ഇത്രയും സൈനികർക്ക് ജീവഹാനി സംഭവിച്ചതെന്നും ഇഷാഖ് ദാർ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2025, 01:26 pm IST
inWorld

ഇസ്ലാമാബാദ് : സൈനികർക്കെതിരായ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളിൽ
ആശങ്ക പ്രകടിപ്പിച്ച് പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിൽ തിരിച്ചെത്തിയതാണ് ഇതിന് കാരണമെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു. 2021 ൽ കാബൂളിലേക്ക് താലിബാൻ തിരിച്ചെത്തിയതിനുശേഷം, 4,000 പാകിസ്ഥാൻ സൈനികർ കൊല്ലപ്പെടുകയും 20,000 ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് ദാർ പറഞ്ഞു.

കഴിഞ്ഞ നാല് വർഷത്തിനിടെയാണ് ഇത്രയും സൈനികർക്ക് ജീവഹാനി സംഭവിച്ചതെന്നും ഇഷാഖ് ദാർ പറഞ്ഞു. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരമേറ്റതിനുശേഷം പാകിസ്ഥാന്റെ സൈനിക നഷ്ടങ്ങൾ താങ്ങാനാവാത്തതായി മാറി. ഈ സാഹചര്യത്തിൽ പാകിസ്ഥാൻ വിരുദ്ധ ഗ്രൂപ്പുകൾക്കെതിരെ, പ്രത്യേകിച്ച് ടിടിപിക്കെതിരെ നടപടിയെടുക്കണമെന്നും ദാർ താലിബാൻ സർക്കാരിനോട് അഭ്യർത്ഥിച്ചു.

ഇതിനു പുറമെ ടിടിപി പോരാളികൾ അഫ്ഗാൻ അതിർത്തി കടന്ന് പാകിസ്ഥാനിൽ ആക്രമണം നടത്തിയിട്ടുണ്ടെന്ന് ദാർ പറഞ്ഞു. ടിടിപിക്കെതിരെ നടപടിയെടുക്കണമെന്ന പാകിസ്ഥാന്റെ അഭ്യർത്ഥനയ്‌ക്ക് മറുപടിയായി താലിബാൻ സർക്കാർ ചില നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. നൂറുകണക്കിന് ടിടിപി പോരാളികളെ താലിബാൻ സർക്കാർ പിടികൂടിയിട്ടുണ്ടെന്നും ദാർ വ്യക്തമാക്കി.

ഇത് കൂടാതെ
അഫ്ഗാനിസ്ഥാൻ അതിർത്തി അടച്ചുപൂട്ടലിനെക്കുറിച്ചും ദാർ വാചാലനായി. സുരക്ഷാ കാരണങ്ങളാൽ നിർബന്ധിതമായിട്ടായിരുന്നു തങ്ങൾ ഈ തീരുമാനം എടുത്തത്. അഫ്ഗാൻ മണ്ണ് പാകിസ്ഥാനെതിരെ ഉപയോഗിക്കരുതെന്ന് മാത്രമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നുമാണ് അദ്ദേഹം പറഞ്ഞത്.

കഴിഞ്ഞ മാസം ഖത്തറിന്റെ അഭ്യർഥന മാനിച്ച് പാകിസ്ഥാൻ അഫ്ഗാനിസ്ഥാനെതിരായ സൈനിക നടപടി റദ്ദാക്കിയതായും ദാർ പറഞ്ഞു. എന്നാൽ ഖത്തറിന്റെ ഈ മധ്യസ്ഥത കാര്യമായ ഫലം നൽകിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: AfghanistanTalibanPak soldiersPakistan’s Foreign Minister and Deputy PM Ishaq DarTTP fightersAfghan Foreign Minister Amir Khan Muttaqi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അഫ്ഗാനിസ്ഥാനില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികള്‍ക്ക് വിലക്ക്; താലിബാന്‍ നടപടി കനത്ത തിരിച്ചടിയാകും: യുനെസ്‌കോ

News

പാകിസ്ഥാനിലെ പഞ്ചാബിൽനിന്ന് നാടുകടത്തിയത് 2.6 ലക്ഷം അഫ്ഘാനികളെ

World

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

World

ആഗോള തലത്തിൽ നാണം കെട്ട് പാകിസ്ഥാൻ : വിദേശ സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദാറിന്റെ ബന്ധു അറസ്റ്റിൽ

World

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഇനിയും ശിക്ഷ കഴിഞ്ഞില്ല, 105 വയസ്സിൽ ജയിൽ മോചിതനായി, ശിക്ഷിക്കപ്പെട്ടത് 68 വയസ്സിൽ

ഡോ. എസ്. സോമനാഥ് ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡില്‍

ഓണസദ്യയില്‍ പപ്പടത്തിന് ഡിമാന്‍ഡ്; വിലക്കയറ്റത്തിലും പ്രതീക്ഷയോടെ പപ്പടനിര്‍മാതാക്കള്‍

ഭാരതത്തിന്റെ ആദ്യ എഐ-ഫൈറ്റര്‍ ജെറ്റിന്റെ വീഡിയോ പ്രിവ്യൂ പുറത്തിറക്കി

മുല്ലപ്പെരിയാറിലെ ‘ജലബോംബ്’ നിര്‍വീര്യമാക്കിയേ മതിയാവൂ

ആത്മനിര്‍ഭരതയിലേക്ക് ഒരു ജൈവ മാര്‍ഗം

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

ജാതിസംവരണം വേണ്ട, സാമ്പത്തിക മാനദണ്ഡം ആക്കണം; ജന്തർ മന്തറിൽ സംവരൺ ഹഠാവോ പ്രക്ഷോഭം

സമൃദ്ധിയിലേക്ക് ഒരു പ്രകൃതിയാത്ര

പേടിക്കണ്ട ഡ്രൈവറില്ലെങ്കിലും വണ്ടി ഓടും ! ദുബായിലെ റോബോടാക്സി ഇതുവരെ സുരക്ഷിതമായി എത്തിച്ചത് 7,613 യാത്രികരെ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.