Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാര്‍ക്ക് ഇനി ഇന്ത്യ എളുപ്പമാകില്ല, മുംബൈയില്‍ നിന്നും 1001 പേരെ നാടുകടത്തി

മുംബൈ നഗരത്തില്‍ നിന്നും അനധികൃതമായി നുഴഞ്ഞു കയറിയ 1001 ബംഗ്ലാദേശികളെ നാടുകടത്തി. 2025 നവമ്പര്‍ മാസത്തില്‍ ഇതുവരെ ഇന്ത്യയില്‍ നിന്നും നാടുകടത്തിയ ആകെ ബംഗ്ലാദേശികളുടെ എണ്ണമാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2025, 06:09 pm IST
inIndia
അനധികൃത ബംഗ്ലാദേശികളെ മുംബൈയില്‍ നിന്നും നാടുകടത്തുന്നു

അനധികൃത ബംഗ്ലാദേശികളെ മുംബൈയില്‍ നിന്നും നാടുകടത്തുന്നു

മുംബൈ: മുംബൈ നഗരത്തില്‍ നിന്നും അനധികൃതമായി നുഴഞ്ഞു കയറിയ 1001 ബംഗ്ലാദേശികളെ നാടുകടത്തി. 2025 നവമ്പര്‍ മാസത്തില്‍ ഇതുവരെ ഇന്ത്യയില്‍ നിന്നും നാടുകടത്തിയ ആകെ ബംഗ്ലാദേശികളുടെ എണ്ണമാണിത്.

കേന്ദ്രസര്‍ക്കാരിന്റെ എന്‍ഫോഴ്സ്മെന്‍റ് ഏജന്‍സികളുടെ ഇടപെടല്‍ ശക്തമായതോടെ നുഴഞ്ഞുകയറ്റക്കാര്‍ക്ക് ഇന്ത്യയിലെ താമസം ഇനി എളുപ്പമാകില്ല. വോട്ടേഴ്സ് ലിസ്റ്റിന്റെ തീവ്രവമായ പുനപരിശോധനയുടെ ലക്ഷ്യവും ഇന്ത്യയില്‍ നുഴഞ്ഞുകയറി കള്ളരേഖകളുടെ ബലത്തില്‍ ഇന്ത്യന്‍ പൗരന്മാരായി വിലസുന്നവരെ കണ്ടെത്തി പുറത്താക്കുക എന്നതാണ്.

2024നെ അപേക്ഷിച്ച് ആറിരട്ടി പേരെയാണ് ഈ വര്‍ഷം നാടുകടത്തിയത്. 2023ല്‍ മുംബൈ നഗരം നാടുകടത്തിയ ബംഗ്ലാദേശികളേക്കാള്‍ ആറിരട്ടി പേരെയാണ് ഇപ്പോള്‍ നാടുകടത്തിയത്. നഗരത്തില്‍ വിസ ലംഘിച്ച് താമസിക്കുന്നവരെയും ആധികാരിക രേഖകളില്ലാത്തവരെയും പൊലീസ് കണ്ടെത്തുകയായിരുന്നു. പലരുടെകയ്യില്‍ നിന്നും ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെ വ്യാജ ഇന്ത്യന്‍ രേഖകളാണ് കണ്ടെത്തിയത്. ഇവര്‍ക്കെതിരെ 401 ക്രിമിനല്‍ കേസുകള്‍ എടുത്തിരുന്നു.

പൊലീസിന്റെ കര്‍ശനമായ ജാഗ്രതയാണ് അനധികൃത നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താന്‍ ഇടയാക്കിയത്. അനധികൃത നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തിയ ശേഷം പുനെയിലേക്ക് കൊണ്ടുപോരുകയായിരുന്നു. അവിടെ നിന്നും വ്യോമസേനയുടെ വിമാനത്തില്‍ കയറ്റി അയച്ചു. പിന്നീട് അവരെ ബംഗ്ലാദേശ് അതിര്‍ത്തി സേനയ്‌ക്ക് നല്‍കി.

Tags: mumbaimumbai cityBangladeshillegal immigrantsBangladeshisillegal Bangladeshis
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

India

സിജെപി പ്രതിഷേധങ്ങളെ അടിച്ചമർത്തി മുംബൈ പോലീസ് : 500 പേർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തു

India

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

World

ബംഗ്ലാദേശിൽ ഇസ്ലാമിക ഭരണം നടപ്പിലാക്കാൻ ജമാത്ത ഇസ്ലാമിയുടെ ഗൂഢാലോചന: താരിഖ് റഹ്മാനെ പുറത്താക്കും, കലാപത്തിനായിട്ടെത്തിച്ചത് 10,000 റൈഫിളുകൾ

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

പുതിയ വാര്‍ത്തകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.