Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മണ്ഡലവഴിയില്‍: മണ്ഡലം – 1; 41 ശബരീശ കീര്‍ത്തന ശ്ലോകങ്ങള്‍

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Nov 17, 2025, 04:20 am IST
inSamskriti

മഞ്ഞിളംകാലം തൂവുന്നതും കുഞ്ഞിളംകാറ്റ് മൂളുന്നതും ഓങ്കാരമാകുന്ന കാലം, ശരണഘോഷങ്ങളും സ്മരണാഘോഷങ്ങളും സ്വാമിയില്‍ ലയംകൊള്ളുന്ന നേരം, മനം കൊണ്ട് മലയളന്ന് കയറിച്ചെന്ന് മലമുകളില്‍ മനസ്സര്‍പ്പിക്കുന്ന മണ്ഡലവ്രതകാലം. മനസ്സും വപുസ്സും ഒന്നാകുന്ന, ദേഹിയും ദേഹവും ഭിന്നമല്ലാതാകുന്ന വേള. പൂജയും പൂജാരിയും പൂജകനും പൂജാ ദ്രവ്യവും പൂജ്യനും സ്വാമിയാകുന്ന അദ്വൈതാമൃതാനന്ദാവസ്ഥ, ശബരിമല തീര്‍ത്ഥാടന മണ്ഡലകാലം പിറക്കുന്നു. ‘കര്‍പ്പൂരാഴി’ എന്ന പേരില്‍ 2021-ലെ മണ്ഡലവ്രത കാലത്ത് രചിച്ച ‘കൃഷ്ണകിരീടവും കര്‍പ്പൂരാഴിയും’ എന്ന കവിതാ സമാഹാരത്തിലെ 41 ശബരീശ കീര്‍ത്തന ശ്ലോകങ്ങള്‍, അവയുടെ പശ്ചാത്തലമറിഞ്ഞ് വായിക്കാം, ചെറു വ്യാഖ്യാനത്തോടെ:

മണ്ഡലം – 1

”ഞാനും നീയുമൊഴിഞ്ഞ്, സര്‍വവുമൊരേ-
തത്ത്വത്തിലൊന്നിച്ചതില്‍-
നാനാത്വത്തെയുമേകമാക്കിയഖിലം
ചിത്താക്കി, വിത്താക്കിയും
നാടൊന്നായിമുഴക്കുമീ ശരണമന്ത്രത്തിന്റെ
സത്തായിനി-
സ്സ്വാമീനാദമുയര്‍ന്നലിഞ്ഞു നിറവേകട്ടേ
ദിവംരാത്രികള്‍”

(ഇനി രാപകലുകള്‍ ശരണ മന്ത്രഘോഷമാണ്, സ്വാമീനാദമാണ് നാടെങ്ങും. അതിന്റെ നിറവില്‍ ശരണ തത്ത്വത്തില്‍ ഞാനും നീയുമെന്ന ചിന്തയില്ലാതെ സര്‍വരും ഒന്നായി, നാനാത്വങ്ങളെ ഏകത്വത്തില്‍ ഉള്‍ക്കൊള്ളിച്ച് സത്തിനെ, വിത്താക്കി, വിത്തമാക്കി, ചിത്താക്കി മാറ്റുന്ന ദിനരാത്രങ്ങള്‍ ആവട്ടെ ഇനിയുള്ളത്.)

Tags: Lord AyyappaAyyappa devotees41 Shabarisha Kirtana Shlokas
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല പശ്ചാത്തലമാക്കിയുള്ള രവി തേജയുടെ ‘ഇരുമുടി’….രവി തേജയുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പണം നേടുന്ന ചിത്രമായി

Article

സണ്ണി എം. കപിക്കാടിന്റെ അയ്യപ്പ പരാമര്‍ശം; വിമര്‍ശനമല്ല, വിശ്വാസത്തിന്റെ അവഹേളനം

Samskriti

കുളത്തിനാല്‍ ഗംഗാധരന്‍സ്വാമി: അയ്യന്റെ തിരുവാഭരണങ്ങള്‍ ശിരസ്സേറ്റിയ പുണ്യം

Kerala

അയ്യപ്പഭക്തര്‍ കൊണ്ടുവരുന്ന നെയ്യിന്‌റെ ഗുണനിലവാരം പരിശോധിക്കും, ശബരിമലയില്‍ ഇനി ഇ ലേലം :കെ.ജയകുമാര്‍

Samskriti

എന്താണ് അയ്യപ്പന്‍ തീയാട്ട്?

പുതിയ വാര്‍ത്തകള്‍

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.