Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

101ല്‍ 89 സീറ്റുകള്‍ നേടി ബിജെപി ബീഹാറിലെ ഏറ്റവും വലിയ ഒറ്റകക്ഷി

ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഓരോ പാര്‍ട്ടികളും നേടിയ അവസാനചിത്രം പുറത്തുവന്നതോടെ 89 സീറ്റുകള്‍ നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ആകെ മത്സരിച്ച 101 സീറ്റുകളില്‍ 89ലും ബിജെപി വിജയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2025, 08:42 pm IST
inIndia

ന്യൂദല്‍ഹി:: ബീഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഓരോ പാര്‍ട്ടികളും നേടിയ അവസാനചിത്രം പുറത്തുവന്നതോടെ 89 സീറ്റുകള്‍ നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ആകെ മത്സരിച്ച 101 സീറ്റുകളില്‍ 89ലും ബിജെപി വിജയിച്ചു.

രണ്ടാമതാണ് നിതീഷ് കുമാറിന്റെ ജനതാദള്‍. ആകെ മത്സരിച്ച 1001സീറ്റുകളില്‍ 85 സീറ്റുകളാണ് ജെഡിയു നേടിയത്. ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡി ആകെ മത്സരിച്ച 143സീറ്റുകളില്‍ ആകെ 25 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് ആര്‍ജെഡി ഏറ്റുവാങ്ങിയത്.
ആര്‍ജെഡി-കോണ്‍ഗ്രസ്-വിഐപി പാര്‍ട്ടികളുടെ സഖ്യമായ ഇന്ത്യാ മുന്നണി ആകെ 243 സീറ്റുകളില്‍ മത്സരിച്ചിട്ടും 50 സീറ്റുകള്‍ പോലും വിജയിക്കാനായില്ല. വെറും 34 സീറ്റുകളില്‍ മാത്രമാണ് ഇവര്‍ വിജയിച്ചത്.
കോണ്‍ഗ്രസാണ് ആകെ ഇല്ലാതായത്. ആകെ മത്സരിച്ച 61 സീറ്റുകളില്‍ ആകെ വിജയിച്ചത് ആറ് സീറ്റുകളില്‍ മാത്രം. അതേ സമയം മുന്‍ മന്ത്രിയായിരുന്ന അന്തരിച്ച രാംവിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാന്‍ നയിക്കുന്ന എല്‍ജിപി ആകെ മത്സരിച്ച 29 സീറ്റുകളില്‍ 19 സീറ്റുകളില്‍ വിജയിച്ചു. 2020ല്‍ ലാലുപ്രസാദ് യാദവിനൊപ്പം നിന്ന ചിരാഗ് പാസ്വാന്‍ ഇക്കുറി വീണ്ടും എന്‍ഡിഎയിലേക്ക് തിരിച്ചുവരികയായിരുന്നു.

എഐഎംഐഎം ആകെ മത്സരിച്ച 29 സീറ്റുകളില്‍ അഞ്ചിടത്ത് വിജയിച്ചു എന്നത് അതിന്റെ നേതാവ് അസദൂദ്ദീന്‍ ഒവൈസിക്ക് ആഹ്ളാദിക്കാവുന്ന കാര്യമാണ്. ആകെ 33 സീറ്റുകളില്‍ മത്സരിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഗതികേട് പ്രത്യേകം അടയാളപ്പെടുത്തേണ്ടതാണ്. വെറും മൂന്ന് സീറ്റുകള്‍ മാത്രമാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് നേടാനായത്. സിപിഐ എംഎല്‍ രണ്ട് സീറ്റുകളില്‍ വിജയിച്ചപ്പോള്‍ സിപിഎം ഒരിടത്ത് വിജയിച്ചു. സിപിഐയാകട്ടെ വട്ടപ്പൂജ്യമായി മാറി.

എന്‍ഡിഎയുടെ ഭാഗമായ ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ച (എച്ച്എഎം) ആകെ മത്സരിച്ച ആറ് സീറ്റുകളില്‍ അഞ്ചിടത്ത് വിജയിച്ചു. സിപിഐയാകട്ടെ വട്ടപ്പൂജ്യമായി മാറി. എന്‍ഡിഎയുടെ ഭാഗമായ രാഷ്‌ട്രീയ ലോകമോര്‍ച്ച് നാല് സീറ്റുകള്‍ നേടി.ഇന്ത്യന്‍ ഇന്‍ക്ലൂസീവ് പാര്‍ട്ടി, മായാവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി എന്നിവര്‍ ഓരോ സീറ്റുകളില്‍ വിജയിച്ചു.

 

 

 

 

Tags: Biggest single party in Bihar electionmodibjpBiharBihar Assembly elections 2025Bihar results
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

India

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

India

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

India

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംവദിച്ച് ബെഞ്ചമിൻ നെതന്യാഹു : തന്ത്രപരമായ പങ്കാളിത്തം വർധിപ്പിക്കും

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

പുതിയ വാര്‍ത്തകള്‍

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

ഹിമാചലിലെ ചമ്പ ജില്ലയിൽ സ്വകാര്യ ബസ് മറിഞ്ഞ് 8 പേർ മരിച്ചു ; 10 പേർക്ക് പരിക്ക്

ജെം പോര്‍ട്ടലിന് നാളെ പത്തു വര്‍ഷം പൂര്‍ത്തിയാകുന്നു

ഇടിച്ചു നേടിയ ഏഴ് സ്വര്‍ണ്ണങ്ങള്‍ ഇനി ഏഷ്യന്‍ പോര്

കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഇടപ്പള്ളി സ്റ്റേഷന്‍ നവീകരിക്കണം, ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണം

വിനീഷ്യസ് റയലില്‍ 2032 വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.