Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആദ്യം അച്ഛനെ എതിർത്തു , പിന്നെ പാർട്ടിയെ, ഒടുവിൽ വീട്ടിൽ നിന്നും പുറത്താക്കി ; ഇപ്പോൾ തേജിന്റെ തെരഞ്ഞെടുപ്പ് ഫലത്തിലും കണ്ടകശനിയോ ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2025, 10:22 am IST
inIndia

പട്‌ന : ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. പ്രാരംഭ ട്രെൻഡുകൾ എൻ‌ഡി‌എ ഭൂരിപക്ഷം നേടുന്നതായിട്ടാണ് കാണിക്കുന്നത്.  തേജസ്വി യാദവ് നയിക്കുന്ന മഹാസഖ്യം പിന്നിലാണ്. അതേസമയം  ആർ‌ജെ‌ഡിയിൽ നിന്ന് പുറത്താക്കപ്പെട്ട ലാലു പ്രസാദ് യാദവിന്റെ മൂത്ത മകനും തേജസ്വി യാദവിന്റെ സഹോദരനുമായ തേജ് പ്രതാപ് യാദവ് ഭാഗ്യം പരീക്ഷിക്കുന്ന മഹുവ തെരഞ്ഞെടുപ്പിലെ ചൂടേറിയ സീറ്റുകളിലൊന്ന്. എന്നാൽ വോട്ടെണ്ണൽ തുടങ്ങിയപ്പോൾ മുതൽ ജനശക്തി ജനതാദൾ തലവനും മഹുവയിലെ സ്ഥാനാർത്ഥിയുമായ തേജ് പ്രതാപ് യാദവ് എൽ‌ജെ‌പി സ്ഥാനാർത്ഥി സഞ്ജയ് കുമാർ സിങ്ങിനേക്കാൾ പിന്നിലാണെന്ന് ട്രെൻഡുകളിൽ കാണപ്പെടുന്നു.

മഹുവ സീറ്റിൽ ആർജെഡിയുടെ ഡോ. മുകേഷ് റോഷനെയാണ് തേജ് പ്രതാപ് പ്രധാനമായും നേരിടുന്നത്. അതേസമയം ജൻ സൂരജ് പാർട്ടിയുടെ ഇന്ദ്രജിത്ത് പ്രധാന്റെ വിധിയും ഇവിഎമ്മിൽ ഒതുങ്ങി നിൽക്കുകയാണ്. എൽജെപി (റാം വിലാസ്) സ്ഥാനാർത്ഥി സഞ്ജയ് കുമാർ സിംഗും ഈ സീറ്റിൽ മത്സരിക്കുന്നു. മറ്റൊരു സ്ഥാനാർത്ഥിയായ അമിത് കുമാർ എഐഎംഐഎം ടിക്കറ്റിലാണ് മത്സരിക്കുന്നത്.

നേരത്തെ എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രഖ്യാപിച്ചപ്പോൾ എക്‌സിറ്റ് പോളുകളിൽ തനിക്ക് വിശ്വാസമില്ലെന്നും നവംബർ 14 ന് എന്തും സംഭവിക്കാമെന്നും തേജ് പ്രതാപ് പറഞ്ഞിരുന്നു. കൂടാതെ തേജ് പ്രതാപ് മഹുവ സീറ്റിൽ വിജയിക്കുമെന്ന് പൂർണ്ണ ആത്മവിശ്വാസമുണ്ടെന്ന് പറഞ്ഞു.

അതേ സമയം തേജിന്റെ രാഷ്‌ട്രീയം ഏറെ നാടകീയതകൾ നിറഞ്ഞതാണ്. സ്വഭാവ ദൂഷ്യത്തിനും അച്ചടക്ക നടപടികളിലും പെട്ട് ആറ് വർഷത്തേക്ക് രാഷ്‌ട്രീയ ജനതാദളിൽ നിന്നും പിന്നീട് കുടുംബത്തിൽ നിന്നും തേജ് പ്രതാപിനെ പുറത്താക്കി. അതിനുശേഷം അദ്ദേഹം ജനശക്തി ജനതാദൾ സ്ഥാപിച്ചു. തുടർന്ന് ഈ തെരഞ്ഞെടുപ്പിൽ ബീഹാറിൽ അദ്ദേഹം 43 സ്ഥാനാർത്ഥികളെ നിർത്തി. അവരിൽ ഭൂരിഭാഗവും ആർജെഡിയുടെ യാദവ മേധാവിത്വമുള്ള മണ്ഡലങ്ങളെ വെല്ലുവിളിക്കുന്നതിനായിരുന്നു.

Tags: bjpNDAJDURJDTej Pratap Yadav#BiharElction2025
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Entertainment

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

India

അനധികൃത പണമിടപാട് , ടെൻഡർ ക്രമക്കേടുകൾ : പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ ക്യാമ്പ് ഓഫീസ് റെയ്ഡ് ചെയ്ത് സിബിഐ 

India

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.