Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രൗഢോജ്ജ്വലം രേവതി പട്ടത്താന സദസ്സ്; കാവാലം ശശികുമാറിന് കൃഷ്ണഗീതിപുരസ്‌കാരം സമ്മാനിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2025, 09:44 am IST
in Kerala
രേവതി പട്ടത്താനത്തിന്റെ സമാപന സഭയില്‍ ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് സാമൂതിരി പി.കെ. കേരളവര്‍മ്മ രാജ കൃഷ്ണഗീതി പുരസ്‌കാരം നല്‍കുന്നു. കെ.പി.രാമചന്ദ്രന്‍, പി.കെ. കൃഷ്ണനുണ്ണിരാജ, കെ. സുകുമാരന്‍, ഡോ. വി.കെ. വിജയന്‍, ഡോ. സര്‍വോത്തമന്‍ നെടുങ്ങാടി, പി. ബാലകൃഷ്ണന്‍ എന്നിവര്‍ സമീപം

രേവതി പട്ടത്താനത്തിന്റെ സമാപന സഭയില്‍ ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് സാമൂതിരി പി.കെ. കേരളവര്‍മ്മ രാജ കൃഷ്ണഗീതി പുരസ്‌കാരം നല്‍കുന്നു. കെ.പി.രാമചന്ദ്രന്‍, പി.കെ. കൃഷ്ണനുണ്ണിരാജ, കെ. സുകുമാരന്‍, ഡോ. വി.കെ. വിജയന്‍, ഡോ. സര്‍വോത്തമന്‍ നെടുങ്ങാടി, പി. ബാലകൃഷ്ണന്‍ എന്നിവര്‍ സമീപം

കോഴിക്കോട്: വേദവിചാരവും വാക്യാര്‍ത്ഥ സദസും പാരമ്പര്യാനുസാരിയായ വൈദിക കര്‍മങ്ങളും പിന്തുടര്‍ന്ന് രേവതി പട്ടത്താന സദസ്സ്. കൃഷ്ണഗീതി പുരസ്‌കാരം, കൃഷ്ണനാട്ട കലാകാര പുരസ്‌കാരം, മനോരമ തമ്പുരാട്ടി പുരസ്‌കാരം എന്നിവ സമര്‍പ്പിച്ച ചടങ്ങുകള്‍ക്ക് ശേഷം കൃഷ്ണനാട്ടവും കൈകൊട്ടിക്കളിയും അരങ്ങേറി. ഉദ്ഘാടന ചടങ്ങില്‍ പി.കെ. കേരളവര്‍മ്മ സാമൂതിരിപ്പാട് അധ്യക്ഷനായി. സംസ്ഥാന സര്‍ക്കാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജുനാരായണ സ്വാമി മുഖ്യപ്രഭാഷണം നടത്തി. തൃപ്പൂണിത്തുറ ഗവ. സംസ്‌കൃത കോളജിലെ ജ്യോതിഷ വിഭാഗം അധ്യക്ഷന്‍ ഡോ. ഇ.എന്‍. ഈശ്വരന്‍ സാമൂതിരിപ്പാട് മനോരമ തമ്പുരാട്ടി പുരസ്‌കാരം ഏറ്റുവാങ്ങി.

വൈകിട്ട് നടന്ന സമാപന ചടങ്ങില്‍ സാമൂതിരി പി.കെ. കേരളവര്‍മ്മ രാജ ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് കൃഷ്ണഗീതി പുരസ്‌കാരം നല്‍കി. കൃഷ്ണനാട്ട കലാകാരന്‍ കെ. സുകുമാരന്‍ കൃഷ്ണനാട്ട കലാകാരപുരസ്‌കാരം ഏറ്റുവാങ്ങി. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ ഡോ. വി.കെ. വിജയന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ഡോ. സര്‍വ്വോത്തമന്‍ നെടുങ്ങാടി, കെ.പി. രാമചന്ദ്രന്‍ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി. പി. ബാലകൃഷ്ണന്‍, പി.കെ. പ്രദീപ്കുമാര്‍ രാജ എന്നിവര്‍ പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തി. പി.കെ. കൃഷ്ണനുണ്ണി രാജ, പി.സി. ബിജുരാജ്, എന്നിവര്‍ സംസാരിച്ചു. കാവാലം ശശികുമാര്‍, കെ. സുകുമാരന്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി. സംസ്‌കൃതഭാരതിയുമായി സഹകരിച്ച് നടത്തിയ സംസ്‌കൃത മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് ചടങ്ങില്‍ സമ്മാനം നല്‍കി. ഡോ. പി.കെ. മാധവന്‍, ഡോ. എ.ആര്‍.ശ്രീകൃഷ്ണന്‍, ഡോ. അജികുമാര്‍, ഡോ. ആര്‍. പ്രതിഭ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു.

തളി മഹാക്ഷേത്രത്തില്‍ മൂന്നിന് യജുര്‍വേദ അര്‍ച്ചനയോടെയായിരുന്നു തുടക്കം. ഇന്നലെ രേവതി നാളില്‍ മൂന്ന് വേദങ്ങളിലും മുറജപവും ഉദ്യാസ്തമനപൂജയും നടന്നു. പട്ടത്താന സദസ്സ് നടക്കുന്ന വാതില്‍മാടത്തില്‍ കൂടല്ലൂര്‍ നമ്പൂതിരിപ്പാട് നിശ്ചയിച്ച വേദ പണ്ഡിതന്‍ പി.ഡി. ദാമോദരന്‍ നമ്പൂതിരിക്ക് സാമൂതിരി രാജാവ് ആചാരപ്രകാരം പണക്കിഴി നല്‍കി ആദരിച്ചു.

Tags: Traditional Vedic ritualsKrishna Geethi PuraskaramRevathi pattathanamaward ceremonyVedic discourses
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2022-23 വർഷത്തെ ‘മൈ ഭാരത്-നാഷണൽ സർവീസ് സ്കീം (NSS)’പുരസ്‌കാരങ്ങള്‍ സമ്മാനിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു

Varadyam

ചില സാഹിത്യ നഗര ചിന്തകള്‍

Kerala

പുതുമന തന്ത്രവിദ്യാലയം പുരസ്‌കാര സമര്‍പ്പണം ഇന്ന്

Kerala

പാരമ്പര്യച്ചിട്ടയില്‍ രേവതിപട്ടത്താനം; കൃഷ്ണഗീതി പുരസ്‌ക്കാരത്തുക പ്രളയദുരിതാശ്വാസത്തിനായി സേവാഭാരതിക്ക്

കോഴിക്കോട് തളി മഹാദേവക്ഷേത്രത്തില്‍ നടന്ന രേവതി പട്ടത്താന ചടങ്ങില്‍ സാമൂതിരി കെ.സി. ഉണ്ണിയനുജന്‍ രാജ പുന്നയൂര്‍ക്കുളം കരുമത്താഴത്ത് മണ്ണൂര്‍ ഡോ. ജാതവേദന്‍ നമ്പൂതിരിക്ക് പണക്കിഴി നല്‍കി ആദരിക്കുന്നു
Kerala

ആഘോഷങ്ങളില്ലാതെ രേവതി പട്ടത്താനം

പുതിയ വാര്‍ത്തകള്‍

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.