Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

പാരമ്പര്യച്ചിട്ടയില്‍ രേവതിപട്ടത്താനം; കൃഷ്ണഗീതി പുരസ്‌ക്കാരത്തുക പ്രളയദുരിതാശ്വാസത്തിനായി സേവാഭാരതിക്ക്

കൃഷ്ണഗീതി പുരസ്‌കാര ജേതാവായ എം.എസ്. ബാലകൃഷ്ണന് കൃഷ്ണശില്‍പ്പവും ബഹുമതി പത്രവും, 15,001 രൂപയും സാമൂതിരി രാജാവ് സമ്മാനിച്ചു. രേവതി പട്ടത്താനസദസ്സില്‍ ശാസ്ത്രപണ്ഡിതനുള്ള ഇത്തവണത്തെ പണക്കിഴിക്ക് അര്‍ഹനായത് സംസ്‌കൃത പണ്ഡിതനായ ഡോ. എണ്ണാഴി രാജന്‍ നമ്പൂതിരി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2021, 11:46 am IST
inKerala

കോഴിക്കോട്: കോഴിക്കോട് തളി മഹാക്ഷേത്ര സന്നിധിയില്‍ വാക്യാര്‍ത്ഥസദസ്സോടെ രേവതി പട്ടത്താനം. കൊവിഡ് മാനദണ്ഡങ്ങള്‍ ഉള്ളതിനാല്‍ ഇത്തവണയും രേവതിപട്ടത്താനം ചടങ്ങുകളില്‍ മാത്രമായി ഒതുക്കി. ക്ഷേത്രത്തിലെ തെക്കേ വാതില്‍മാടത്തില്‍ ഒരുക്കിയ രേവതിപട്ടത്താനസദസ്സില്‍ സംസ്‌കൃതപണ്ഡിതരായ എണ്ണാഴി രാജന്‍ നമ്പൂതിരിയും ഏപ്രം നാരായണന്‍ നമ്പൂതിരിയും വാക്യാര്‍ത്ഥസദസ്സ് നടത്തി. കൂടല്ലൂര്‍ ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാടിന്റെ നിര്‍ദ്ദേശപ്രകാരം എണ്ണാഴി രാജന്‍ നമ്പൂതിരിക്ക് സാമൂതിരി കെ.സി. ഉണ്ണിനുജന്‍  രാജ പണക്കിഴി നല്‍കി ആദരിച്ചു.  

കൃഷ്ണഗീതി പുരസ്‌കാര ജേതാവായ എം.എസ്. ബാലകൃഷ്ണന് കൃഷ്ണശില്‍പ്പവും ബഹുമതി പത്രവും, 15,001 രൂപയും സാമൂതിരി രാജാവ് സമ്മാനിച്ചു. പുരസ്‌ക്കാരത്തുക പ്രളയദുരിതാശ്വാസത്തിന് സേവാഭാരതിക്ക് നല്‍കുന്നതായി എം.എസ്. ബാലകൃഷ്ണന്‍ അറിയിച്ചു. രേവതി പട്ടത്താന സമിതി ചെയര്‍മാന്‍ ടി.ആര്‍. രാമവര്‍മ്മ, അഡ്വ. ഗോവിന്ദ് ചന്ദ്രശേഖരന്‍, മായാഗോവിന്ദ്, സിരിജിക, ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പാണ്ഡിത്യത്തികവിലും വിനയത്തോടെ

രേവതി പട്ടത്താനസദസ്സില്‍ ശാസ്ത്രപണ്ഡിതനുള്ള ഇത്തവണത്തെ പണക്കിഴിക്ക് അര്‍ഹനായത് സംസ്‌കൃത പണ്ഡിതനായ ഡോ. എണ്ണാഴി രാജന്‍ നമ്പൂതിരി. പുറനാട്ടുകര കേന്ദ്രീയ സംസ്‌കൃത വിദ്യാപീഠത്തിന്റെ ഡയറക്ടറായ രാജന്‍ നമ്പൂതിരിയാണ് ഇത്തവണത്തെ വാക്യാര്‍ത്ഥ സദസ്സ് നയിച്ചത്. അറിവിന്റെ ഉന്നതങ്ങളില്‍ വിഹരിക്കുമ്പോഴും പട്ടത്താനസദസ്സില്‍ പണക്കിഴിക്ക് അര്‍ഹനായതില്‍ വിനയത്തോടെയാണ് താനിത് സ്വീകരിക്കുന്നതെന്ന് ഡോ. ഇ.എം. രാജന്‍ പറഞ്ഞു.  

എസ്എസ്എല്‍സിയ്‌ക്ക് ശേഷം 12 വര്‍ഷം കാഞ്ചി ശങ്കരാചാര്യമഠത്തില്‍ ഗുരുകുലസമ്പ്രദായത്തില്‍ ശാസ്ത്ര അഭ്യസനം നടത്തിയ അദ്ദേഹം സാഹിത്യം, വ്യാകരണം, വേദാന്തം, ന്യായം എന്നീ മേഖലകളില്‍ ഉപരിപഠനം പൂര്‍ത്തിയാക്കി. കാഞ്ചി മഠാധിപതിയായ ജയേന്ദ്രസരസ്വതിയുടെ ശിഷ്യനായും വിജയേന്ദ്രസരസ്വതിയുടെ സഹപാഠിയുമായാണ് അദ്ദേഹം ഗുരുകുല പഠനം പൂര്‍ത്തിയാക്കിയത്. ദക്ഷിണാമൂര്‍ത്തി സുപ്രഭാതം, ശ്രീകൃഷ്ണവിലാസം വ്യാഖ്യാനം, രസഗംഗാധരം മലയാള, സംസ്‌കൃതവ്യാഖ്യാനങ്ങള്‍ എന്നിവയാണ് അദ്ദേഹത്തിന്റെ കൃതികള്‍.

Tags: Revathi pattathanamKrishanageethiSevabharathi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

Kerala

വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി അന്നദാനം നടത്തുന്ന കെട്ടിടം പൊളിക്കണമെന്ന് എസ് ഡി പി ഐ ; സേവാഭാരതിയ്‌ക്ക് സംഘപരിവാറുമായി ബന്ധമെന്നും കണ്ടുപിടുത്തം

Kerala

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി

തലമുറകളുടെ തലക്കനം

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

എം.ജി. മേനോൻ അന്തരിച്ചു

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

നവദുർഗ്ഗ ഏഴാം ദിവസം: കാലരാത്രി- ശുഭങ്കരിയായ മനോഹരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.