Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

2022-23 വർഷത്തെ ‘മൈ ഭാരത്-നാഷണൽ സർവീസ് സ്കീം (NSS)’പുരസ്‌കാരങ്ങള്‍ സമ്മാനിച്ച് രാഷ്‌ട്രപതി ദ്രൗപദി മുർമു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2025, 02:54 pm IST
in India

ന്യൂദൽഹി: 2022-23 വർഷത്തെ മൈ ഭാരത്-നാഷണൽ സർവീസ് സ്കീം (NSS) പുരസ്‌കാരങ്ങള്‍ രാഷ്‌ട്രപതി ഭവനിൽ, രാഷ്‌ട്രപതി ദ്രൗപദി മുർമു സമ്മാനിച്ചു. കേന്ദ്ര യുവജനകാര്യ-കായിക, തൊഴിൽ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ, യുവജനകാര്യ-കായിക സഹമന്ത്രി രക്ഷ നിഖിൽ ഖഡ്സെ എന്നിവർ പുരസ്‌കാര ദാന ചടങ്ങിൽ പങ്കെടുത്തു.

രാജ്യത്ത് എൻ‌എസ്‌എസിനെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനും, എൻ‌എസ്‌എസ് പ്രോഗ്രാം ഓഫീസർമാർ/ യൂണിറ്റുകൾ, സന്നദ്ധ പ്രവർത്തകർ എന്നിവർ സാമൂഹ്യ സേവനത്തിനായി നൽകുന്ന മികച്ച സംഭാവനകളെ അംഗീകരിക്കുന്നതിനും പ്രതിഫലം നൽകുന്നതിനുമായി യുവജനകാര്യ വകുപ്പ് എല്ലാ വർഷവും എൻ‌എസ്‌എസ് അവാർഡുകൾ നൽകുന്നു.

2022-23 വർഷത്തെ മൈ ഭാരത്-എൻ‌എസ്‌എസ് പുരസ്‌കാരങ്ങൾ രണ്ട് വ്യത്യസ്ത വിഭാഗങ്ങളിലായി നൽകി. ആദ്യ വിഭാഗത്തിൽ 10എൻ‌എസ്‌എസ് യൂണിറ്റുകൾക്കും അവയുടെ 10 പ്രോഗ്രാം ഓഫീസർമാർക്കും പുരസ്‌കാരം നൽകി. ഓരോ എൻ‌എസ്‌എസ് യൂണിറ്റിനും (എൻ‌എസ്‌എസ് പ്രോഗ്രാം വികസനത്തിനായി) 2,00,000 രൂപയും ട്രോഫിയുമാണ് പുരസ്‌കാരം.

ഓരോ പ്രോഗ്രാം ഓഫീസർക്കും 1,50,000 രൂപയും സർട്ടിഫിക്കറ്റും വെള്ളി മെഡലും ഉൾപ്പെടുന്ന പുരസ്‌കാരമാണ് ലഭിക്കുക. എൻ‌എസ്‌എസ് സന്നദ്ധ പ്രവർത്തകർക്കുള്ള രണ്ടാമത് വിഭാഗത്തിൽ 30 പേർക്ക് പുരസ്‌കാരം നൽകി.ഓരോ സന്നദ്ധ പ്രവർത്തകനും 1,00,000 രൂപ വീതവും സർട്ടിഫിക്കറ്റും വെള്ളി മെഡലും പുരസ്കാരമായി നൽകി.

1969-ൽ ആരംഭിച്ച ഒരു കേന്ദ്ര സംരംഭമാണ് എൻ‌എസ്‌എസ്. സന്നദ്ധ സാമൂഹ്യ സേവനത്തിലൂടെ വിദ്യാർത്ഥികളായ യുവാക്കളുടെ വ്യക്തിത്വവും സ്വഭാവവും വികസിപ്പിക്കുക എന്ന പ്രാഥമിക ലക്ഷ്യത്തോടെയാണ് ഇത് ആരംഭിച്ചത്. മഹാത്മാഗാന്ധിയുടെ ആദർശങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് എൻ‌എസ്‌എസിന്റെ പ്രത്യയശാസ്ത്രം. ഈ മനോഭാവത്തിന് അനുസൃതമായി, എൻ‌എസ്‌എസിന്റെ മുദ്രാവാക്യം “ഞാനല്ല, നിങ്ങളാണ് ആദ്യം” (‘स्वयं से पहले आप’) എന്നതാണ്. നിലവിൽ, ഇന്ത്യയിലുടനീളം എൻ‌എസ്‌എസിന്റെ ഭാഗമായി ഏകദേശം 40 ലക്ഷം സന്നദ്ധ പ്രവർത്തകർ ഉണ്ട് .

Tags: award ceremonyDr. Mansukh MandaviyaPresident Droupadi MurmuMy Bharat-National Service Scheme (NSS) awardsRaksha Nikhil Khadse
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇപിഎഫ്, ഇഎസ്ഐ പരിധിയും മിനിമം പെന്‍ഷനും വര്‍ദ്ധിപ്പിക്കും: മന്‍സുഖ് മാണ്ഡവ്യ

India

പുതിയ ആശുപത്രികള്‍, ഡിസ്പെന്‍സറികള്‍; ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ ഇഎസ്ഐ കോര്‍പറേഷന്‍

രേവതി പട്ടത്താനത്തിന്റെ സമാപന സഭയില്‍ ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ കാവാലം ശശികുമാറിന് സാമൂതിരി പി.കെ. കേരളവര്‍മ്മ രാജ കൃഷ്ണഗീതി പുരസ്‌കാരം നല്‍കുന്നു. കെ.പി.രാമചന്ദ്രന്‍, പി.കെ. കൃഷ്ണനുണ്ണിരാജ, കെ. സുകുമാരന്‍, ഡോ. വി.കെ. വിജയന്‍, ഡോ. സര്‍വോത്തമന്‍ നെടുങ്ങാടി, പി. ബാലകൃഷ്ണന്‍ എന്നിവര്‍ സമീപം
Kerala

പ്രൗഢോജ്ജ്വലം രേവതി പട്ടത്താന സദസ്സ്; കാവാലം ശശികുമാറിന് കൃഷ്ണഗീതിപുരസ്‌കാരം സമ്മാനിച്ചു

Kerala

നാളത്തെ ജോലികൾക്കായി യുവാക്കളെ പ്രാപ്തരാക്കുക; ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യത്തെ അഭിനന്ദിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു

പാലാ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി ആഘോഷ സമാപനം ഉദ്ഘാടനം ചെയ്യാനെത്തിയ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍, മന്ത്രി റോഷി അഗസ്റ്റിന്‍, മാണി. സി. കാപ്പന്‍ എംഎല്‍എ, ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കുന്നു. ഗവര്‍ണര്‍ വിശ്വനാഥ് ആര്‍ലേക്കര്‍ സമീപം
Kerala

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഭാവിയെ രൂപപ്പെടുത്തുന്ന വര്‍ക്ക്ഷോപ്പുകള്‍: രാഷ്‌ട്രപതി

പുതിയ വാര്‍ത്തകള്‍

വെള്ളത്തില്‍ മുങ്ങി മുംബൈ നഗരം, മഴക്കെടുതികളില്‍ 13 പേര്‍ മരിച്ചു, 17 വിമാനങ്ങള്‍ റദ്ദാക്കി, കനത്ത മഴ തുടരും

ആലപ്പുഴയില്‍ സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു

ശ്രീരാമനെ പ്രാണനില്‍ പ്രതിഷ്ഠിച്ച ചമ്പത്ത് റായി നിഷ്കളങ്കതയുടെ നിറകുടം; ഭണ്ഡാരം എണ്ണാന്‍ വന്നവര്‍ അജണ്ടയോടെ എത്തി, വഞ്ചിച്ചു

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” മ്യൂസിക് അവകാശം സ്വന്തമാക്കി തിങ്ക് മ്യൂസിക്

മലപ്പുറത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ലൈന്‍മാന്‍ മരിച്ചു

താര സംഘടന അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരന്‍ എം എല്‍ എ

ശമ്പള വര്‍ധന വാഗ്ദാനം നടപ്പാക്കിയില്ല:തൃശൂരില്‍ ജില്ലാതലത്തില്‍ 48 മണിക്കൂറിനകം ശക്തമായ സമരം നടത്താന്‍ നഴ്‌സുമാര്‍

പാകിസ്ഥാനിലിരുന്ന്‌ ആക്രമണത്തിന്റെ ഗൂഢാലോചന നടത്തി; പഹൽഗാം ഭീകരാക്രമണത്തില്‍ ഹാഫിസ് സയീദിനെ മുഖ്യസൂത്രധാരനാക്കി എൻഐഎ കുറ്റപത്രം

ഓണസമ്മാനമായി കേരളത്തിന് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; കേന്ദ്ര സർക്കാരിന് നന്ദി: രാജീവ് ചന്ദ്രശേഖർ എംഎൽഎ

അന്ന് ആ കാറിൽ അപമാനിക്കപ്പെട്ടപ്പോൾ, അവൾ എത്രമാത്രം കരഞ്ഞു നിലവിളിച്ചിട്ടുണ്ടാകാം;അന്ന് തുടങ്ങിയതാണ് അമ്മയുടെ വീഴ്‌ച്ച;ഭാഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.