Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മതിഭ്രമം ബാധിച്ച കുട്ടി സഖാവിനോട് ഒരു വാക്ക് : ആലപ്പുഴ തിരസ്കരിക്കുന്ന സിദ്ധാന്തത്തിന്റെ വാലായി മുഖം നഷ്ടപ്പെടുത്തരുത് : എൻ ഹരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2025, 04:24 pm IST
inKerala

കോട്ടയം : വർഗ്ഗ വഞ്ചനയുടെ കമ്മ്യൂണിസത്തോട് ആലപ്പുഴ ലാൽസലാം പറയുന്നതിൽ ആധി മൂത്ത് ചിത്തഭ്രമം ബാധിച്ചിരിക്കുകയാണ് വിദ്യാർത്ഥി സഖാവിനെന്ന് ബിജെപി നേതാവ് എൻ ഹരി പരിഹസിച്ചു. പിണറായിസം വേട്ടയാടിയ പുന്നപ്ര സമര നായകനും, വെട്ടി നിരത്തപ്പെട്ട ജി സുധാകരനും ആലപ്പുഴയുടെ വിപ്ലവ സ്മരണകളിലെ വേദനിപ്പിക്കുന്ന നവകേരള ബിംബങ്ങളാണ്.

കമ്മ്യൂണിസത്തിൽ ആലപ്പുഴ തുലഞ്ഞുപോയെന്ന സുരേഷ് ഗോപിയുടെ പ്രസ്താവന 100% സത്യമാണെന്ന് തെളിയിക്കുകയാണ് സമീപകാല സംഭവങ്ങൾ. ആലപ്പുഴയിലെ ജനങ്ങൾ സിപിഎമ്മിനെ മനസ്സിൽ നിന്നും വേരോടെ പിഴുതെറിയുകയാണ്. അരനൂറ്റാണ്ട് തങ്ങളെ ഗ്രസിച്ച അർബുദത്തെ അവർ വലിച്ചെറിയുന്നു. തോക്കിൻ കുഴലിലൂടെ ബുള്ളറ്റ് അല്ല വരുന്നതെന്ന് തെറ്റിദ്ധരിപ്പിച്ചു രക്തസാക്ഷികളെ സൃഷ്ടിച്ചത് ആലപ്പുഴകാർ തിരിച്ചറിഞ്ഞിരിക്കുന്നു. വിപ്ലവ സ്തൂപങ്ങൾക്ക് പിന്നിൽ കൊടിയ വഞ്ചനയാണെന്ന് അവർ മനസ്സിലാക്കുന്നു.

ശബരിമലയെയും തന്ത്രിമാരെയും നിന്ദ്യമായി അവഹേളിച്ച മുൻമന്ത്രി ജി സുധാകരൻ ഇപ്പോൾ രാമായണ പാരായണത്തിലാണ് മനസ്സ് തണുപ്പിക്കുന്നത്. വിപ്ലവ പാർട്ടിയുടെ തണലിൽ ചെയ്ത പാപങ്ങൾ എണ്ണി പറയുകയാണ് സുധാകരൻ ഇപ്പോൾ. നാവു ഉണ്ടായിരുന്നെങ്കിൽ വലിയ ചൂടുകാട്ടിലെ ഓരോ സഖാക്കളും അത് ആവർത്തിക്കുമായിരുന്നു.

ഭരണം നിലനിർത്താൻ ഘടകകക്ഷിയുടെ കാലു പിടിക്കാൻ ക്യാപ്റ്റൻ പോലും ആലപ്പുഴയിൽ വന്ന് യാചിക്കേണ്ട അവസ്ഥ സംജാതമായിരിക്കുകയാണ്. ഈ യാഥാർത്ഥ്യങ്ങൾ മതിഭ്രമം ബാധിച്ച ശിവനാമധാരിയായ കുട്ടി സഖാവ് മനസ്സിലാക്കണം. ബംഗാളിനെ പോലെ കേരളം തിരസ്കരിക്കുന്ന സിദ്ധാന്തത്തിന്റെ വാലായി അപഹാസ്യനാവരുത്.

Tags: Punnapra protest heroPinarayi VijayanalappuzhaG.SudhakaranCommunismNew KeralaBJP leader N. Harimocked student comrade
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

Kerala

മാസപ്പടി കേസ്; പിണറായി വിജയനും മകൾ വീണയ്‌ക്കും മരുമകൻ മുഹമ്മദ് റിയാസിനും എതിരെ എഫ് ഐ ആർ ഇല്ലാതെ പ്രാഥമിക അന്വേഷണം

Kerala

മാസപ്പടി കേസിലെ ഇഡി റിപ്പോർട്ട്: പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ അന്തിമ തീരുമാനം ഉടൻ; മുഖ്യമന്ത്രി-ആഭ്യന്തര മന്ത്രി കൂടിക്കാഴ്ച ആരംഭിച്ചു

Kerala

പ്രളയസഹായം നല്‍കിയില്ല, യുഡിഎഫിന് മനുഷ്യത്വരഹിതമായ സമീപനമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന്‍

Kerala

മാസപ്പടി കേസ്: പിണറായി വിജയനെതിരെ കൈക്കൂലിക്കുറ്റം നിലനിൽക്കും

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.