Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ലഷ്‌കർ നേതാവ് ഹാഫീസ് സയ്ദിന്റെ സഹായി ഇബ്തിസം സാഹീർ എന്തിന് ബംഗ്ലാദേശ്-ഭാരത അതിർത്തിയിലെത്തി?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2025, 04:18 pm IST
in News, India, World

ന്യൂദൽഹി: കൊടും ഭീകര സംഘടനയായ ലഷ്‌കർ ഇ തൊയ്്ബയുടെ സ്ഥാപകരിൽ പ്രധാനിയായ ഹാഫിസ് സയീദിന്റെ വലംകൈ ഇബ്തിസം ഇലാഹി സഹീർ ബംഗ്ലാദേശിൽ എന്തിനു പോയി? സാഹിർ ഭാരത-ബംഗ്ലാദേശ് അതിർത്തിയിലുണ്ട്. അവിടങ്ങളിൽ നടത്തുന്ന സന്ദർശനത്തിന്റെ ലക്ഷ്യവും രീതിയും പദ്ധതിയും ഭാരതം സസൂക്ഷ്മം വീക്ഷിക്കുകയാണ്.
ബംഗ്ലാദേശിൽ വൈകാതെ തെരഞ്ഞെടുപ്പു നടത്തുമെന്നും സ്ഥിരം പ്രധാനമന്ത്രി വരുമെന്നും പ്രഖ്യാപിച്ചെങ്കിലും തൽക്കാല പ്രധാനമന്ത്രി യൂനുസ് അഹമ്മദ് പാകിസ്ഥാനുമായി ചേർന്ന് കള്ളക്കളികൾ നടത്തുകയാണ്. പാകി സൈനിക മേധാവികൾ മാറിമാറി ബംഗ്ലാദേശ് സന്ദർശിക്കുന്നതും അപ്പോഴെല്ലാം ഭീകര സംഘടനകളും പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തുന്നതുമൊക്കെ പതിവാണ്. കഴിഞ്ഞ് ദിവസം പാകി സംയുക്ത സൈനിക മേധാവി ബംഗ്ലാദേശ് സന്ദർശിച്ചപ്പോൾ പ്രധാനമന്ത്രി സമ്മ്ാനിച്ച ബംഗ്ലാദേശ് ഭൂപടത്തിൽ ഭാരതത്തിന്റെ അസം, അരുണാചൽപ്രദേളശ് തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ബംഗ്ലാദേശിന്റേതാക്കി ചിത്രീകരിച്ചിരുന്നത് വിവാദമായിരുന്നു.
ഇപ്പോൾ സാഹിറിന്റെ സന്ദർശനം ദുസ്സൂചനയായാണ് അന്താരാഷ്‌ട്ര രാഷ്‌ട്രീയ നിരീക്ഷകർ കണക്കാക്കു
ന്നത്. ഭാരത അതിർത്തിക്കടുത്തുള്ള സെൻസിറ്റീവ് പ്രദേശങ്ങളിലൂടെയാണ് അയാളുടെ സഞ്ചരം.
സാഹിറിന്റെ വർഗ്ഗിയ പ്രസംഗങ്ങളും ഭീകര ഗ്രൂപ്പുകളുമായുള്ള കൂടിക്കാഴ്ചകളും വടക്കുകിഴക്കൻ മേഖലയെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഒരു പുതിയ ഭീകര ഗൂഢാലോചനയെയാണ് സൂചിപ്പിക്കുന്നതെന്ന് വ്യക്തമാകുകയാണ്. ബംഗ്ലാദേശിന്റെ മുൻ പ്രധാനമന്ത്രി ഷെയ്‌ക്ക് ഹസീന സർക്കാരിനെതിരേ നടത്തിയ പ്രക്ഷോഭവും അവരുടെ ഭാരതത്തിലേക്കുള്ള രക്ഷപ്പെടലും സർക്കാരിന്റ പതനവും ധാക്കയിലെ താൽക്കാലിക സർക്കരും എല്ലാം ആസൂത്രിത പദ്ധതിയായിരുന്നുവെന്നുവേണം കണക്കാക്കാൻ. ബംഗ്ലാദേശ് ഇപ്പോൾ പൂർണ്ണമായും പാകിസ്ഥാനിലേക്കും ചൈനയിലേക്കും ചായുന്നതോടെ, ഒരിക്കൽ പിന്മാറിയ ഭീകര പ്രവർത്തകർ ഇപ്പോൾ വീണ്ടും ആ രാജ്യത്തേക്ക് സ്വാഗതം ചെയ്യപ്പെടുകയാണ്. മതപരമായ ഇടപെടലിന്റെ മറവിൽ പാകിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്‌കർ-ഇ-തൊയ്ബ അതിർത്തി കടന്നുള്ള പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കുകയാണെന്ന് സുരക്ഷാ വിദഗ്ധർ വിശ്വസിക്കുന്നത്. ജിഹാദിനും ‘ഗ്രേറ്റർ ബംഗ്ലാദേശിനും’ വേണ്ടിയുള്ള ആഹ്വാനങ്ങൾ ധാക്കയിൽ ഉച്ചത്തിൽ ഉയരുമ്പോൾ, അതിർത്തിയിലെ യുവാക്കൾ, റിക്രൂട്ട്മെന്റ്, ദേശീയ സുരക്ഷ എന്നിവയിൽ ഈ ശൃംഖലയ്‌ക്ക് നേരിട്ട് സ്വാധീനമുണ്ടെന്ന് മനസ്സിലാക്കി ഭാരതം കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

Tags: #SahirindiaBengladeshBorder#LeskarEThoyba#HafeedSayeed
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

World

ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത പ്രസ്താവനയിൽ പ്രകോപിതരായ പാകിസ്ഥാൻ ; ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

India

ചൈനയുടെ സമ്പദ്‌വ്യവസ്ഥ തളരുന്നു , ജിഡിപി 4.3% മാത്രം ; മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിലും മുന്നോട്ട് കുതിച്ച് ഇന്ത്യ ; വളർച്ച 6.6%

Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

News

ഷെയ്ഖ് ഹസീന മടങ്ങിവന്നാൽ ജയിലിൽ അടയ്‌ക്കുമെന്ന് ബംഗ്ലാദേശ് മന്ത്രി ഷമാ ഇസ്ലാം

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.