Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആർ‌എസ്‌എസിനെ പിന്തുണയ്‌ക്കുന്നവർ ദേശവിരുദ്ധരാണെന്ന് ശിവരാജ് തങ്കദഗി ; മന്ത്രിയ്‌ക്കെതിരെ ഒറ്റക്കെട്ടായി ഹിന്ദുവിശ്വാസികൾ രംഗത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2025, 06:09 pm IST
in India

കൊപ്പൽ : ആർ‌എസ്‌എസിനെ പിന്തുണയ്‌ക്കുന്നവർ ദേശവിരുദ്ധരാണെന്ന് മന്ത്രി ശിവരാജ് തങ്കദഗിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ഉയരുന്നു. ആർ‌എസ്‌എസ് പ്രവർത്തനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുന്നതിനെ ചൊല്ലി കോൺഗ്രസും ബിജെപിയും ഹിന്ദു സംഘടനകളും തമ്മിലുള്ള തർക്കം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന.

ഹിന്ദു അനുകൂല സംഘടനകളും, ഹിന്ദുക്കളും പ്രസ്താവനയ്‌ക്കെതിരെ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിട്ടുണ്ട്. കൊപ്പലിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയായിരുന്നു ശിവരാജ് തങ്കദഗിയുടെ പരാമർശം . “ആർ‌എസ്‌എസിനെ അംഗീകരിക്കുന്ന ഏതൊരാളും ദേശവിരുദ്ധനാണ്. അവർ ഗാന്ധിയെയും ബസവണ്ണയെയും ബുദ്ധനെയും അംഗീകരിക്കുന്നില്ല. എല്ലാവരും ബസവണ്ണയെ അംഗീകരിക്കുന്നു. എന്നാൽ ആർ‌എസ്‌എസ് അവരെ അംഗീകരിക്കുന്നില്ല,” എന്നാണ് മന്ത്രി പറഞ്ഞത്.

മോദി, അശോക്, യത്നാൽ എന്നിവരെല്ലാം പറയുന്നത് അവർ ആർ‌എസ്‌എസ് ആണെന്നാണ്. ഏത് കോണിൽ നിന്നാണ് ഞങ്ങൾ ഒരു ദേശസ്നേഹ സംഘടനയാണെന്ന് പറയുന്നത്. അവർ സ്വാതന്ത്ര്യ സമരത്തിൽ ഉൾപ്പെട്ടിരുന്നോ? ആർ‌എസ്‌എസ് രജിസ്റ്റർ ചെയ്തിട്ടില്ല. ആർ‌എസ്‌എസ് ഒരു വർഗീയ സംഘടനയാണ്. അതൊരു ദേശസ്‌നേഹ സംഘടനയല്ല. ഞാൻ ഇത് വളരെ വ്യക്തമായി പറയുന്നു. ഇതിൽ ഒരു അവ്യക്തതയുമില്ല. ഘോഷയാത്രയിൽ പതാകയില്ലാത്തത് എന്തുകൊണ്ട്? ഏത് അർത്ഥത്തിലാണ് നിങ്ങൾ ദേശസ്‌നേഹിയാകുന്നത്.

മോദി ആർ.എസ്.എസിൽ നിന്നാണ് വന്നതെങ്കിൽ, അദ്ദേഹം ഒരു ദേശസ്നേഹിയാണോ? മുമ്പ് മൂന്ന് തവണ ആർ.എസ്.എസ് നിരോധിച്ചിരുന്നു. ഞങ്ങൾ അത് നിരോധിക്കുമെന്ന് പറഞ്ഞിട്ടില്ല. ഞങ്ങൾക്ക് അധികാരമില്ല. നിരോധനത്തെക്കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ല. ‘ ഇത്തരത്തിലാണ് ശിവരാജ് തങ്കദഗിയുടെ പ്രസ്താവന.

Tags: RSSKarnataka
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

India

ബല്‍ബീര്‍ പുഞ്ജ് സമൂഹത്തിന് ആശയ വ്യക്തത നല്കി : ആര്‍ എസ് എസ്

Kerala

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപ്പത്തി വെട്ടിമാറ്റിയ കേസില്‍ 3 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും

Kerala

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

India

ബിജെപി പ്രവർത്തകന്റെ കൊലപാതകം; കർണാടകയിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം

പുതിയ വാര്‍ത്തകള്‍

ചാർമിനാർ എക്സ്പ്രസിൽ തീപിടുത്തം; പുറത്തേക്ക് ചാടി യാത്രക്കാർ, ആളപായമില്ല

‘ജനാധിപത്യത്തിൽ അക്രമത്തിന് സ്ഥാനമില്ല’ : ട്രംപ് പരിപാടിയിലെ വെടിവയ്‌പ്പിനെക്കുറിച്ച് പ്രധാനമന്ത്രി മോദി

വാഷിംഗ്ടൺ ഹോട്ടൽ വെടിവയ്‌പ്പ്: അക്രമിയുടെ ചിത്രം പുറത്ത്

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

ക്യാന്‍സറിനെ ചെറുക്കും കുരുവുള്ള മുന്തിരി

ഫ്രാന്‍സിസ് ടി.മാവേലിക്കരയുടെ കുടുംബം

നാടകം തന്നെ ജീവിതം

ആം ആദ്മിയിൽ പ്രതിസന്ധി രൂക്ഷമാകുന്നു: പഞ്ചാബിൽ പ്രമുഖ മന്ത്രിമാരും നേതാക്കളും പാർട്ടി വിടുന്നു, രാഷ്‌ട്രപതിയെ കാണാന്‍ അനുമതി തേടി മുഖ്യമന്ത്രി

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

മുരിങ്ങയുടെ ഇലയും കായും കൂടാതെ വേരിനും അത്ഭുത ഗുണങ്ങള്‍

യുവത്വത്തിന്റെ പള്‍സ് തൊട്ടറിഞ്ഞ തൂലിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.