Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോറ്റിയുടെ വിളയാട്ടം 2004 മുതല്‍; സ്മാര്‍ട് ക്രിയേഷനെതിരെകൂടുതല്‍ തെളിവുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2025, 01:25 pm IST
in Kerala

പത്തനംതിട്ട: ദ്വാരപാലക ശില്‍പത്തില്‍ പൊതിഞ്ഞ ഒന്നര കിലോ തൂക്കം വരുന്ന സ്വര്‍ണപ്പാളികള്‍ എടുത്തുമാറ്റിയ ശേഷം പകരം പൂശിയത് മാറ്റു തീരെ കുറഞ്ഞ സ്വര്‍ണം. ഉണ്ണികൃഷ്ണന്‍ പോറ്റിയും ചെന്നൈ സ്മാര്‍ട് ക്രിയേഷന്‍സും ചേര്‍ന്ന ഗൂഢാലോചനയിലാണ് കാരറ്റ് തീരെ കുറഞ്ഞ സ്വര്‍ണം പൂശിയത്. സ്വര്‍ണം പൂശി ക്ലിയര്‍കോട്ട് ചെയ്ത ദ്വാരപാലക പാളികള്‍ക്ക് 40 വര്‍ഷം ഗ്യാരന്റിയായിരുന്നു സ്മാര്‍ട് ക്രിയേഷന്‍സിന്റെ വാഗ്ദാനം. തങ്ങള്‍ പൂശിയത് 24 കാരറ്റ് സ്വര്‍ണമായിരുന്നുവെന്നു വ്യക്തമാക്കിയ കമ്പനി ഇക്കാര്യം അവരുടെ സോഷ്യല്‍ മീഡിയ പേജുകളിലും എടുത്തുപറഞ്ഞിരുന്നു. എന്നാല്‍ നാലു വര്‍ഷത്തിനുള്ളില്‍ ശില്‍പപാളികളുടെ നിറം മങ്ങി.

ക്ലിയര്‍കോട്ട് ചെയ്ത് പൂശിയ സ്വര്‍ണം ഇത്ര കുറഞ്ഞ സമയത്തിനുള്ളില്‍ നിറം മങ്ങാന്‍ സാധ്യതയില്ല. അതിനാലാണ് കാരറ്റ് കുറഞ്ഞ സ്വര്‍ണമാണ് പൂശിയത് എന്ന് അന്വേഷണോദ്യോഗസ്ഥര്‍ സംശയിക്കുന്നത്. പാളികളുടെ നിറം മങ്ങിയതിനാലാണ് ഹൈക്കോടതി ഉത്തരവു മറികടന്ന് സ്‌പെഷ്യല്‍ കമ്മിഷണറെപ്പോലും അറിയിക്കാതെ കഴിഞ്ഞ സപ്തം. 7ന് പാളികള്‍ ഇളക്കി വീണ്ടും സ്വര്‍ണം പൂശാനായി ഉണ്ണികൃഷ്ണന്‍ പോറ്റി വശം ചെന്നൈ സ്മാര്‍ട് ക്രിയേഷന്‍സിലേക്ക് കൊടുത്തുവിട്ടത്. വിവരം സ്‌പെഷ്യല്‍ കമ്മിഷണര്‍ മുഖേന ഹൈക്കോടതിയുടെ ശ്രദ്ധയിലെത്തിയതോടെയാണ് ശബരിമല സ്വര്‍ണക്കൊള്ള പുറംലോകമറിഞ്ഞത്. സ്മാര്‍ട് ക്രിയേഷന്‍സിനെ പ്രതിപട്ടികയില്‍ പെടുത്താന്‍ ശക്തമായ തെളിവായി മാറുകയാണിത്.

2004 മുതല്‍ ഉണ്ണികൃഷ്ണന്‍ പോറ്റി കീഴ്ശാന്തിയെന്ന നിലയില്‍ സന്നിധാനത്ത് ഉണ്ടായിരുന്നെങ്കിലും 2009 മുതലാണ് ഇടനിലക്കാരന്‍ എന്ന നിലയില്‍ സജീവമായയത്. സ്മാര്‍ട് ക്രിയേഷന്‍സുമായി പോറ്റി ബന്ധം സ്ഥാപിക്കുന്നതും ഇതേസമയത്താണ്. കന്നിമൂല ഗണപതി, നാഗരാജാ ക്ഷേത്രങ്ങള്‍ സ്വര്‍ണം പൂശല്‍ പദ്ധതിയിലൂടെയായിരുന്നു തുടക്കം. ചെന്നൈ കുമരന്‍ സില്‍ക്‌സായിരുന്നു സ്‌പോണ്‍സര്‍. പൂശിയതു സ്മാര്‍ട് ക്രിയേഷന്‍സും. ഇതില്‍ തുടങ്ങിയ ബന്ധമാണ് പിന്നീട് സ്വര്‍ണക്കൊള്ളയിലേക്കു വളര്‍ന്നത്.

Tags: Sabarimala Controversy#UnnikrishnanPottySmart Creation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

Kerala

മുന്‍ ദേവസ്വം മന്ത്രിയെ ചോദ്യം ചെയ്തത് നാടകം; തന്ത്രിയെ അറസ്റ്റ് ചെയ്തത് മന്ത്രിയെ രക്ഷിക്കാന്‍

Kerala

പോറ്റിയും കൂട്ടരും നിരത്തിയത് കള്ളക്കണക്ക്, നടന്നത് വന്‍ കൊള്ള; കട്ടത് 1.7 കിലോ സ്വര്‍ണം

Kerala

സോണിയഗാന്ധിയുടെ പേര് വലിച്ചിഴയ്‌ക്കപ്പെട്ടതോടെ ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രാഹുല്‍ ഗാന്ധി

Kerala

ശബരിമലയിലെ കട്ടിളപാളി മാറ്റിയിട്ടില്ല; സ്വര്‍ണക്കൊളള കേസില്‍ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പുതിയ വെളിപ്പെടുത്തല്‍

പുതിയ വാര്‍ത്തകള്‍

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.