Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭായി എന്ന് വിളിക്കുന്നവർ പെരുമ്പാവൂരടക്കം എത്തിക്കുന്നത് നാട് മുടിപ്പിക്കുന്ന രാസലഹരികൾ ; റൂറൽ ജില്ലയിൽ രജിസ്റ്റർ ചെയ്തത് മൂവായിരത്തിലധികം കേസുകൾ

ഒഡീഷയിൽ നിന്നും ആന്ധ്രയിൽ നിന്നും ആണ് കേരളത്തിൽ കൂടുതലായി കഞ്ചാവ് എത്തുന്നത്. ഇതിന് ചുക്കാൻ പിടിക്കുന്നത് ഇതര സംസ്ഥാന തൊഴിലാളികൾ തന്നെയാണ്. എന്നാൽ ഇവർക്ക് പിന്തുണ നൽകുന്നത് നഗരങ്ങളിലെ ആരെല്ലാമാണെന്ന് ഇനിയും കണ്ടെത്തേണ്ടതുണ്ട് 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2025, 09:07 pm IST
inKerala

ആലുവ : മയക്കുമരുന്നിനെതിരെ കർശന നടപടിയുമായി റൂറൽ ജില്ലാ പോലീസ്. എറണാകുളം റൂറൽ ജില്ലയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട് 3209 കേസുകൾ രജിസ്റ്റർ ചെയ്തു. 3397 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 18 എണ്ണം കൊമേഴ്സ്യൽ ക്വാണ്ടിറ്റി കേസുകളാണ്. കഴിഞ്ഞവർഷം ആകെ രജിസ്റ്റർ ചെയ്തത് 2037 കേസുകളാണ്, ഇതിൽ 2217 പ്രതികളാണ് ഉണ്ടായിരുന്നത്.

റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിൽ ഈ വർഷം ഇതുവരെ നടന്ന പരിശോധനയിൽ 475 കിലോഗ്രാം കഞ്ചാവാണ് പിടികൂടിയത്. കഴിഞ്ഞവർഷം 270 കിലോയാണ് പിടികൂടിയത്. ഇതിൽ 90 കിലോഗ്രാം കഞ്ചാവ് തടിയിട്ട് പറമ്പ് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ നിന്നുമാണ് പിടികൂടിയത്. മൂന്നുപേരാണ് ഇതുമായി ബന്ധപ്പെട്ട് പിടിയത്. രണ്ട് കേസുകളിലായി 60 കിലോ കഞ്ചാവ് കാലടി പോലീസ് സ്റ്റേഷൻ അതിർത്തിയിൽ നിന്നും പിടികൂടി. രണ്ടു കേസുകളിലായി അഞ്ച് ഇതര സംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്തു.

സൈക്കിൾ പമ്പിൽ കടത്തിയ 24 കിലോ കഞ്ചാവ് നെടുമ്പാശേരിയിൽ നിന്ന് പിടികൂടിയിരുന്നു. അന്ത:സംസ്ഥാന ബന്ധമുള്ള കടത്തുകാരെയാണ് ഇതു മായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. 18 കിലോ കഞ്ചാവ് കുറുപ്പംപടിയിൽ നിന്നും 12 കിലോ കഞ്ചാവ് പെരുമ്പാവൂരിൽ നിന്നും പിടികൂടിയിരുന്നു. ഒഡീഷയിൽ നിന്നും ആന്ധ്രയിൽ നിന്നും ആണ് കേരളത്തിൽ കൂടുതലായി കഞ്ചാവ് എത്തുന്നത്. ഇതര സംസ്ഥാന തൊഴിലാളികളാണ് നേതൃത്വം വഹിക്കുന്നത്. കിലോയ്‌ക്ക് 2000 മുതൽ 3000 രൂപ വരെ നൽകി കഞ്ചാവ് വാങ്ങി ഇവിടെ 25,000 30,000 രൂപ നിരക്കിലാണ് വിൽക്കുന്നത്. സാധാരണഗതിയിൽ ട്രെയിൻ മാർഗ്ഗം കഞ്ചാവ് എത്തിക്കുന്നത്. ആഡംബര കാറുകളിൽ കഞ്ചാവ് കടത്തിയ മൂന്ന് ടീമിനെ റൂറൽ ജില്ലയിൽ ഈ വർഷം പിടികൂടി.

ഒരു കിലോഗ്രാമോളം എം.ഡി.എം.എയാണ് ഈ വർഷം പിടികൂടിയത്. കഴിഞ്ഞവർഷം 750 ഗ്രാമായിരുന്നു. അങ്കമാലിയിൽ വച്ച് കാറിൽ കടത്തിയ 200 ഗ്രാം രാസലഹരി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബംഗലൂരുവിൽ നിന്നാണ് ലഹരി കൊണ്ടുവന്നത്. ടൂറിസ്റ്റ് ബസിൽ കടത്തിയ 200 ഗ്രാം എം.ഡി.എം.എയും അങ്കമാലിയിൽ വച്ച് പിടികൂടിയിരുന്നു. 142 ഗ്രാം മെത്താ ഫിറ്റാമിൻ, രണ്ട് കിലോയോളം ഹാഷിഷ് ഓയിൽ, 600 ഗ്രാമോളം ഹെറോയിൻ എന്നിവയും ഈ വർഷം പിടികൂടി. ആറ് കഞ്ചാവ് ചെടികൾ കണ്ടെടുത്തു. അഞ്ച് എൽ എസ് ഡി സ്റ്റാമ്പുകളും, 36 നൈട്രാസെപാം ടാബ്ലറ്റുകളും പിടികൂടിയവയിൽപ്പെടുന്നു. പിറ്റ് എൻ ഡി പി എസ് ആക്റ്റ് പ്രകാരം നാല് മയക്കുമരുന്ന് വ്യാപാരികളെ കരുതൽ തടങ്കലിൽ അടച്ചു.

എസ്.പിയുടെ നേതൃത്വത്തിൽ അതിഥി തൊഴിലാളികൾക്കിടയിൽ മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി മിഷൻ പുനർജനി പദ്ധതി നടപ്പാക്കി വരുന്നു. തൊഴിലാളികൾക്കിടയിൽ മയക്കുമരുന്നിന്റെ വരവും ഉപയോഗവും തടയുക, ആസക്തി ബാധിച്ചവർക്ക് വൈദ്യശാസ്ത്രപരവും മാനസികവും സാമൂഹികപരവുമായ പിന്തുണ നൽകുക, ബോധവൽക്കരണം നടത്തുക, ബദൽ ജീവിതശൈലികൾ പ്രോത്സാഹിപ്പിക്കുക, മറ്റു സംസ്ഥാനങ്ങളിലെ അധികാരികളുമായി സഹകരിച്ച് പരിശോധനകൾ നടത്തുക, സുരക്ഷിതമായ ജീവിതാന്തരീക്ഷം സൃഷ്ടിക്കുക, കായിക വിനോദത്തിന് അവസരങ്ങൾ ഒരുക്കുക തുടങ്ങിയവയാണ് പുനർജനിയിലൂടെ ലക്ഷ്യമിടുന്നത്. ലഹരിക്കെതിരെ ജനങ്ങളെ ബോധവൽക്കരിക്കാൻ പാടാം ഒരു ഗാനം എന്ന പരിപാടിയും റൂറൽ ജില്ലയിൽ നടത്തിയിരുന്നു.

Tags: policeMDMAPerumbavoorGanjamigrant workerscasesillegal drugs trafficking
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണ വിപണി ലക്ഷ്യമിട്ട് ലഹരിക്കടത്ത്; പാലക്കാട് യുവതിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

Kerala

ഗര്‍ഭിണികളായ പൊലീസുകാരികള്‍ക്ക് യൂണിഫോമില്‍ മാറ്റം

അതുല്‍ കൃഷ്ണന്‍, അനന്ദു അഭിലാഷ്, ബിബിന്‍
Kollam

ഓണവിപണി ലക്ഷ്യമിട്ട് എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവടക്കം മൂന്നു പേർ പിടിയിൽ

Kerala

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

Kerala

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ തപസ്യ കലാസാഹിത്യ വേദിയുടെ 'രാമായണവിചാരം' പരിപാടിയില്‍ എ.പി. അഹമ്മദ് മുഖ്യപ്രഭാഷണം നടത്തുന്നു

എഴുത്തച്ഛന്റെ കിളിയെ ചിലര്‍ തെറ്റായി വ്യാഖ്യാനിച്ചു: എ.പി. അഹമ്മദ്

നേമത്തോണം പൊന്നോണം; ഓണം ആഘോഷിക്കാത്ത ഒരു വീടും ഉണ്ടാകരുതെന്ന് രാജീവ് ചന്ദ്രശേഖര്‍

മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചുകൊന്നു: ദാരുണ സംഭവം കോഴിക്കോട് വെള്ളിപറമ്പിൽ

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സര്‍വകലാശാല: ‘വിസിയുടെ സംസ്‌കാരം ‘ ഓര്‍ത്തഡോക്‌സ് സഭാ ശൈലിയില്‍; എസ്എഫ്‌ഐ ഭീഷണിയില്‍ വിദ്യാര്‍ത്ഥികള്‍ ടിസി വാങ്ങി പോകുന്നു

ഇൻഷാ അള്ളാ ! ഞങ്ങൾ ദൽഹിയെ വധുവാക്കി മുംബൈയിൽ പാകിസ്ഥാൻ പതാക ഉയർത്തും : ഇന്ത്യയെ ഭീഷണിപ്പെടുത്തി ലഷ്കർ ഇ തൊയ്ബ ഭീകരൻ

ഓണം കളറാക്കാം…. സ്കൂളുകളില്‍ ഓണാഘോഷത്തിന് യൂണിഫോം നിര്‍ബന്ധമില്ല: വിദ്യാഭ്യാസ മന്ത്രി

എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ് പങ്കെടുക്കേണ്ട പരിപാടിക്ക് അനുമതി നിഷേധിച്ച് കണ്ണൂര്‍ സര്‍വകലാശാല 

കോൺഗ്രസിനെ വെട്ടിലാക്കി കേരളത്തിൽ പി.എസ്.സി. ഉദ്യോഗാർഥികളുടെ അനിശ്ചിതകാല സമരം 21 മുതൽ; CJP നേതാവ് അഭിജീത്ത് ദിപ്‌കെയ്‌ക്ക് ക്ഷണം

സാമ്പത്തിക വീണ്ടെടുപ്പും കരിയറിലെ നിർണ്ണായക മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

ഒരു യുഎസ് സൈനികനെ കൊന്നാൽ 30,000 ഡോളർ പ്രതിഫലം, ആയുധം മ്യൂസിയത്തിൽ സൂക്ഷിക്കും ഒപ്പം സ്ത്രീകൾക്ക് ഇരട്ടി ശമ്പളവും : പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.