Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വൈഷ്ണവ സംസ്കാരത്തിന്റെ കേന്ദ്രമായ മജുലി ജില്ലയിൽ പോലും മുസ്ലീം ജനസംഖ്യയിൽ 100 ശതമാനം വർധന ; അനധികൃത നുഴഞ്ഞുകയറ്റത്തിനെതിരെ ഹിമന്ത ബിശ്വ ശർമ്മ

ജനസംഖ്യാപരമായ മാറ്റത്തിന്റെ ഒരു പ്രധാന ഇരയാണ് അസം എന്ന് ഒരു പരിപാടിയിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2025, 08:42 am IST
in India

ഗുവാഹത്തി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ഞായറാഴ്ച സംസ്ഥാനത്തെ ജനസംഖ്യാപരമായ മാറ്റങ്ങളെക്കുറിച്ച് ഒരു പ്രധാന പ്രസ്താവന നടത്തി. അസമിലെ ഹിന്ദുക്കളുടെ എണ്ണം ഇപ്പോൾ മൊത്തം ജനസംഖ്യയുടെ ഏകദേശം 40 ശതമാനമാണെന്നും ഇത് മുസ്ലീം ജനസംഖ്യയ്‌ക്ക് ഏതാണ്ട് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

ജനസംഖ്യാപരമായ മാറ്റത്തിന്റെ ഒരു പ്രധാന ഇരയാണ് അസം എന്ന് ഒരു പരിപാടിയിൽ മാധ്യമപ്രവർത്തകരോട് സംസാരിച്ച ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. 2021 ലെ കണക്കുകൾ പ്രകാരം മുസ്ലീം ജനസംഖ്യ 38 ശതമാനം കവിഞ്ഞിട്ടുണ്ടെന്നും നിലവിൽ സംസ്ഥാന ജനസംഖ്യയുടെ ഏകദേശം 39.5 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഈ കണക്കുകൾ 2011 ലെ സെൻസസ് കണക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ ക്രിസ്ത്യൻ ജനസംഖ്യ ഏകദേശം 6-7 ശതമാനമാണെന്നും മറ്റ് പ്രദേശങ്ങളിൽ നിന്നും സമുദായങ്ങളിൽ നിന്നുമുള്ള ആളുകളെ ഒഴിവാക്കിയാൽ ഇന്ന് അസമിലെ ഹിന്ദു ജനസംഖ്യ 40 ശതമാനത്തിൽ കവിയുന്നില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

കൂടാതെ ഈ ദ്രുതഗതിയിലുള്ള മാറ്റത്തിന് ഹിമാന്ത ബിശ്വ ശർമ്മ നുഴഞ്ഞുകയറ്റത്തെ കുറ്റപ്പെടുത്തി. വൈഷ്ണവ സംസ്കാരത്തിന്റെ കേന്ദ്രവും ലോകത്തിലെ ഏറ്റവും വലിയ ജനവാസമുള്ള നദീദ്വീപുമായ മജുലി പോലുള്ള ജില്ലകളിൽ മുസ്ലീം ജനസംഖ്യയിൽ 100 ശതമാനം വർധനയുണ്ടായതായി അദ്ദേഹം പറഞ്ഞു. ഈ വർദ്ധനവിന് കാരണം പ്രാദേശിക മുസ്ലീങ്ങളുടെ സ്വാഭാവിക വർദ്ധനവല്ല, മറിച്ച് അനധികൃത നുഴഞ്ഞുകയറ്റമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ഈ ആശങ്കാജനകമായ സാഹചര്യം പരിഹരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങളെ അഭിനന്ദിച്ച ശർമ്മ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനസംഖ്യാ ദൗത്യത്തെ ഒരു പ്രധാന നടപടിയായി വിശേഷിപ്പിച്ചു. ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള ആദ്യ നിർണായക ചുവടുവയ്‌പ്പാണ് ഈ ദൗത്യമെന്ന് അദ്ദേഹം പറഞ്ഞു.

അതേ സമയം അനധികൃത നുഴഞ്ഞുകയറ്റവും പൗരത്വവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സംസ്ഥാനത്ത് രാഷ്‌ട്രീയവും സാമൂഹികവുമായ ചർച്ചകളുടെ കേന്ദ്രബിന്ദുവായി മാറിയിരിക്കുന്ന സമയത്താണ് മുഖ്യമന്ത്രിയുടെ ഈ സുപ്രധാന പ്രസ്താവന പുറത്ത് വന്നിരിക്കുന്നത്.

Tags: illegal Bangladeshi immigrantsCM Himanta Biswa SarmaindiaGuwahatiHindusAssammuslim populationmuslim intruders
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

World

ഇന്ത്യയുടെയും ജപ്പാന്റെയും സംയുക്ത പ്രസ്താവനയിൽ പ്രകോപിതരായ പാകിസ്ഥാൻ ; ജാപ്പനീസ് അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു

World

അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച ബംഗ്ലാദേശി വനിത പിടിയിൽ ; 28 കാരിയായ മിം അക്തറിന് വഴിവിട്ട സഹായം നൽകിയത് ഇന്ത്യയിൽ നിന്നോ ?

India

ചൈനയുടെ സമ്പദ്‌വ്യവസ്ഥ തളരുന്നു , ജിഡിപി 4.3% മാത്രം ; മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾക്കിടയിലും മുന്നോട്ട് കുതിച്ച് ഇന്ത്യ ; വളർച്ച 6.6%

Kerala

കമ്പിയില്ലാ കമ്പി വിടവാങ്ങിയിട്ട് 13 വർഷം; ചരിത്രത്തിലേക്ക് വഴി മാറിയത് 160 വര്‍ഷത്തെ സേവനത്തിന്റെ പ്രതാപവുമായി

പുതിയ വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.