Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തോറ്റോടുന്ന പാക് പട്ടാളക്കാരുടെ വീഡിയോ…താലിബാന് മുന്‍പില്‍ പതറി പാക് സൈന്യം; ട്രംപിന്റെ പിണിയാളായ അസിം മുനീറിന് പരിഹാസം, വിമര്‍ശനം

താലിബാന്‍ സൈന്യം പാകിസ്ഥാനെതിരെ ശക്തമായ ആക്രമണം അഴിച്ചുവിട്ടതോടെ തോക്കേന്തി പേടിച്ചോടുന്ന പാക് സൈനികരുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ കഴിഞ്ഞ ദിവസം വ്യോമാക്രമണം നടത്തിയ പാകിസ്ഥാന്റെ നടപടിയ്‌ക്കെതിരെ അസിം മുനീറിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2025, 06:12 pm IST
in World
അസിംമുനീര്‍ അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍റ് ചീഫ് കുറില്ലയ്ക്കൊപ്പം (ഇടത്ത്) താലിബാന്‍ ആക്രമണത്തില്‍ ഭയന്ന് പാക് പട്ടാളക്കാര്‍ സൈനികപോസ്റ്റില്‍ നിന്നും പേടിച്ചോടുന്ന വീഡിയോ (വലത്ത്)

അസിംമുനീര്‍ അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍റ് ചീഫ് കുറില്ലയ്ക്കൊപ്പം (ഇടത്ത്) താലിബാന്‍ ആക്രമണത്തില്‍ ഭയന്ന് പാക് പട്ടാളക്കാര്‍ സൈനികപോസ്റ്റില്‍ നിന്നും പേടിച്ചോടുന്ന വീഡിയോ (വലത്ത്)

ഇസ്ലാമബാദ് : താലിബാന്‍ സൈന്യം പാകിസ്ഥാനെതിരെ ശക്തമായ ആക്രമണം അഴിച്ചുവിട്ടതോടെ തോക്കേന്തി പേടിച്ചോടുന്ന പാക് സൈനികരുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ കഴിഞ്ഞ ദിവസം വ്യോമാക്രമണം നടത്തിയ പാകിസ്ഥാന്റെ നടപടിയ്‌ക്കെതിരെ അസിം മുനീറിനെതിരെ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്.

അഫ്ഗാനിസ്ഥാനെ ആക്രമിക്കാന്‍ അസിം മുനീര്‍ മുതിര്‍ന്നത് ട്രംപിന്റെ വാക്ക് കേട്ടാണെന്നതാണ് പ്രധാന വിമര്‍ശനം. അസിം മുനീര്‍ ട്രംപിന്റെ പിണിയാളായി മാറിക്കഴിഞ്ഞെന്നും വൈറ്റ് ഹൗസില്‍ ട്രംപ് നല്‍കിയ ഭക്ഷണം ശരിക്കും സൗജന്യമായി നല്‍കിയതാണോ അതോ അതിന് കൊടുക്കുന്ന വിലയാണോ അഫ്ഗാനിസ്ഥാനെതിരായ വ്യോമാക്രമണം എന്ന ചോദ്യം ഉയരുകയാണ്.

താലിബാന്‍ സൈന്യത്തിന്റെ ആക്രമണത്തെ തുടര്‍ന്ന് തോറ്റോടുന്ന പാക് സൈനികരുടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ 

SHOCKING NEWS 🚨 Pakistani Army soldiers were seen fleeing the border in fear of Afghan forces 😳

Saudi Arabia has also REFUSED to help Pakistan. It calls for restraint.pic.twitter.com/BG5RPQgbcW

— Times Algebra (@TimesAlgebraIND) October 12, 2025

കാബൂളില്‍ പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തിന് പ്രത്യാക്രമണമായി കഴിഞ്ഞ ദിവസം ഡ്യൂറണ്ട് രേഖയിലെ പാകിസ്ഥാന്‍ കേന്ദ്രങ്ങളില്‍ താലിബാന്‍ സേന നടത്തിയ ആക്രമണത്തില്‍ 58 പാക് സൈനികര്‍ കൊല്ലപ്പെട്ടതായി പാകിസ്ഥാന്‍ തന്നെ സമ്മതിച്ചിരുന്നു. അതല്ല, നൂറില്‍ പ്പരം പാക് സൈനികര്‍ കൊല്ലപ്പെട്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

പാകിസ്ഥാനിലൂടെയാണ് സ്വര്‍ഗ്ഗത്തിലേക്ക് (സന്നത്ത് അഥവാ ജന്നത്ത്) ഉള്ളവഴിയെന്ന് ഇസ്ലാമിക മതപണ്ഡിതന്‍ സക്കീര്‍ നായിക്ക് പറഞ്ഞ വാക്കുകള്‍ പാകിസ്ഥാനെ പരിഹസിക്കാന്‍ സമൂഹമാധ്യമങ്ങളില്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. പാക് പട്ടാളക്കാര്‍ക്ക് ശരിക്കും സ്വര്‍ഗ്ഗത്തിലേക്കുള്ള വഴിയാണ് താലിബാന്‍ തുറന്നുകൊടുക്കുന്നതെന്നതാണ് ഈ പരിഹാസം.

ലാഹോറിലെ പാതയില്‍ ചോര ഒഴുകുകയാണെന്നും അഫ്ഗാന്‍ സൈനികര്‍ പാക് പട്ടാളത്തെ കൊന്നൊടുക്കുകയാണെന്നും മുന്‍ ജമ്മു കശ്മീര്‍ മുന്‍ ഡിജിപി ശേഷ് പോള്‍ വൈദ് പറയുന്നു. ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ രണ്ടാം ഘട്ടം തുടങ്ങേണ്ട സമയമായെന്നും ഐഎസ്ഐയില്‍ നിന്നും പാക് സൈന്യത്തില്‍ നിന്നും പാകിസ്ഥാനെ മോചിപ്പിക്കണമെന്നുമാണ് ശേഷ് പോള്‍ വൈദ് തന്റെ എക്സ് പോസ്റ്റില്‍ ആവശ്യപ്പെടുന്നത്.

അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ ആക്രമണം നടത്താന്‍ ട്രംപിന്റെ ഉപദേശപ്രകാരം പാകിസ്ഥാന്റെ വ്യോമമേഖല ഉപയോഗിക്കാന്‍ അസിം മുനീര്‍ അനുമതി നല്‍കുകയാണെന്ന ശക്തമായ വിമര്‍ശനം കനക്കുകയാണ്. പാകിസ്ഥാന്‍ സൈനികര്‍ അഫ്ഗാന്‍-പാക് അതിര്‍ത്തിയിലെ സൈനികക്യാമ്പില്‍ നിന്നും ഓടിപ്പോകുന്നത് അസിം മുനീറിന്റെ യുദ്ധതന്ത്രത്തിലെ ദൗര്‍ബല്യമാണ് ചൂണ്ടിക്കാണിക്കപ്പെടുന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

അഫ്ഗാനിസ്ഥാനിലെ ഹെല്‍മണ്ട്, കാണ്ഡഹാര്‍, പക്തിക, ഖോസ്റ്റ്, സാബൂള്‍, നംഗര്‍ഹാര്‍, കുനാര്‍ പ്രവിശ്യകളില്‍ ശക്തായ ആക്രമണമാണ് പാകിസ്ഥാന്‍ കഴിഞ്ഞ ദിവസം അഴിച്ചുവിട്ടത്. ഇപ്പോള്‍ ഇതിന് താലിബാന്‍ തിരിച്ചടി നല്‍കിയെന്നാണ് താലിബാന്‍ പ്രതിരോധമന്ത്രി യാക്കൂബ് മുജാഹിദ് അവകാശപ്പെടുന്നത്.

Tags: TalibanAsim MunirPak soldiersAfghan PakistanTaliban attack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ആയിരക്കണക്കിന് ആളുകൾ ഒരേ സ്വരത്തിൽ പറയുന്നു…”ഞങ്ങൾക്ക് പാകിസ്ഥാനിൽ ജീവിക്കാൻ താൽപ്പര്യമില്ല ” ; പാക് അധീന കശ്മീരിൽ കലാപം ആളിക്കത്തുമ്പോൾ

World

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

India

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

India

പ്രധാനയോഗങ്ങളില്‍ ട്രംപിനൊപ്പം മോദി; ജി7 യോഗത്തില്‍ പാകിസ്ഥാന്‍ ഇല്ല, അസിം മുനീറിനും ഷരീഫിനും നെഞ്ചെരിച്ചില്‍

India

ഇന്ത്യയുടെ 12 ആണവ പോര്‍മുനകള്‍…അസിം മുനീറിന് ഉറക്കമില്ലാത്ത രാത്രികൾ

പുതിയ വാര്‍ത്തകള്‍

കോംഗോ പരിശീലകനായ സെബാസ്റ്റ്യന്‍ ഡെസാബ്രെ
വാര്‍ത്താസമ്മേളനത്തിനിടെ

വാര്‍ത്താ സമ്മേളനത്തിനിടെ അച്ഛന്റെ മരണവാര്‍ത്തയറിഞ്ഞ് കോംഗോ പരിശീലകന്‍

ക്ഷേത്രങ്ങള്‍ സര്‍ക്കാരിന്റെ കറവപ്പശുക്കളല്ല

ഗള്‍ഫ് സംഘര്‍ഷത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും ഭാരതവും; അടിപതറാതെ ശാന്തമായി മുന്നോട്ട്

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനൊപ്പം
ആമേട മന വാസുദേവന്‍ നമ്പൂതിരിയും കുടുംബവും

സംഘവഴിയിലെ വാസുവേട്ടന്‍… ആമേടമന വാസുദേവന്‍ നമ്പൂതിരിയെ അനുസ്മരിക്കുന്നു

ഭാരതത്തിന്റെ അര്‍ദ്ധചാലക വിപ്ലവം

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.