Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിപിഎമ്മിന്റെ മന്ത്രിമാര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം ബിജെപിയോട് വേണ്ട : എന്‍ ഹരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2025, 09:34 pm IST
inKerala

കോട്ടയം: പ്രതിഷേധ സമരങ്ങളില്‍ ഭരണമുന്നണി പുറത്തെടുക്കുന്ന മന്ത്രിമാരെ രക്ഷപ്പെടുത്തല്‍ പ്രക്രിയ കോണ്‍ഗ്രസിനോട് മതിയെന്നും ബിജെപിക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ അറിയാമെന്നും മേഖലാ പ്രസിഡന്റ് എന്‍. ഹരി.

ശബരിമലയിലെ സ്വര്‍ണക്കൊള്ളയ്‌ക്കെതിരെ ബിജെപി നടത്തിയ പ്രതിഷേധ മാര്‍ച്ചിനെ സിപിഎമ്മിന്റെ ഗുണ്ടാ ബലവും അധിക്ഷേപവും കൊണ്ട് വിരട്ടാമെന്ന് കരുതേണ്ട.

ദേവസം മന്ത്രി വി എന്‍ വാസവന്റെ ഏറ്റുമാനൂരിലെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത സഹോദരിമാര്‍ക്ക് നേരെ സഖാക്കള്‍ അഴിഞ്ഞാടുകയായിരുന്നു. എട്ടുമുക്കാല്‍ അട്ടി പ്രയോഗവും ദേഹ നിന്ദയും ഗുരുദക്ഷണിയായി ലഭിച്ച സഖാക്കന്മാരുടെ തിണ്ണ മിടുക്ക് ബിജെപിയോട് വേണ്ട.

സ്വതന്ത്ര ഭാരതത്തില്‍ ഭരണകൂട ഒത്താശയോടെ ക്ഷേത്രങ്ങളെ കൊള്ളയടിക്കുന്ന ഏക ഭരണകൂടം സിപിഎമ്മിന്റെതാണ്. ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിവെക്കാന്‍ ദേവസ്വം മന്ത്രിയും ബോര്‍ഡും സ്വമേധയാ തയാറാക്കേണ്ടതായിരുന്നു. ശബരിമലയിലെ തീവെട്ടി കൊള്ളയ്‌ക്ക് പിന്നാലെ ഏറ്റുമാനൂര്‍ ഗുരുവായൂര്‍ ക്ഷേത്രങ്ങളിലും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

കേരളത്തിലെ ക്ഷേത്രങ്ങളെ കൊള്ളയടിക്കുന്ന അവിശ്വാസി സര്‍ക്കാരിനെതിരെ ഇനിയും പ്രതികരിക്കും.ശബരിമലയില്‍ ആചാരലംഘനത്തിന് എതിരെ നടത്തിയ നാമജപ ഘോഷയാത്രകളെ പോലും തല്ലിച്ചതച്ച സര്‍ക്കാര്‍ ആണ് കേരളം ഭരിക്കുന്നത്. ക്ഷേത്രങ്ങളെ വെറും കച്ചവട കണ്ണോടെ കാണുന്ന ഭരണകൂടം പ്രാര്‍ത്ഥനാനിരതമായ എതിര്‍പ്പുകളെ പോലും ചവിട്ടി അരയ്‌ക്കുമെന്ന് കേരളം കണ്ടതാണ്.

യുവതി പ്രവേശന കാലത്തെ പൊലീസ് ഭീകരതയുടെ മുറിപ്പാടുകളുമായാണ് ശബരിമലയെ സംരക്ഷിക്കാന്‍ വീണ്ടും ബിജെപി തെരുവില്‍ ഇറങ്ങുന്നത്. ആ തീ ജ്വാലയെ അണയ്‌ക്കാനോ പ്രതിരോധിക്കാനോ സഖാക്കള്‍ക്ക് കഴിയില്ലെന്ന് എന്‍ ഹരി പറഞ്ഞു.

Tags: cpmbjpSABARIMALAN.HariVN VasawanGoldMinister
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

Kerala

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

Kerala

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.