Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മലയാളമനോരമയുടെ ഭീതി…അമിത് ഷായെക്കുറിച്ച് വ്യാജവാര്‍ത്തയുമായി മനോരമ; വിജയിനെ അമിത് ഷാ വിളിച്ചെന്നും ഫോണെടുത്തില്ലെന്നും വ്യാജവാര്‍ത്ത

മലയാള മനോരമ പത്രം ബിജെപിയ്‌ക്കും കേന്ദ്രസര്‍ക്കാരിനും എതിരെ ആസൂത്രിതമായ വിമര്‍ശനം അഴിച്ചുവിടുന്നതില്‍ കൂടുതല്‍ ആവേശം പ്രകടിപ്പിക്കുകയാണിപ്പോള്‍. ഏറ്റവുമൊടുവില്‍ അമിത് ഷായ്‌ക്കെതിരെ ഒരു വ്യാജവാര്‍ത്ത ചമച്ചിരിക്കുകയാണ് മലയാളമനോരമ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2025, 08:07 pm IST
inKerala

ന്യൂദല്‍ഹി:മലയാള മനോരമ പത്രം ബിജെപിയ്‌ക്കും കേന്ദ്രസര്‍ക്കാരിനും എതിരെ ആസൂത്രിതമായ വിമര്‍ശനം അഴിച്ചുവിടുന്നതില്‍ കൂടുതല്‍ ആവേശം പ്രകടിപ്പിക്കുകയാണിപ്പോള്‍. ഏറ്റവുമൊടുവില്‍ അമിത് ഷായ്‌ക്കെതിരെ ഒരു വ്യാജവാര്‍ത്ത ചമച്ചിരിക്കുകയാണ് മലയാളമനോരമ.

മറ്റേതോ ഉറവിടത്തില്‍ നിന്നും കിട്ടിയ വാര്‍ത്ത അതേ പടി പ്രസിദ്ധീകരിക്കുകയായിരുന്നു കഴിഞ്ഞ ദിവസം മനോരമ. എന്‍ജിഒ-മതപരിവര്‍ത്തനലോബി- ഡീപ് സ്റ്റേറ്റ് കൂട്ടകെട്ട് ബിജെപി സര്‍ക്കാരിനും മോദിയ്‌ക്കും എതിരെ വ്യാജവാര്‍ത്ത സൃഷ്ടിക്കുന്നതില്‍ ഏറെ താല്‍പര്യം പ്രകടിപ്പിക്കുന്ന സംസ്ഥാനമാണ് തമിഴ്നാട്.

നടന്‍ വിജയിനെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിളിച്ചെന്നും എന്നാല്‍ വിജയ് ഫോണെടുത്തില്ലെന്നും ആയിരുന്നു ഈ വ്യാജവാര്‍ത്ത. അമിത് ഷായുടെ പ്രവര്‍ത്തനരീതി അറിയുന്ന ആരും ഇതുപോലെ ഒരു വാര്‍ത്ത എഴുതില്ല. പക്ഷെ മനപൂര്‍വ്വം അമിത് ഷായുടെയും ബിജെപിയുടെയും പ്രതിച്ഛായ ഇടിച്ചുതാഴ്‌ത്താന്‍ ശ്രമിക്കുന്നവര്‍ ഇതുപോലുള്ള വ്യാജവാര്‍ത്ത ചമച്ചെന്ന് വരും. അത് തന്നെയാണ് മനോരമയും ചെയ്തത്. മാത്രമല്ല, ഇന്ത്യ കണ്ട മികച്ച തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ അമിത് ഷാ നടന്‍ വിജയുമായി അടുത്തേക്കുമെന്ന ഭീതിയും തമിഴ്നാട്ടിലെ ചില കേന്ദ്രങ്ങള്‍ക്കുണ്ട്. അതും ഇതുപോലെ ഒരു വ്യാജവാര്‍ത്ത സഷ്ടിക്കപ്പെടുന്നതിന് കാരണമായിട്ടുണ്ടാകാം.

ഒരിയ്‌ക്കലും അമിത് ഷാ നടന്‍ വിജയിനെപ്പോലെ ഒരാളെ കരൂരിലെ ഇത്രയും വലിയ അപകടം നടന്നയുടന്‍ നേരിട്ട് വിളിക്കില്ല. മാത്രമല്ല, അങ്ങിനെ ശ്രമിക്കുന്നവെങ്കില്‍ തന്നെ അത് ഇടനിലക്കാര്‍ വഴി പരോക്ഷമായും അതീവരഹസ്യമായും മാത്രമേ അത്തരമൊരു നീക്കത്തിന് അമിത് ഷായെപ്പോലുള്ള ഒരു രാഷ്‌ട്രീയ നേതാവ് ശ്രമിക്കൂ എന്നിരിക്കെ, അമിത് ഷാ വിളിച്ച് നടന്‍ വിജയ് ഫോണെടുത്തില്ല എന്ന ഒരു വാര്‍ത്ത മനോരമയെപ്പോലെ ഇത്രയും ദീര്‍ഘ ചരിത്രമുള്ള ഒരു പത്രം പ്രസിദ്ധീകരിച്ചത് ബാലിശമാണെന്നും ഇത് വ്യാജവാര്‍ത്തയാണെന്നും ബിജെപി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

ഒരു പക്ഷെ മനോരമയുടെ തന്നെ ഉള്ളിലുള്ള ഭീതിയായിരിക്കാം ഈ വാര്‍ത്തയായി പുറത്തുവരുന്നതെന്നും സൂചനകളുണ്ട്. കാരണം വിജയും അമിത് ഷായും അടുക്കുന്നത് തമിഴ്നാട്ടിലെ പല പരമ്പരാഗത ലോബികള്‍ക്കും അരക്ഷിതാവസ്ഥയുണ്ടാക്കുന്ന വാര്‍ത്തയാണ്. അതുകൊണ്ട് തന്നെ അത്തരമൊരു സാധ്യത തന്നെ ഇല്ലാതാക്കുക എന്നതായിരിക്കാം ഈ വ്യാജ വാര്‍ത്ത സൃഷ്ടിച്ചവരുടേയും അത് ഏറ്റുപിടിച്ച് പ്രസിദ്ധീകരിച്ച മനോരമയുടെയും ലക്ഷ്യം.

Tags: amit-shahfake newsVijayKarur stampedeAmit Shah Vijay
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യാജ വാർത്ത പ്രചരിപ്പിച്ച് കോക്രോച്ച് ജനതാ പാർട്ടിയിലെ അശുതോഷ് രങ്ക : കല്ലുവച്ച നുണകൾ തുറന്നുകാട്ടി പിഐബി

Kerala

രമേശ് ചെന്നിത്തലയുടെ നുണ പൊളിഞ്ഞു, സാക്ഷി ഗര്‍ഭിണിയായിട്ടും യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊരുതിയ വനിതാ കമമീഷണര്‍ ഹേമലത

India

ലഹരിക്കടത്ത് തലവൻ നവ്‌പ്രീത് സിങ്ങിനെ തുർക്കിയിൽ നിന്നും ഇന്ത്യയിലെത്തിച്ചത് ‘ചരിത്രപരമായ നാഴികക്കല്ല്’: അമിത് ഷാ

Kerala

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

India

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.