Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മുഹമ്മദ് നബിയെക്കുറിച്ചുള്ള വിവരങ്ങൾ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തി സ്റ്റാലിൻ സർക്കാർ : തീരുമാനം എസ്‌ഡി‌പി‌ഐ നേതാവിന്റെ ആവശ്യപ്രകാരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2025, 10:47 pm IST
inIndia

ചെന്നൈ : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്ലീങ്ങളെ പ്രീണിപ്പിക്കാനുള്ള ശ്രമവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ . മുസ്ലീങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത സ്റ്റാലിൻ സംസ്ഥാനത്തെ സ്‌കൂൾ പാഠ്യപദ്ധതിയിൽ പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ചുള്ള വിവരങ്ങൾ തന്റെ സർക്കാർ ഉൾപ്പെടുത്തുന്നുവെന്നും പ്രഖ്യാപിച്ചു.

സ്‌കൂൾ പാഠ്യപദ്ധതിയിൽ പ്രവാചകൻ എസ്‌ഡി‌പി‌ഐ നേതാവ് നെല്ലായി മുബാറക്കിന്റെ ആവശ്യത്തിന് വഴങ്ങിയാണ് സ്റ്റാലിൻ സർക്കാരിന്റെ തീരുമാനം. “ പ്രവാചകൻ മുഹമ്മദിനെ കുറിച്ചുള്ള കാര്യങ്ങൾ സിലബസിൽ ഉൾപ്പെടുത്തണമെന്ന് എസ്‌ഡി‌പി‌ഐ നേതാവ് നെല്ലായി മുബാറക് അഭ്യർത്ഥിച്ചു. ഇത് ഇതിനകം തമിഴ്‌നാട് വിദ്യാഭ്യാസ സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് പറയുന്നതിൽ എനിക്ക് സന്തോഷമുണ്ട്”, മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു. നിരോധിത ഇസ്ലാമിക സംഘടനയായ പി‌എഫ്‌ഐയുടെ രാഷ്‌ട്രീയ വിഭാഗമാണ് എസ്‌ഡി‌പി‌ഐ.

സി‌എ‌എയെ എതിർക്കുകയും അടുത്തിടെ പാസാക്കിയ വഖഫ് ഭേദഗതി നിയമത്തെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുകയും ചെയ്തപ്പോൾ തന്റെ പാർട്ടിയായ ഡി‌എം‌കെ മുസ്ലീം സമൂഹത്തോടൊപ്പം നിൽക്കുന്നുവെന്നാണ് സ്റ്റാലിൻ പറഞ്ഞത് . മുത്തലാഖ് പോലുള്ള കാര്യങ്ങളിൽ മുസ്ലീം സമൂഹത്തെ പിന്തുണയ്‌ക്കാത്തതിന് എഐഎഡിഎംകെ യെ സ്റ്റാലിൻ വിമർശിച്ചു. “മുസ്ലീങ്ങൾ പ്രശ്‌നങ്ങൾ നേരിടുകയാണെങ്കിൽ, ആദ്യം പിന്തുണയ്‌ക്കുന്നത് ദ്രാവിഡ മുന്നേറ്റ കഴകമാണ്,” സ്റ്റാലിൻ പറഞ്ഞു.

മുസ്ലീങ്ങൾക്ക് 3.5 ശതമാനം ആഭ്യന്തര സംവരണം ഉറപ്പാക്കിയതും, ഉറുദു സംസാരിക്കുന്ന മുസ്ലീങ്ങളെ ബിസി പട്ടികയിൽ ഉൾപ്പെടുത്തിയതും, ന്യൂനപക്ഷങ്ങൾക്കായി ക്ഷേമബോർഡ് സൃഷ്ടിച്ചതായും തമിഴ്‌നാട് ഉറുദു അക്കാദമി സ്ഥാപിച്ചതായും ചെന്നൈ വിമാനത്താവളത്തിന് സമീപം നിർമ്മാണത്തിലിരിക്കുന്ന ഹജ്ജ് ഹൗസ് ആരംഭിച്ചതായും സ്റ്റാലിൻ പറഞ്ഞു.

ഗാസയിലെ ‘അതിക്രമങ്ങൾ’ തടയാൻ കേന്ദ്ര സർക്കാരിനോട് ഉറച്ച നടപടികൾ സ്വീകരിക്കാനും സ്റ്റാലിൻ ആവശ്യപ്പെട്ടു . “പലസ്തീനികൾ നേരിടുന്ന അതിക്രമങ്ങൾക്ക് ഉടനടി അറുതി വരുത്തണം, ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ ഇസ്രായേലിനെതിരെ ദൃഢമായ നടപടികൾ സ്വീകരിക്കണം,” സ്റ്റാലിൻ പറഞ്ഞു. അതേസമയം ഹിന്ദി ഭാഷ പഠിപ്പിക്കാൻ വിമുഖത കാട്ടുന്ന സ്റ്റാലിൻ നബിയെ കുറിച്ചുള്ള കാര്യങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയതിനെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട്.

Tags: bjpDMKM.K.Stalintamilnad
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

പുതിയ വാര്‍ത്തകള്‍

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.