Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അനന്തപുരിയുടെ വികസനം അകലെയല്ല’ : രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി ഇന്‍ഡോര്‍ മേയര്‍

കൃത്യമായ ആസൂത്രണത്തോടെ ഭരണ മികവിലേക്കുയര്‍ന്ന രാജ്യത്തെത്തന്നെ ഒന്നാംകിട കോര്‍പ്പറേഷന്റെ മേയറുമായി തിരുവനന്തപുരം നഗരത്തിന്റെ വികസന സങ്കല്‍പ്പങ്ങളാണ് രാജീവ് ചന്ദ്രശേഖര്‍ പങ്കുവച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2025, 09:56 pm IST
in Kerala, Thiruvananthapuram

തിരുവനന്തപുരം:തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വികസനത്തിന്റെ പുതുചരിതം രചിക്കാന്‍ കര്‍മ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്ന രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി ഇന്‍ഡോര്‍ മേയര്‍ അഡ്വ.പുഷ്യമിത്ര ഭാര്‍ഗവ്.കൃത്യമായ ആസൂത്രണത്തോടെ ഭരണ മികവിലേക്കുയര്‍ന്ന രാജ്യത്തെത്തന്നെ ഒന്നാംകിട
കോര്‍പ്പറേഷന്റെ മേയറുമായി തിരുവനന്തപുരം നഗരത്തിന്റെ വികസന സങ്കല്‍പ്പങ്ങളാണ് രാജീവ് ചന്ദ്രശേഖര്‍ പങ്കുവച്ചത്.

”കേരളത്തിന്റെ തലസ്ഥാന നഗരിയായ തിരുവനന്തപുരം ഒരു മാതൃകാ നഗരമായി വികസിപ്പിക്കേണ്ടതുണ്ട്. അതുവഴി സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും പ്രാന്തപ്രദേശങ്ങളിലേക്കും ഗ്രാമീണ മേഖലകളിലേക്കും എത്തിച്ചേരും.ഇതു വഴി ‘മെട്രോപൊളിറ്റന്‍ ‘ പ്രദേശങ്ങളുടെ വിസ്തൃതി വിശാലമാവും.നഗരത്തിലുടനീളമുള്ള ചേരികള്‍ക്കും അനധികൃത കോളനികള്‍ക്കും ജനകേന്ദ്രീകൃത പരിഹാരങ്ങളും ആവശ്യമാണ്. അഴിമതി രഹിത,മയക്കുമരുന്ന് രഹിത, ജനകേന്ദ്രീകൃത ഭരണത്തിലൂടെ അനന്തപുരിയെ നമുക്ക് കൈപിടിച്ചുയര്‍ത്താം” – രാജീവ് ചന്ദ്രശേഖര്‍ തന്റെ കാഴ്‌ച്ചപ്പാടുകള്‍ പങ്കുവച്ചു.

എ.ഐ അടക്കമുള്ള സങ്കേതങ്ങള്‍ ഉള്‍പ്പെടുത്തിഡിജിറ്റല്‍ ഭരണം മികച്ച അര്‍ത്ഥത്തില്‍ നടപ്പാക്കിയ’ഇന്‍ഡോര്‍ മാതൃക’ തിരുവനന്തപുരത്തും യാഥാര്‍ത്ഥ്യമാക്കാനുള്ള നിര്‍ദ്ദേശങ്ങളും പിന്തുണയും പുഷ്യമിത്ര ഭാര്‍ഗവ് വാഗ്ദാനം ചെയ്തു.

വികസിത കേരളം എന്ന ബിജെപിയുടെ ദര്‍ശനത്തിന്റെ ഭാഗമായി വികസന അനന്തപുരി ലക്ഷ്യം വച്ചുള്ള ആശയങ്ങള്‍ നടപ്പാക്കാന്‍ മൂര്‍ത്തവും സുസ്ഥിരവുമായ നഗര പദ്ധതികളാണ് രാജീവ്ചന്ദ്രശേഖര്‍ വിഭാവനം ചെയ്യുന്നത്.ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അതിനുള്ള
അവസരം നല്‍കുമെന്ന രാജീവിന്റെ ശുഭപ്രതീക്ഷകള്‍ക്ക് ആശിര്‍വാദം നല്‍കാനും ഇന്‍ഡോര്‍ മേയര്‍ മറന്നില്ല.

പൊതുസേവനത്തിനും പരിസ്ഥിതി പ്രശ്നങ്ങള്‍ക്കുമുളള പുഷ്യമിത്രയുടെ സമര്‍പ്പണത്തെ രാജീവ് ചന്ദ്രശേഖറും അനുമോദിച്ചു.മാരാര്‍ജി ഭവനില്‍ നടന്ന കൂടിക്കാഴ്‌ച്ച ഏതാണ്ട് ഒരു മണിക്കൂറിലധികം നീണ്ടു.

 

 

 

Tags: bjpRajeev ChandrasekhardevelopmentIndoremayorPushyamitra Bhargav
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷോക്കിങ് ന്യൂസ്: സ്പീക്കർ തിരുവഞ്ചൂർ അങ്ങനെ ചെയ്‌തോ? എങ്കിൽ അതു വലിയ ചട്ടലംഘനമല്ലേ? മദനിക്കു വേണ്ടി നിയമസഭ പിഡിപിക്ക് കീഴടങ്ങുമോ?

India

തോറ്റതിനുശേഷവും പ്രീണന രാഷ്‌ട്രീയം മമത ബാനർജി ഉപേക്ഷി ക്കില്ല , വഞ്ചനയും ചതിയും എന്തിനാണ് ഇനിയും കൊണ്ടുനടക്കുന്നത് ; വിമർശിച്ച് സുവേന്ദു അധികാരി

India

മൂന്ന് മുൻ ടിഎംസി എംപിമാർ ബിജെപിയിൽ ചേർന്നു ; കാവി പതാക നൽകി സ്വീകരണം ; സമനില തെറ്റി മമത

Kerala

പാർട്ടിക്കെതിരായ വ്യാജ വാർത്തകളിൽ ജാഗ്രത കാണിക്കുക: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

India

പ്രതിപക്ഷ പാർട്ടികൾ മുസ്ലീങ്ങളുടെ പേരിൽ വോട്ട് ബാങ്ക് രാഷ്‌ട്രീയം കളിക്കുന്നു ; ഇടതുപക്ഷത്തിന്റെ പാറ്റ പാർട്ടി സ്‌നേഹത്തെയും വിമർശിച്ച് കിരൺ റിജിജു

പുതിയ വാര്‍ത്തകള്‍

പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ ജയറാം വന്നില്ല;ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 25 ന്

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം “ശ്രീ ശ്രീ” ഫസ്റ്റ് ലുക്ക് പുറത്ത്

കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങി; ഫണ്ട് ഇല്ലെന്ന് മാനേജ്മെന്റ്, പ്രിയദര്‍ശിനി ബാധ്യതയാകുമോയെന്ന ആശങ്കയില്‍ ജീവനക്കാര്‍

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

എസ് ജയശങ്കർ ഒമാനിലെത്തി ; ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

പാകിസ്ഥാനിൽ മരിക്കുന്നത് പോലും ദുഷ്കരമാകുന്നു ! ശവസംസ്കാര ചടങ്ങുകൾക്കും പോലും വിലക്കയറ്റം തടസം , ശവക്കുഴികളും കിട്ടാക്കനി

ശാഖാ കാര്യവാഹിനു നേരെ ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി, ആറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല

ക്യൂവില്‍ നിര്‍ത്തിയും ഒ.പി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്: ഡോ. ഹാരിസ് ചിറക്കൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.