Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Literature

കവിത: ഒളിച്ചുപോക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2025, 03:35 pm IST
inLiterature

ചെന്താപ്പൂര്

ഒളിച്ചോടുമ്പോള്‍
വെറുതെ,
വെറും കൈയോടെ ഓടരുത്!
ഒളിച്ചോടുന്ന മഹാപാപികളെ
ഒഴിച്ചു തന്നെ വിട്ടേക്കണം.
പെറ്റവര്‍ കുട്ടികളേയുംകൊണ്ട് പോകരുത്.
അവര്‍ കൊല്ലപ്പെടുകയോ
തെരുവിലേക്ക്
വലിച്ചെറിയപ്പെടുകയോ ചെയ്യും.
അവരെ മുത്തച്ഛന്റെയോ
മുത്തശ്ശിയുടെയോ
അടുത്തേക്ക് വിട്ടേക്കുക.
വായ് കീറിയ ദൈവം
വയറ്റിനും വഴി കൊടുക്കും.
കേള്‍ക്കൂ,
വേലിയിറക്കമാകുമ്പോള്‍ ഓടയില്‍
വീര്‍ത്തു കിടക്കാതിരിക്കാന്‍.
ഒളിച്ചോടുമ്പോള്‍
കരുതേണ്ടവ ഓര്‍മ്മിച്ചുകൊള്ളുക.

മുഷിയുമ്പോള്‍ മാറിയുടുക്കാന്‍
അടിവസ്ത്രമുള്‍പ്പെടെ
രണ്ടുജോടിയാകാം.
മോഹിച്ച ഉടലും വസ്ത്രവും
ഒറ്റരാത്രികൊണ്ടു നാറുമെന്നതിനാല്‍
ബാര്‍ സോപ്പും കുളി സോപ്പും
കരുതിക്കൊള്ളുക !

കാശുണ്ടെങ്കില്‍ പാര്‍ക്കാന്‍
ലോഡ്ജ് കിട്ടും.
അത് അത്ര സുരക്ഷിതവുമല്ല
വാടകവീടാണെങ്കില്‍ പെട്ടതുതന്നെ.
തലയിണ,
പുതപ്പ,്
ബ്രഷ്,
പേസ്റ്റ്,
മണക്കാന്‍ പൗഡര്‍
അല്ലെങ്കില്‍ സ്പ്രേ.
മേശ, കസേര
അലമാര
പൊട്ട്, ചാന്ത്…
തളര്‍ന്നുപോകാതിരിക്കാന്‍
അടുക്കളയെ സ്വപ്നംകാണുന്നത് നല്ലതാണ്.
ചട്ടി
കല, ചരുവം
ചിരവ
തവി
കത്തി
സ്റ്റൗ
വെട്ടുകത്തി
പിച്ചാത്തി…
ആമാശയത്തിന്റെ തീ കെടുത്താന്‍
അരി, ഉഴുന്ന്..
കാലത്ത് ഉള്ളൊന്നു ചൂടാക്കാന്‍
പാല്, പഞ്ചസാര
തേയില, പിന്നെ
കറിക്കൂട്ടിന് ഉള്ളി
ഉരുളക്കിഴങ്ങ്
തക്കാളി, വെണ്ടക്ക
പച്ചമുളക്, പാവയ്‌ക്ക
പടവലങ്ങ, ഉപ്പ്, ഉലുവ…
പടച്ചതമ്പുരാനേ……!

ഒളിച്ചോടുമ്പോള്‍ പണിയുള്ളവനോട്
ഓടണം
പണിതരുന്നവനോട് ഓടരുത്
ഇരുപത്തിയൊന്നാം നൂറ്റാണ്ടോടെ
സമ്പൂര്‍ണ്ണ രോഗം പിടിച്ച ശരീരമാണ്.
പനി
ചുമ
വലിവ്
മുട്ട്
സന്ധിവാതം
ക്ഷീണം ഒക്കെ ഉണ്ടാകാം.
പേറ്, കീറ്
ആശുപത്രി,
മരുന്ന്
കിടക്ക
ഒക്കെ വേണ്ടി വന്നേക്കാം.

കാശിന് കാശും
ആളിന് ആളുംവേണം.
ആവേശങ്ങളുടെ ആയുസ്സ്
അല്‍പമാണെന്ന് ജോത്സ്യം മോഹനന്‍

ഒളിച്ചോടുമ്പോള്‍
ഓട്ടക്കാരികള്‍ അറിയണം
ഓട്ടക്കാരന് ഒന്നും കരുതേണ്ട
ഒരു തീപ്പെട്ടി മതി
ഒരു പാലം മതി
ഒരു പാളം മതി
ഒറ്റയ്‌ക്കോ ഇരട്ടയ്‌ക്കോ എന്നത്
മനോഭാവം പോലെ….

 

Tags: Malayalam LiteratureMalayalam Poetry
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: വില്‍പ്പനയ്‌ക്ക്

Varadyam

വായന: സവര്‍ക്കറെ തമസ്‌കരിക്കുമ്പോള്‍

Varadyam

വായന: ചികിത്സയിലെ സ്നേഹവും കരുതലും

Varadyam

ഭാഷയുടെ കലയും കലയുടെ ഭാഷയും

Varadyam

വായന: ആഖ്യാന യുദ്ധങ്ങളുടെ ആയുധപ്പുര

പുതിയ വാര്‍ത്തകള്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.