Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പഹല്‍ഗാം ഇരകള്‍ക്ക് 1500 സ്മാര്‍ട്ട് വീടുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 14, 2025, 10:54 am IST
inIndia
പഹല്‍ഗാം ഭീകരാക്രമണത്തില്‍ വീടുകള്‍ നഷ്ടമായവര്‍ക്കുള്ള വീട് നിര്‍മാണ കരാറില്‍ ജമ്മുകശ്മീര്‍ സര്‍ക്കാരും എച്ച്ആര്‍ഡിഎസ് ഇന്ത്യയും ഒപ്പിട്ടപ്പോള്‍. ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ, ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. മന്‍ദീപ് കെ. ഭണ്ഡാരി, ജമ്മു ഡിവിഷണല്‍ കമ്മിഷണര്‍ രമേഷ് കുമാര്‍, കശ്മീര്‍ അഡീ. കമ്മിഷണര്‍ ആന്‍ഷുല്‍ ഗാര്‍ഗി. എച്ച്ആര്‍ഡിഎസ് ഇന്ത്യ സ്ഥാപക സെക്രട്ടറി അജി കൃഷ്ണന്‍, അഡ്മിനിസ്‌ട്രേറ്റര്‍ സരിത പി. മേനോന്‍, സിഎസ്ആര്‍ വിഭാഗം ഡയറക്ടര്‍ ജി. സ്വരാജ് കുമാര്‍, ഗ്ലോബല്‍ ഇനിഷ്യേറ്റീവ്‌സ് ചെയര്‍മാന്‍
സഞ്ജീവ് ഭട്‌നഗര്‍ എന്നിവര്‍ സമീപം

പഹല്‍ഗാം ഭീകരാക്രമണത്തില്‍ വീടുകള്‍ നഷ്ടമായവര്‍ക്കുള്ള വീട് നിര്‍മാണ കരാറില്‍ ജമ്മുകശ്മീര്‍ സര്‍ക്കാരും എച്ച്ആര്‍ഡിഎസ് ഇന്ത്യയും ഒപ്പിട്ടപ്പോള്‍. ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ, ഗവര്‍ണറുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. മന്‍ദീപ് കെ. ഭണ്ഡാരി, ജമ്മു ഡിവിഷണല്‍ കമ്മിഷണര്‍ രമേഷ് കുമാര്‍, കശ്മീര്‍ അഡീ. കമ്മിഷണര്‍ ആന്‍ഷുല്‍ ഗാര്‍ഗി. എച്ച്ആര്‍ഡിഎസ് ഇന്ത്യ സ്ഥാപക സെക്രട്ടറി അജി കൃഷ്ണന്‍, അഡ്മിനിസ്‌ട്രേറ്റര്‍ സരിത പി. മേനോന്‍, സിഎസ്ആര്‍ വിഭാഗം ഡയറക്ടര്‍ ജി. സ്വരാജ് കുമാര്‍, ഗ്ലോബല്‍ ഇനിഷ്യേറ്റീവ്‌സ് ചെയര്‍മാന്‍ സഞ്ജീവ് ഭട്‌നഗര്‍ എന്നിവര്‍ സമീപം

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഇരകള്‍ക്ക് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന 1500 വീടുകള്‍ നിര്‍മിക്കാന്‍, സര്‍ക്കാരും എച്ച്ആര്‍ഡിഎസ് ഇന്ത്യയുമായി കരാറായി. വീടുകള്‍ നഷ്ടപ്പെട്ട കുടുംബങ്ങളും ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ അടുത്ത ബന്ധുക്കളും പദ്ധതിയുടെ ഗുണഭോക്താക്കളാകും.

ജമ്മു കശ്മീര്‍ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ, ജമ്മു ഡിവിഷണല്‍ കമ്മീഷണര്‍ രമേഷ് കുമാര്‍, അഡീ. കമ്മീഷണര്‍ ആന്‍ഷുല്‍ ഗാര്‍ഗ് എച്ച്ആര്‍ഡി എസ് ഇന്ത്യ സ്ഥാപക സെക്രട്ടറി അജി കൃഷ്ണന്‍ എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പിട്ടു. എച്ച്ആര്‍ഡിഎസ് ഇന്ത്യ അഡ്മിനിസ്‌ട്രേറ്റര്‍ സരിത പി. മേനോന്‍, സിഎസ്ആര്‍ വിഭാഗം ഡയറക്ടര്‍ ജി. സ്വരാജ് കുമാര്‍, ഗ്ലോബല്‍ ഇനിഷ്യേറ്റീവ്‌സ് ചെയര്‍മാന്‍ സഞ്ജീവ് ഭട്‌നഗര്‍ എന്നിവര്‍ പ്രസംഗിച്ചു.

702 ചതുരശ്ര അടിയില്‍ ഇരുനിലകളിലായി ആധുനിക സാങ്കേതിക മികവില്‍ മൂന്ന് ബെഡ്റൂം സ്മാര്‍ട് വീടുകളാണ് നിര്‍മിക്കുന്നത്. സൗജന്യ ഇന്റര്‍നെറ്റ്, ആരോഗ്യ-വിദ്യാഭ്യാസ ബോധവത്കരണം, ശുചിത്വ പരിശീലനം എന്നിവ എച്ച്ആര്‍ഡിഎസ് ഇന്ത്യ ഉറപ്പാക്കും. ബിഎസ്എന്‍എല്ലിന്റെ സഹകരണത്തോടെയാണ് ഇന്റര്‍നെറ്റ്, ഡിജിറ്റല്‍ സൗകര്യങ്ങള്‍ സജ്ജമാക്കുന്നത്. അഞ്ചു വര്‍ഷത്തിലൊരിക്കല്‍ വീടുകള്‍ സൗജന്യമായി പെയിന്റ് ചെയ്യും.

വീടുകള്‍ക്ക് മുപ്പതു വര്‍ഷത്തെ ഗ്യാരന്റിയുണ്ട്. 1947 മുതല്‍ നടന്ന ഭീകരാക്രമണങ്ങളും സായുധ സംഘട്ടനങ്ങളും മൂലം വീടുകള്‍ നശിച്ചുപോയവരെയും ജമ്മുകശ്മീരിലെ സമീപകാല പ്രളയത്തില്‍ വീടുകള്‍ തകര്‍ന്നവരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഒരു മാസത്തിനുള്ളില്‍ വീട് പണി ആരംഭിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങും മുന്‍കൈയെടുത്താണ് പണികള്‍ എച്ച്ആര്‍ഡിഎസിനെ ഏല്‍പ്പിച്ചത്.

യുദ്ധത്തില്‍ നഷ്ടപ്പെടുന്ന വീടുകള്‍ക്ക് പകരം വീടുകള്‍ നിര്‍മിച്ചു നല്‍കാറില്ല. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു പദ്ധതി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമാണ് മാതൃകാപദ്ധതിയെന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ പറഞ്ഞു.

Tags: HRDS INDIAJammu and KashmirPahalgam victims1500 smart homes
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിൽ ലഷ്‌കർ കമാൻഡർ ലത്തീഫ് ഭട്ടിനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കി പോലീസ് : വിവരം നൽകുന്നവർക്ക് 15 ലക്ഷം രൂപ പാരിതോഷികം 

നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ 
India

പാക് അധീന കശ്മീരിനെ പ്രത്യേക രാജ്യമെന്ന് വിശേഷിപ്പിച്ച് നാഷണൽ കോൺഫറൻസ് എംപി മുഹമ്മദ് റംസാൻ : വിഘടനവാദി നേതാക്കളുടെ ഇന്ത്യാ വിരുദ്ധ നീക്കം തുടരുന്നു

India

തര്‍ക്കങ്ങള്‍ പരിഹരിച്ചു, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്‌ക്ക് സുപ്രീം കോടതി വിവാഹമോചനം അനുവദിച്ചു

India

പേമാരി, വെള്ളപ്പൊക്കം: ജമ്മു കശ്മീരില്‍ മരണസംഖ്യ 12 ആയി, എല്ലാ സഹായവും വാഗ്ദാനം ചെയ്ത് അമിത്ഷാ

India

ജമ്മു കശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമം; വെടിവെയ്‌പ്പിൽ യുവാവ് കൊല്ലപ്പെട്ടു, മൂന്ന് പോലീസുകാർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ആവേശം പകരാൻ സഞ്ജുവെത്തും;കെസിഎൽ സീസൺ-3 ടീം ലോഞ്ച് തിങ്കളാഴ്‌ച്ച

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ചിത്രീകരണം പൂർത്തിയായി

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ വൈകുന്നേരം 4 മണി മുതൽ

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” സ്വാതന്ത്ര്യ ദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഡിസംബർ 3 ന്

ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസ്

ഇന്ത്യ നിര്‍മ്മിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തിനുള്ള എ‌ഞ്ചിന്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് ഇനി പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടം

കൊയിലാണ്ടിയില്‍ ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്നും 30 പവന്‍ കവര്‍ന്നു

സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 22 ശതമാനം കുറവ്

മലപ്പുറത്ത് ഭാര്യയെയും മകളെയും ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.