Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രിയുടെ അമ്മയെ അപമാനിച്ച രാഹുല്‍ ഗാന്ധിയെ വഴി തടഞ്ഞ് യുപി മന്ത്രി; കിടുങ്ങി രാഹുലും കോണ്‍ഗ്രസും; വഴിമാറിപ്പോയി രാഹുല്‍

പ്രധാനമന്ത്രി മോദിയുടെ അമ്മയെ ബീഹാറിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗവേദിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അപമാനിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഉത്തര്‍പ്രദേശ് മന്ത്രിയായ ദിനേഷ് പ്രതാപ് സിങ്ങ്. റായ് ബറേലിയിലെത്തിയ രാഹുല്‍ ഗാന്ധിയെ മന്ത്രി ദിനേഷ് പ്രതാപ് സിങ്ങിന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ രാഹുല്‍ ഗോ ബാക് മുദ്രാവാക്യങ്ങളുമായി വഴി തടഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2025, 07:58 pm IST
inIndia
ഉത്തര്‍പ്രദേശ് മന്ത്രി ദിനേഷ് പ്രതാപ് സിങ്ങ് രാഹുല്‍ ഗാന്ധിയ്ക്കെതിരെ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു (ഇടത്ത്)

ഉത്തര്‍പ്രദേശ് മന്ത്രി ദിനേഷ് പ്രതാപ് സിങ്ങ് രാഹുല്‍ ഗാന്ധിയ്ക്കെതിരെ റോഡില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു (ഇടത്ത്)

ന്യൂദല്‍ഹി:പ്രധാനമന്ത്രി മോദിയുടെ അമ്മയെ ബീഹാറിലെ രാഹുല്‍ ഗാന്ധിയുടെ പ്രസംഗവേദിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അപമാനിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഉത്തര്‍പ്രദേശ് മന്ത്രിയായ ദിനേഷ് പ്രതാപ് സിങ്ങ്. റായ് ബറേലിയിലെത്തിയ രാഹുല്‍ ഗാന്ധിയെ മന്ത്രി ദിനേഷ് പ്രതാപ് സിങ്ങിന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ രാഹുല്‍ ഗോ ബാക് മുദ്രാവാക്യങ്ങളുമായി വഴി തടഞ്ഞു.

ബുധനാഴ്ചയാണ് രാഹുല്‍ ഗാന്ധി ലഖ്നോയില്‍ വിമാനമിറങ്ങിയത്. രാഹുല്‍ ഗാന്ധിയ്‌ക്ക് റായ് ബറേലി സന്ദര്‍ശിക്കണമായിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി കടന്നുപോകാന്‍ സാധ്യതയുള്ള ഹൈവേയിലാണ് മന്ത്രി ദിനേഷ് പ്രതാപ് സിങ്ങും ബിജെപി പ്രവര്‍ത്തകരും വഴി തടയാന്‍ കുത്തിയിരുന്നത്. രാഹുല്‍ ഗാന്ധി വഴിമാറിപ്പോവുകയായിരുന്നു.

ദേശത്തിന്റെ അമ്മയെ അധിക്ഷേപിച്ചതിന് മാപ്പില്ല, രാഹുല്‍ ഗോ ബാക്ക് എന്നീ മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകളും പ്രവര്‍ത്തകര്‍ ഉയര്‍ത്തിയിരുന്നു. രാഹുല്‍ ഗാന്ധി രാജ്യത്തെ മുഴുവന്‍ അമ്മമാരോടും മാപ്പ് പറയുന്നതുവരെ പ്രതിഷേധം തുടരുമെന്നും ദിനേഷ് പ്രതാപ് സിങ്ങ് പറഞ്ഞു.

“രാഹുല്‍ ഗാന്ധിയ്‌ക്കും ഒരു അമ്മയുണ്ട്. മറ്റുള്ളവരുടെ അമ്മമാരെ അപമാനിക്കാനുള്ള അവകാശം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് രാഹുല്‍ ഗാന്ധി നല്‍കാന്‍ പാടില്ലായിരുന്നു. ഒരു അമ്മയ്‌ക്കെതിരെ അധിക്ഷേപവാക്കുകള്‍ പറഞ്ഞവരെ രാഹുല്‍ ഗാന്ധി വിമര്‍ശിക്കേണ്ടതായിരുന്നു. അവരെ പിന്തുണയ്‌ക്കില്ലെന്ന് രാഹുല്‍ ഗാന്ധി പരസ്യമായി പറയേണ്ടതായിരുന്നു. പകരം മൗനാനുവാദം നല്‍കി. അവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണം. അവര്‍ ചെയ്ത തെറ്റില്‍ പശ്ചാത്തപിക്കണം.”- മന്ത്രി ദിനേഷ് പ്രതാപ് സിങ്ങ് പറഞ്ഞു.

Tags: Rahul GandhiUttar PradeshDinesh Pratap SinghVote Adhikar YatraModi's motherUP Minister
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

India

കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു , ജനങ്ങൾ ഒരിക്കലും അതിന് മാപ്പ് നൽകില്ല : സോണിയ ഗാന്ധിക്കെതിരെ അമിത് ഷായുടെ രൂക്ഷ വിമർശനം

India

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

Kerala

അടുത്ത പ്രധാനമന്ത്രി രാഹുല്‍ഗാന്ധി തന്നെ! കെ സി വേണുഗോപാലിന്റെ മലപ്പുറം പ്രഖ്യാപനം

India

ഇറ്റാലിയന്‍ പ്രധാനമന്ത്രിയെയും അപമാനിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നു

പുതിയ വാര്‍ത്തകള്‍

സ്ഥാനം തെറിച്ചത് കയ്യിലിരുപ്പുകൊണ്ട് ; ഗണേഷ് കുമാര്‍ തീകൊള്ളിക്കൊണ്ട് തല ചൊറിയുകയാണെന്ന് എൻ എസ് എസ്

നെടുമ്പാശേരിയിൽ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലിൽ തീപിടിത്തം; ഹോട്ടൽ പൂർണമായും കത്തിനശിച്ചു, ആളപായമില്ല

ജർമ്മനിയുമായി 70,000 കോടി രൂപയുടെ അന്തർവാഹിനി കരാറിൽ ഒപ്പിടാനൊരുങ്ങി ഇന്ത്യ : ഇനി ഹെവിവെയ്റ്റ് ടോർപ്പിഡോകൾ സമുദ്രാതിർത്തികൾ സുരക്ഷിതമാക്കും

ജോണ്‍ ഡോക്ടറെ അവസാനമായി കാണാന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപി; പതിറ്റാണ്ടുകള്‍ പിന്നിട്ട ആത്മബന്ധത്തിന് മുന്നില്‍ തിരക്കുകള്‍ വഴിമാറി

ബലൂചിസ്ഥാനിൽ എട്ട് ദിവസത്തിനുള്ളിൽ 26 പാക് സൈനികരെ വധിച്ചതായി ബി‌എൽ‌എ : പട്ടാള വാഹനങ്ങളും ചെക്ക്‌പോസ്റ്റുകളും ആക്രമിച്ച് തകർത്തു

വന്ദേമാതരത്തെ അപമാനിച്ച സംഭവം: പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

മോഹൻലാൽ നായകനായ അതിമനോഹരത്തിന്റെ ഷൂട്ടിംഗിന് ശബരിമലയിൽ അനുമതി നിഷേധിച്ച് വനംവകുപ്പ്

പശ്ചിമബംഗാളിൽ ഹോട്ടലിൽ തീപിടിത്തം : ഏഴ് മരണം

റഷ്യൻ മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ വ്യവസായി ലക്ഷ്മി മിത്തലിന്റെ യുക്രൈൻ സ്റ്റീൽ പ്ലാന്റിന് നാശനഷ്ടം, രണ്ടു മരണം

സ്ലീപ്പർ ടിക്കറ്റുമായി എസി കോച്ചിൽ കയറി എഎസ്ഐയെ ബ്ലേഡ് കൊണ്ട് ആക്രമിച്ച നടി അന്തര ബാനർജിയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.